ജീവിത സൗഭാഗ്യം 18 [മീനു]

Posted by

നിമ്മി: ദൈവമേ… ശരി വൈകുന്നേരം കാണാം…

മീര: ഹ്മ്മ് ബൈ…

നിമ്മി ക്ക് ആകെ കിളി പോയ അവസ്ഥ ആയി മീര ടെ കാൾ കഴിഞ്ഞപ്പോൾ.

“ഉഫ്… പണ്ടാരം പിടിക്കാൻ ഇവള് മനുഷ്യൻ്റെ കണ്ട്രോൾ കളയാൻ വന്നിരിക്കുവാണല്ലോ ദൈവമേ…” നിമ്മി സ്വയം പറഞ്ഞു കൊണ്ട് തൻ്റെ ജോലി യിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പക്ഷെ അവളുടെ ഉള്ളിൻ്റെ ഉള്ളിൽ മീര പറഞ്ഞ വാക്കുകൾ തറച്ചു നിന്നു “സാൻഡ്‌വിച്ച് പോലെ സിദ്ധുൻ്റെ ഉം അലൻ്റെ ഉം ഇടയിൽ മീര”

നിമ്മിയുടെ ഉള്ളിൽ ഒരു തീ ആളിതുടങ്ങി…

നിമ്മി സിദ്ധു നെ വിളിച്ചു. അവനും സ്നേഹയും അനാമിക മേനോൻ ആയുള്ള ഡിസ്കഷൻ ൽ ആയിരുന്നതിനാൽ അവനു കാൾ എടുക്കാൻ കഴിഞ്ഞില്ല. അടുത്തിരുന്ന സ്നേഹ അവൻ്റെ ഫോൺ ൽ തെളിഞ്ഞ പേര് നോക്കുകയും ചെയ്തു.

“നിമ്മി”

അനാമിക മേനോൻ – വെളുത്തു തുടുത്ത ദേവദാസി പെണ്ണിനെ പോലെ എല്ലാ അംഗലാവണ്യങ്ങളും ഒത്തൊരുമിച്ചു ഒരു പെണ്ണ്. ഡാൻസർ കൂടി ആവുമ്പോൾ ആകാര വടിവുകളെക്കുറിച്ചു എടുത്തു പറയേണ്ടല്ലോ. ഒരു ഓഫ് വൈറ്റ് ഷോർട് കുർത്തയും ത്രീ ഫോർത് ലെങ്ത് ഉള്ള ജെഗ്ഗിങ്‌സ് ഉം ആണ് വേഷം. അവളുടെ മാസ്റ്റർ പീസ് ആയ ലോ നെക്ക് ആണ് കുര്ത്തക്ക്. അതുകൊണ്ട് തന്നെ വെളുത്തു തുടുത്ത മാംസളത നിറഞ്ഞ ക്ലീവേജ് സ്നേഹയെ പോലും കൊതിപ്പിച്ചു കൊണ്ടിരുന്നു. സംസാരിക്കുമ്പോൾ മാംസത്തിൻ്റെ തുളുമ്പൽ സ്നേഹയുടെ ചുണ്ടുകൾ പോലും നനച്ചു. വിടർന്ന കണ്ണുകൾ കറുത്ത കട്ടി കൂടിയ കണ്മഷിയിൽ യഥാർത്ഥ മാന്മിഴികളെ അനുസ്മരിപ്പിച്ചു. ചുവന്ന ചായം പൂശിയ നനവാർന്ന ചുണ്ടുകൾ നിരയൊത്ത പാൽ പല്ലുകളെ കൂടുതൽ മനോഹരമാക്കി. ആരോടും പോർ വിളിക്കുന്ന മുലകൾ, ആരുടെയും കണ്ണുകളിൽ വികാരത്തിൻ്റെ അലയൊലികൾ അടങ്ങാത്ത തിളക്കം സമ്മാനിക്കും. ഇരിക്കുന്ന അവസ്ഥയിൽ മുഴുവനായി മനസിലാവില്ലെങ്കിലും, ഒരു മാദകത്വം തുളുമ്പുന്ന ചന്തികൾ ആണെന്ന് ഇടത്തെ കാലിന്മേൽ വലതു കാൽ കയറ്റി വച്ചുള്ള ഇരിപ്പിൽ അവളുടെ തുടുത്ത തുടകൾ കണ്ടാൽ മനസിലാവും. ഇതിനൊക്കെ പുറമെ, പാൽ വെണ്ണ നിറമാർന്ന കാൽ പാദങ്ങളും മുന്തിയ പരിചരണം ലഭിക്കുന്ന കാൽ വിരലുകളും കറുത്ത നെയിൽ പോളിഷ് ഇട്ട നഖങ്ങളും. സ്വർണ നൂലിനാൽ ചന്ദം ചാർത്തിയ കണങ്കാൽ.

Leave a Reply

Your email address will not be published. Required fields are marked *