നിമ്മി: അതിനിടക്ക് അവൾ ഗോൾ അടിച്ചു…
സിദ്ധു: ഹമ്… ബുദ്ധി ഉണ്ട്…
മീര: അപ്പോൾ അവൻ പറഞ്ഞു… കറക്റ്റ് ആണ്… എന്ന്… ഞാൻ കൂടെ പറഞ്ഞു എന്ത് സംഭവിച്ചാലും നീ അറിയും, അത് എൻ്റെ വാക് ആണ് എന്ന്.
നിമ്മി: ഹ്മ്മ്… ഗുഡ്…
മീര: അവൻ ഓക്കേ ആണ്….
അപ്പോളേക്കും മീര യുടെ കാൾ റിങ് ചെയ്തു….
“അലൻ കാളിങ്….”
(തുടരും…)
മീനു….