ഞാൻ : രണ്ടും ഇരുന്ന് കിളിക്കത്തെ ഉള്ളു 😠
മാറ്റവളുമാരെ രണ്ടിനെയും സെറ്റ് ആക്കിത്തരാൻ പറഞ്ഞു വാ കേട്ടോ പുണ്ടകളെ..
ആഷിക് : അളിയാ എന്താ അളിയാ നമ്മൾ അങ്ങനെ ആണോടാ 😁
ഹബീബ് : നീ നോക്കിക്കോടാ ആരാ കളിയാക്കാൻ വരുന്നത് എന്ന് എനിക്ക് ഒന്നറിയണം.
ഞാൻ : മതി മതി കൂടുതൽ സോപ്പ് വേണ്ട കേട്ടോ
അവന്മാർ : 😁😁😁😁
അങ്ങനെ രാവിലെ തന്നെ എല്ലാവരുടെയും മുന്നിൽ നല്ല ഗിരിരാജൻ ഇമേജ് ഉണ്ടാക്കി എടുക്കാൻ പറ്റി.
ഓ പിന്നെ ഇവന്മാരുടെ സിർട്ടിഫിക്കറ്റ് ഒന്നും വേണ്ടല്ലോ എനിക്ക് പ്രേമിക്കാൻ.
ഞാൻ എന്റെ പെണ്ണിനെ ഇനിയും നോക്കും 😌
ആഷിക് : എന്തോ എങ്ങനെ…..????
മൈൻഡ് വോയിസ് ആയിരുന്നേലും കുറച്ചു സൗണ്ട് കൂടി പോയി
ഞാൻ : 😌😌😌😌🥲
ആഷിക് &ഹബീബ് : എന്റെ പെണ്ണ് എന്നൊക്കെ പറഞ്ഞു നടക്കുന്നതിനു മുൻപ് ആദ്യം അവൾക്ക് വേറെ ആരേലും ഉണ്ടോ എന്ന് നോക്ക്.
ഇനി അഥവാ ആരും ഇല്ല എങ്കിൽ നിന്നെ അവൾക് ഇഷ്ടമാണോ എന്ന് അറിയണ്ടേ?
അതെങ്ങനാ വായും പൊളിച്ചു നോക്കാം എന്നല്ലാതെ അവളോട് ഇതുവരെ എന്തേലും മിണ്ടാൻ എങ്കിലും നീ ശ്രമിച്ചിട്ടുണ്ടോ 😂
ഞാൻ : നിങ്ങൾ കളിയാക്കുക ഒന്നും വേണ്ട ഈ പറയുന്ന രണ്ടും പോയി പറഞ്ഞിട്ട് നടക്കുക ഒന്നും അല്ലല്ലോ.
എനിക്ക് സെറ്റ് ആയി കഴിഞ്ഞു അതിന്റെ വാലിലൂടെ അവളുമാരെ വളക്കാൻ നടക്കുവല്ലേ?
പിന്നെ എങ്ങനെ ആട കണ്ട രണ്ടാം ദിവസം തന്നെ പോയി ഇഷ്ടം ആണെന്നൊക്കെ പറയുന്നേ?
ഒന്നും അല്ലേൽ അവൾ എന്നെപ്പറ്റി എന്ത് കരുതും?
ആഷിക് : അതൊക്കെ ശെരി തന്നെ.
ഒരു കാര്യം ചെയ്യ് അവളോട് ഇഷ്ടം ആണെന്ന് ഇപ്പോൾ പറയണ്ട.
കമ്പനി ആവാല്ലോ?
നീ അവളോട് ഒന്ന് സംസാരിച്ചു കമ്പനി ആവ്.
അതാവുമ്പോൾ അവളുടെ മനസ്സിൽ വേറെ ആരേലും ഉണ്ടോ എന്നും അറിയാൻ പറ്റും.