അൽപ സമയം കഴിഞ്ഞിട്ടും എൻ്റെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും കാണാതായപ്പോൾ ‘മാളു’ തനിച്ചു തന്നെ ചുവടുകൾ വെച്ച് തുടങ്ങി.
‘മാളു’ ഇവരോടുള്ള ഭയം കൊണ്ടാണോ അതോ തീരെ ബുദ്ധി ഇല്ലാനിട്ടാണോ എന്നറിയില്ല, അവൾ ശരിക്കു മൂടും, മുലയും എല്ലാം ഇളക്കി നല്ല വണ്ണം തകർത്തു നൃത്തം ചെയ്യുന്നുണ്ട്.
മാളുവിൻറ്റെ ഇളകിത്തെറിപ്പിച്ചുള്ള ഡാൻസ് കണ്ടതും, കിളവൻ കൂട്ടം ആവേശത്തിലായി, അവർ വിസിൽ അടിക്കുകയും, എന്തൊക്കെയോ കമന്റുകൾ പറയുന്നതിനോടൊപ്പം സ്വയം മാളുവിനൊപ്പം ഡാൻസിൽ പങ്കു ചേരാനും തുടങ്ങി!
ഞാൻ ചിന്തിച്ചു പോയി, എന്തൊരു ആഭാസമാണ് ഇത്, ഇത്രയും ചെറിയ ഒരു പെണ്ണിൻ്റെ മുമ്പിൽ ഒരു ഉളുപ്പുമില്ലാതെ കോമാളിത്തരം കാണിക്കുന്ന ഒരു പറ്റം വയസ്സന്മാർ, അതും സമൂഹത്തിൽ ഉയർന്ന സ്ത്ഥാനവും,പെരുമയും ഉള്ളവർ!!
ആ ചിന്തയിൽ മുഴുകി നിൽക്കുന്ന എൻ്റെ നഗ്നമായ തോൾ ഭാഗത്തു ആരുടെയോ ശക്തമായ പിടി വീണതും ഞാൻ പെട്ടെന്ന് ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി.
എൻ്റെ തോൾ ഭാഗത്തു മുറുകെ പിടിച്ചു, എന്നെ അയാളുടെ ശരീരത്തോട് കൂടുതൽ ചേർത്ത് നിർത്താൻ ശ്രമിച്ച സോമൻ സാറിന്റെ പിടിയിൽ നിന്നും ഞാൻ കുതറി മാറാൻ ശ്രമിച്ചതും, അയാൾ അയാളുടെ പിടി ഒന്നൂടെ ഒന്ന് മുറുക്കി, ഒപ്പം അയാളുടെ ആ ഗാംഭീര്യമുള്ള ശബ്ദത്തോടെ പറഞ്ഞു.
“ഇത് പോലീസ് കാരന്റ്റെ പിടിയ മോളെ, ഇതിൽ നിന്നും പെട്ടന്നൊന്നും ആർക്കും അങ്ങനെ ഊരിപ്പോവാൻ പറ്റില്ല” (അതും പറഞ്ഞു ഒരു മൃഗീയമായ ചിരിയും)
ഞാനും സോമൻ സാറും തമ്മിൽ അവിടെ ആ ചെറിയ മൽപ്പിടുത്തം നടക്കുന്നതിനു ഇടയിലേക്ക് ‘സാമി’ കടന്നു വന്നു.
ഞാൻ ഇപ്പോഴും,ശരീരം ഇളക്കിയും,കുടഞ്ഞും സോമൻ സാറിന്റെ പിടുത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാനുള്ള ശ്രമത്തിൽ ആയിരുന്നു, എൻ്റെ മുഖത്തു അയാളോടുള്ള വെറുപ്പും, ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടും വളരെ സ്പഷ്ടമായിരുന്നു!!
എന്നാൽ, നമുക്ക് അരികിലേക്ക് വന്ന സാമിയുടെ വാക്കുകളിലോ, മുഖഭാവത്തിലോ അങ്ങനെ ഒന്ന് നടക്കുന്ന കാര്യം കണ്ടതായിട്ടുള്ള യാതൊരു ലക്ഷണവും ഇല്ല!
ഇതോടെ എനിക്കൊരു കാര്യം ഉറപ്പായി, ഇവർ ഒരിക്കലും ആദ്യമായിട്ടെല്ല ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യുന്നത്, പല പെണ്ണുങ്ങളെയും ഇത് പോലെ ഇവർ അപമാനിച്ചിട്ടുണ്ടാകും,ആ തഴക്കവും,പഴക്കവും അവരുടെ ഇപ്പോഴുള്ള പെരുമാറ്റത്തിൽ വ്യക്തം! ഈ ഒരു കാര്യം കൂടെ ബോധ്യം വന്നതും, എൻ്റെ ഉള്ളിലെ ഭയം വീണ്ടും വർധിച്ചു!