ഹനാപുരയിലെ കാമാട്ടിപ്പുര [Bify]

Posted by

“വല്ലതും പറ്റിയോ?”

മൂന്ന് മാസത്തിന് ശേഷം ആദ്യമായി ഭാര്യ ഭർത്താവിനോട് മിണ്ടുന്ന അവസരമായിരുന്നു അത്. അവളെ നോക്കാതെ ദാസൻ ഒരു തുണി എടുത്ത് കീറി ഇടിയിൽ മുറിവുണ്ടായ കൈയിൽ കെട്ടി. ബാക്കി തുണികൊണ്ട് നിലത്ത് വീണ ചോരയും പല്ലും ഒക്കെ തൂത്ത് കളഞ്ഞു. ദാസൻ ഒന്നും മിണ്ടാതെ വീണ്ടും ബെർത്തിൽ കയറി കിടന്നു. എന്തോ പറയാൻ വന്നിട്ട് പറ്റാത്തപോലെ നന്ദിനി നിന്നു. അവള് ബാഗ് തുറന്ന് പുതിയ ബ്ലൗസ് എടുത്ത് ഇട്ടു. ബാഗിൽ നിന്ന് ഒരു ബാം എടുത്ത് ദാസൻ്റെ മുകളിലെ ബെർത്തിൽ വച്ചു. അവള് അവളുടെ ബെർത്തിൽ കിടന്നു.

ആള് കുറവായ ട്രെയിൻ പിറ്റേന്ന് ഉച്ചയോടെ ഷൊർണൂർ എത്തി. പുറത്തിറങ്ങിയ അവളുടെ വേഷം കണ്ട് ആളുകൾ നോക്കുന്നുണ്ടായിരുന്നു. അവള് സാരി തലപ്പ് കൊണ്ട് മൊത്തം ഒന്ന് മൂടി.നന്ദിനി ദാസൻ്റെ കൈയിൽ തോണ്ടി. അവൻ അവളെ നോക്കി, അപ്പോഴാണ് പോയി എന്ന് കരുതിയ താലി അവളുടെ കഴുത്തിൽ കിടക്കുന്നത് ദാസൻ കണ്ടത്.

“എനിക്ക് അങ്ങോട്ട് പോകുന്നതിനു മുൻപ് 3,4 ബ്ലൗസ് വാങ്ങണം. അവിടെ കിഴക്ക് ഒരു കടയുണ്ട് എൻ്റെ സൈസിന് അവിടെ പെട്ടെന്ന് കിട്ടും. ഞാൻ പണ്ട് കയറിയിട്ട് ഉള്ളതാ. ”

ദാസൻ്റെ മനസ്സിൽ ഉള്ള കാര്യം തന്നെ. അവർ അങ്ങോട്ട് ചെന്നു.പരിചയം ഉള്ള ആരും ഇല്ല. ഭാഗ്യം.. അവള് ബ്ലൗസ് വാങ്ങി, 4,5 സാരിയും .പൈസ ഉണ്ടല്ലോ . ദാസൻ കരുതി. അവിടെ വച്ച് തന്നെ നല്ലൊരു സാരിയും ബ്ലൗസും ഇട്ട് നന്ദിനി വന്നു. സാരി കെട്ടിയത് അരയിൽ കൂടുതലും അല്ല കുറവും അല്ല എന്ന അവസ്ഥയിൽ ആണ്. കണ്ടാൽ ഒരു ചന്തം ഉണ്ട്. പഴയ അടച്ച് പൂട്ടിയ രൂപമല്ല. നന്നായി വസ്ത്രധാരണം നടത്തിയിരിക്കുന്നു.

അവർ ഒരു ടാക്സിയിൽ കയറി.നന്ദിനിയുടെ വീട്ടിൽ ചെന്നു. കരച്ചിലും പിഴിച്ചിലും ചടങ്ങുകളും മുറ പോലെ നടന്നു . എല്ലാം ഒരുക്കാൻ ദാസൻ മുൻപന്തിയിൽ നിന്നു. കുടുംബക്കാരും നാട്ടുകാരും അവനെ മതിപ്പോടെ കണ്ടു . നന്ദിനിയും ദാസനും തമ്മിൽ കാര്യമാത്ര പ്രധാനമായ കാര്യങ്ങളിൽ ഒന്നോ രണ്ടോ വാക്കുകളിൽ കവിയാത്ത സംസാരം മാത്രമേ ഉണ്ടായുള്ളൂ .നന്ദിനിയെ അവിടെ നിർത്തി ഒരാഴ്ചത്തേക്ക് ദാസൻ സ്വന്തം വീട്ടിലേക്ക് വന്നു. അവിടെ അമ്മാവനും അമ്മയും ചില തീരുമാനങ്ങൾ എടുത്തിരുന്നത് അവനോട് പറഞ്ഞു. അമ്മാവൻ ഇനി സന്യാസ ജീവിതത്തിലേക്ക് കടക്കുന്നു. കൊല്ലത്ത് ഒരു ആശ്രമത്തിൽ പോയി ഭജന ഇരിക്കാൻ തീരുമാനിച്ചു. അമ്മ തിരുവനന്തപുരത്തെ അമ്മയുടെ അനിയത്തിയുടെ കൂടെ പോയി നിൽക്കാൻ തീരുമാനിച്ചു. ദാസനും നന്ദിനിയും നാട്ടിൽ വന്നലെ ഇനി അമ്മയും നാട്ടിലേക്ക് ഉള്ളൂ. സ്വത്തിൻ്റെ കാര്യത്തിൽ അവർ എല്ലാം പെട്ടെന്ന് തന്നെ തീർപ്പാക്കി. ദാസന് വന്ന കാര്യപ്രാപ്തിയിൽ അവർക്ക് അതിശയം തോന്നി. ക്രെഡിറ്റ് അവർ നന്ദിനിയുടെ തലക്ക് വച്ച് കൊടുത്തു. ദാസൻ അടുത്ത ആഴ്ച ബാക്കി ചടങ്ങുകൾ നടത്തി. നന്ദിനിയുടെ കുടുംബക്കാർ ദാസനെ വാനോളം പുകഴ്ത്തി അവളോട് സംസാരിച്ചു . ദാസൻ യാത്ര തുടങ്ങിയതിൻ്റെ 19ആം ദിവസം നന്ദിനിയെയും കൂട്ടി തിരിച്ച് യാത്ര തുടങ്ങി. ഇത്തവണ അവർ മാത്രമുള്ള ഡോറും മറ്റും ഉള്ള ഫസ്റ്റ് ക്ലാസ്സ് Ac കാബിൻ ആണ് അവൻ ബുക്ക് ചെയ്തത്. ഉച്ചക്ക് അവർ ട്രെയിൻ കയറി.നന്ദിനി ഒരു ബോഡി ഷേപ്പ് ചുരിദാർ ആണ് ഇട്ടിരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *