ഹനാപുരയിലെ കാമാട്ടിപ്പുര [Bify]

Posted by

“നേരെ കാമാട്ടിപ്പുര യിലേക്കാണ്. അവിടെ സ്ഥിരം കുറ്റി ഉണ്ട്.”

“കാമാട്ടിപ്പുര യോ?”

“അതിവിടുത്തെ ‘ ഡ്രൈവിംഗ് സ്കൂൾ ‘ ആണ് മാഷേ.രാംനാതിന് കുടുംബക്കാർ ആരും ഇല്ല. അയാൾക്ക് കിട്ടുന്ന പണം അയാൾ നല്ല ഭക്ഷണം വാങ്ങും ,തുണി വാങ്ങും, ബാക്കി് ഡെയ്‌ലി കാമാട്ടിപ്പുരയിലെ പെണ്ണുങ്ങൾക്ക് കൊടുക്കും. അയാള് അവിടെ സ്ഥിരം ആണ്. എന്നും പോകും. ”

“എന്നും പോകാൻ മാത്രം കാശ് എങ്ങനെ?”

“ടോപ് ക്ലാസ്സ് പെണ്ണുങ്ങൾക്ക് നല്ല റേറ്റ് ആകും. പക്ഷേ അല്പം ഉടഞ്ഞ പെണ്ണുങ്ങൾക്ക് റേറ്റ് കുറവാണ്. പിന്നെ നമ്മുടെ രാംനാതിന് ഈ 2nd ക്ലാസ്സ് ഐറ്റ്ങ്ങളെ കളിക്കാൻ ഫീസ് പാതി മതി. അയാളുടെ കുടുംബത്തിൻ്റെ സ്ഥലം കുറെ വർഷങ്ങൾക്ക് മുൻപ് ഫ്രീ ആയി കൊടുത്താ ഈ പരിപാടി അവടെ തോടങ്ങിയത്. അതുകൊണ്ട് ഒരു ഇളവ്. പക്ഷേ ടോപ് ക്ലാസ്സിനു ഫുൾ കൊടുക്കണം. ടോപ്പ് ക്ലാസ്സിൽ ഒരുത്തി ഇയാളോട് പകുതിയേ വാങ്ങൂ. മിക്കവാറും അവളുടെ അടുതായിരിക്കും പോയത്.”

“അതാരാ?”

“രേണു, ചരക്കാ. 20,21 വയസ്സ് കാണും.മലയാളിയാണ്. പ്രേമിച്ചു ഒളിച്ചോടി വന്നതാ. കാമുകൻ വെടി കൊണ്ട് കാഞ്ഞു . കുറേ നാള് അവള് കഷ്ടപെട്ടപ്പോൾ അവൾക്ക് രാംനാഥ് പൈസയും ഭക്ഷണവും ഒക്കെ കൊടുത്തു. പക്ഷേ ഗുണ്ട ഖാലിദ് ഹംസ അത് തടഞ്ഞു. ജീവിക്കാൻ വഴി ഇല്ലാതായപ്പോൾ അവള് തന്നെയാ കാമാട്ടിപ്പുരയിൽ ചെന്ന് ചേർന്നത്. പക്ഷേ നന്ദി ഒള്ളത് കൊണ്ട് അവള് അവന് ഡിസ്കൗണ്ട് കൊടുത്തു. അല്ലത്തവൻ പോയാൽ കീശ കാലി ആകും.”

“ചേട്ടാ മനസ്സിലായില്ല ,ആരാ ഹംസ? അയാള് എന്തിനാ ഇവളെ സഹായിക്കുന്നത് തടയുന്നത്”

” സാറേ ശ്രദ്ധിച്ചു കേട്ടോ ഇവിടെ ജീവിക്കാൻ ചില കാര്യങ്ങള് അറിഞ്ഞിരിക്കണം . ഈ നാട് ഇപ്പോൾ ഖാലിദ് ഹംസ എന്ന ഗുണ്ടയുടെ കീഴിൽ ആണ്. അവൻ ഒരു തമിഴൻ ആണ്. മലയാളം ഒക്കെ അറിയാം. ലോക്സഭാ എംപി ബൈരോൺ ഷേഖാവത് എന്ന് കേട്ടിട്ടില്ലേ,കോടീശ്വരൻ. സാർ ജോലി ചെയ്യുന്ന കമ്പനി ഉൾപ്പടെ അനവധി ബിനാമി സ്ഥാപനങ്ങൾ അയാൾക്ക് ഒണ്ട്. അയാളുടെ വലം കൈ ആണ് ,ഹംസ. ഈ നാട്ടിലെ വോട്ട് കൊണ്ടാണ് അയാള് ജയിക്കുന്നത്. ഇവിടെ ഇലക്ഷന് വോട്ട് ചെയ്യുന്നത് ടൗണിൽ ഹംസയുടെ മുന്നിൽ വച്ച മെഷീനിൽ ആണ്. രാജ്യവും രാജാവും എല്ലാം ഇവന്മാർ തന്നെ. ഇവിടെ പോലീസ് വരുന്നത് കാമാട്ടിപ്പുരയിലെ പെണ്ണുങ്ങളുടെ കൂടെ കിടക്കാൻ വേണ്ടി മാത്രം ആണ്. ഇനി രേണുവിൻ്റെ കാര്യം , അവളുടെ ഭർത്താവ് സാജിദ് ഇവിടെ വന്ന് ഒരു ഹോട്ടൽ തുടങ്ങി . അവർ നാട്ടിൽ നിന്ന് ഒളിച്ചോടി വന്നതായിരുന്നു .ഹംസ പറഞ്ഞ ഹഫ്‌ത കൃത്യമായി കൊടുക്കാനും തുടങ്ങി. പക്ഷേ രേണുവിൻ്റെ കണ്ടപ്പോൾ ഹംസയുടെ വിധം മാറി. പല രീതിയിലും അവൻ അവരെ ഉപദ്രവിക്കാൻ തുടങ്ങി. ഹഫ്‌ത വല്ലാതെ കൂട്ടി. ഇവരുടെ വീടിന് മുന്നിൽ രാത്രി ശിങ്കിടികളും വിട്ട് ബഹളം വച്ചു. സഹികെട്ട് അവൻ ഒരു ദിവസം ഹംസയെ നടു റോട്ടിൽ വച്ച് തെറി വിളിച്ചു. അപ്പോ തന്നെ അവനെ തീർക്കും എന്നാണ് ഞാൻ വിചാരിച്ചത്. അന്നവൻ ഹീറോയായി പോയി. പിറ്റേന്ന് രാത്രി അതെ സ്ഥലത്ത് സാജിദ് ചത്ത് കിടന്നു.”

Leave a Reply

Your email address will not be published. Required fields are marked *