ജീവിത സൗഭാഗ്യങ്ങൾ 10 [Love]

Posted by

അമ്മ : 🤭നീ ഇന്ന് എന്റെ കയ്യിൽ നിന്നു മേടിക്കുവേ

അവൻ : മാമിന്റെ കെട്ടിയ ഭർത്താവ് ഒരു lucky husbant തന്നെ

അമ്മ : അതെന്താ

അവൻ ഇത്രേം സുന്ദരി ആയ ഒരു collage പയ്യന്റെ അമ്മ ആണെന്ന് പറയില്ല

അമ്മ : എന്നെ കണ്ടാൽ തോന്നുല്ലേ നിനക്ക്

അവൻ : എനിക്ക് തോന്നില്ല

അമ്മ : എന്റെ പ്രായം എത്രെ ആണെന്ന് അറിയോ

അവൻ : പ്രായത്തിൽ അല്ലല്ലോ മാം നമ്മുടെ മനസിനെയും ചർമം കൊണ്ടും ആണ് ഭംഗി കൂടുന്നെ.

അമ്മ :+ഞാൻ അത്രയ്ക്കും സുന്ദരിയാണോ അങ്ങനെ ആണോ നീ പറഞ്ഞു വരുന്നേ.

അവൻ : മാമിനെ കണ്ടാൽ ആര് നോക്കി പോവത്തെ അത്രയ്കും ഷേപ്പ് ഉള്ള ഒരു പെൺ സുന്ദരി അല്ലെ.

അമ്മ : അതെപ്പോ ഞാൻ അറിഞ്ഞില്ലല്ലോ

അവൻ : മാം ഒന്ന് കണ്ണാടി നോക്കുന്നത് നല്ലതാ.

അമ്മ : ഞാൻ നോക്കാറുണ്ട് എനിക്ക് ഇതുവരെ തോന്നിട്ടില്ല.

അവൻ : മാം പൊട്ട് കുത്താൻ അല്ലെ പൌഡർ ഇടുമ്പോ സാരി ഉടുത്തിരിക്കുന്നത് ഒന്ന് സെരിയാണോ ബ്ലൗസ് നേരെ ആണോന്ന് എന്നൊക്കെ അല്ലാണ്ട് എപ്പോഴേലും മാം കുളിച്ചിട്ട് വന്നിട്ടോ അല്ലാണ്ടോ കുറച്ചു സമയം ആ ഭംഗി നോക്കി നിന്നിട്ടുണ്ടോ

അമ്മ : ഇല്ല എനിക്ക് അങ്ങനെ തോന്നിട്ടില്ല

അവൻ : തോന്നും ജീവിതം മുന്നോട്ട് പോകുമ്പോ എന്തേലും ഒക്കെ മാറ്റങ്ങൾ വരുത്തണം ജീവിതത്തിൽ സ്വയം മാറണം

അമ്മ : നീ രാത്രി എന്നെ clas പഠിപ്പിക്കാൻ വന്നതാണോ

അവൻ : അല്ല മാം

അമ്മ : എങ്കിൽ ഞാൻ ചോദിച്ചതിന് ഉത്തരം പറ

അവൻ : എന്ത്

അമ്മ : എങ്ങനെ ഈ ഫോട്ടോ നിനക്ക് കിട്ടി ആര് തന്നു എവിടുന്ന് വേഗം പറഞ്ഞോ.

അവൻ : ഉത്തരം തന്നാൽ എനിക്കെന്താ കിട്ടുന്നെ

അമ്മ : എങ്കിൽ നിന്നെ സസ്‌പെന്റ ചെയ്യാതെ അല്ലെ ഡിസ്മിസ്സ് ചെയ്യാതെ നോകാം

അവൻ : ആ പേടി എനിക്കില്ല മാം എനിക്ക് ഗുണമുള്ളത് ഞാൻ നോക്കാറുള്ളു

Leave a Reply

Your email address will not be published. Required fields are marked *