ഞാൻ : 👍
ആ മിസ്സിനെ പറ്റി പറഞ്ഞില്ലല്ലോ അല്ലെ…
മേഘ മിസ്സിന് ഒരു 23 വയസ്സ് പ്രായം കാണും.
ഞങ്ങളുടെ കോളേജിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫസർ.
ഇരുനിറത്തിലുള്ള മിസ്സിനെ കാണാൻ തന്നെ പ്രത്യേക ഭംഗി ആണ്.
ആദ്യമായി കോളേജിൽ വന്നപ്പോൾ ആദ്യം പരോജയപ്പെട്ടത് തന്നെ മിസ്സിനെ ആണ്.
എന്തോ ഞങ്ങൾ പെട്ടന്ന് തന്നെ കൂട്ടായി.
മിസ്സിന് ഒരു ബ്രദർ മാത്രമേ ഉള്ളു അച്ഛനും അമ്മയും ഒക്കെ മിസ്സിന് 20 വയസുള്ളപ്പോൾ മരിച്ചു.
മിസ്സിന് എന്നെ കാണുമ്പോൾ അനിയനെ ഓർമ വരും എന്നാണ് പറയാറ്.
അത് കൊണ്ടുതന്നെ ഒരു ടീച്ചർ സ്റ്റുഡന്റ് റിലേഷൻ എന്നതിലുപരി ഞങ്ങൾ നല്ല ഫ്രണ്ട്സും
ആയിരുന്നു.
എന്റെ എല്ലാ കാര്യവും അറിയാവുന്നത് കൊണ്ട് തന്നെ ഒരു ചേച്ചിയെ പോലെ എന്നെ കെയർ ചെയ്യുന്നതിലും മിസ്സ് നമ്പർ 1 ആയിരുന്നു.
എന്തും പരസ്പരം ഷെയർ ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഞങ്ങൾക്കിടയിൽ ഉണ്ട്.
അത് ഞങ്ങൾ പറയാറുമുണ്ട്.
മിസ്സ് : വിച്ചു നിന്ന് മുഷിഞ്ഞോ?
ഞാൻ : ഇല്ല മിസ്സേ…. മിസ്സ് എന്തിനാ കാണണം എന്ന് പറഞ്ഞെ?
മിസ്സ് : പറയാം. നമുക്ക് കാന്റീനിലേക്ക് പോയാലോ?
ഞാൻ : പിന്നെന്താ പോവാലോ.
ഞാനും മിസ്സും കൂടി കാന്റീനിലേക്ക് പോയി. അവിടെ ചെന്ന് ഓരോ ചായയും കുടിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങി.
മിസ്സ് : വിച്ചു നിങ്ങൾ തീരെ ക്ലാസ്സിൽ കയറുന്നില്ല കേട്ടോ.
ഇത്രക്ക് ഉഴപ്പ് വേണ്ട.
ഞാൻ : അത് പിന്നെ മിസ്സേ….
മിസ്സ് : കൂടുതൽ ഒന്നും പറയണ്ട. ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി.
ഞാൻ : ഓ ശെരി മാഡം നാളെ മുതൽ കേറിക്കോളാം എന്താ പോരെ..
മിസ്സ് : മ്മ് മതി… കേറിയാൽ നിങ്ങൾക്ക് കൊള്ളാം.
ഞാൻ : അല്ല മിസ്സ് ഇത് പറയാൻ ആണോ കാണണം എന്ന് പറഞ്ഞത്?