ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]

Posted by

 

“”…ഏഹ്..?? നീ വിളിച്ചിരുന്നോ..??”””_ ഫോണെടുത്തു നോക്കിയശേഷം ഇത്തയതു ചോദിയ്ക്കുമ്പോൾ

ഞാനപ്പോഴേയ്ക്കും പുറത്തിറങ്ങിയിരുന്നു…

 

“”…കണ്ണാ… ഇനിവരുമ്പോ വിളിച്ചിട്ടുവരണേടാ..!!”””_ പോർച്ചിലേയ്ക്കുകേറി വണ്ടിയെടുത്തു തിരിച്ചുകൊണ്ടുനിന്ന എന്നോടായി പിന്നാലേയെത്തിയ ഇത്തപറഞ്ഞു…

 

“”…ഓ.! എന്നിട്ടുവേണം നേരേചൊവ്വേ തുണിയുമുടുത്തുനിൽക്കാൻ… അങ്ങനെയിപ്പൊവേണ്ട… ഇതൊക്കിങ്ങനെകാണുന്നതാ അതിന്റെസുഖം..!!”””_ ഒരിളിഞ്ഞചിരിയോടെ കണ്ണാലടിമുടി കാട്ടിക്കൊണ്ട് ഞാനങ്ങനെപറഞ്ഞതും,

 

“”…ഈ പട്ടിയെ ഞാനിന്ന്..!!”””_ എന്നുമ്പറഞ്ഞ് ഇത്തയെന്റെ തോളിനിട്ടൊരു തല്ലുതന്നു…

 

“”…ആഹ്.! നൊന്തു… ദേ പെണ്ണുംപിള്ളേ… ദേഹം നൊന്താലെന്റെ സ്വഭാവംമാറുമേ..!!”””_ തല്ലുകിട്ടീതും ഞാൻ കൈചൂണ്ടിപ്പറഞ്ഞു…

 

“”…ഈ ഊളസ്വഭാവം മാറുമെങ്കിൽ ഇനീമുപദ്രവിയ്ക്കാനും ഞാനൊരുക്കവാ..!!”””_ പറയുമ്പോൾ എന്നെ കൊതിപ്പിയ്ക്കാൻ പാകത്തിനൊരു കള്ളച്ചിരിയുണ്ടായ്രുന്നൂ ആ മുഖത്ത്…

 

“”…ആം.! ഇനീമ്മാറിയാൽ എന്റിത്ത വല്ലാണ്ട് ക്ഷീണിയ്ക്കും..!!”””_ ഞാനൊരു വെകിടച്ചിരിയോടെ പറഞ്ഞിട്ട് അവരെയൊന്നടിമുടി നോക്കി…

 

ശേഷം,

 

“”…എന്റള്ളോ… സഹിയ്ക്കുന്നില്ലല്ലോ പടച്ചോനെ..!!”””_ ന്ന് കൈ വിരിച്ചുപിടിച്ച് ഞാൻ വിളിച്ചുകൂവിയതും,

 

“”…ഒന്നു പതുക്കെക്കിടന്നു കാറടാ… നാണമില്ലാത്തോൻ..!!”””_ എന്നുംപറഞ്ഞിത്ത ചുണ്ടുകൂർപ്പിച്ചു…

 

അപ്പോളാമുഖത്ത് ഞാൻ പറയാതെതന്നെ കാര്യം മനസ്സിലായതുപോലൊരു നാണവുമുണ്ടായ്രുന്നു…

 

“”… മ്മ്മ്.! നാണിച്ചോ… നാണിച്ചോ…

ഈ നാണമൊക്കെ വൈകാണ്ടുഞാൻ മാറ്റിത്തരുന്നുണ്ട്..!!”””_ പറഞ്ഞുകൊണ്ട് ഞാൻ വണ്ടിയിലേയ്ക്കുകേറി…

 

“”…ഉവ്വ.! ഇങ്ങു വന്നേച്ചാലും മതി..!!”””_ കക്ഷിയപ്പോഴും കൂടെനിന്ന് ചിരിയ്ക്കുവാ… ആ ഉണ്ടക്കണ്ണുകൾ വിടർന്നടയുന്നുമുണ്ട്…

 

“”…മതിയോ..?? ശെരിയ്ക്കും..?? വന്നാൽനടക്കുവോ..??””‘

 

“”…പോടാ പട്ടീ..!!”””_ വീണ്ടുമിത്ത ചുണ്ട്കടിച്ചുകൊണ്ട് കയ്യോങ്ങി…

 

“”…ആഹ്.! ഞാനിപ്പൊ പോയേക്കാം… പക്ഷേ ഞാമ്മരുന്നുണ്ട്… അന്നിതിനൊക്കെയുള്ള മറുപടിയെന്താന്നു കാണിച്ചുതരുന്നുമുണ്ട്..!!”””

 

“”…അതിനിനി നിന്നെയീ പടിയ്ക്കകത്തു കേറ്റില്ലല്ലോ ഞാൻ..!!”””_ എന്നെ കളിയാക്കുംവിധം തലയൊരു താളത്തിൽ കുലുക്കിക്കൊണ്ടായ്രുന്നു ഡയലോഗ്…

 

“”…വേണ്ടാ… നിങ്ങള് പുറത്തേയ്ക്കു വന്നാലുംമതി..!!”””_ ഞാനും വിട്ടില്ല…

 

“”…ഉം.. ഉം.! നടന്നതുതന്നെ.! അതിനുള്ള വെള്ളമങ്ങു വാങ്ങിവെച്ചേരെ മോനേ… തൽക്കാലം മക്കള് പോവാന്നോക്ക്..!!”””_ എന്റെ തോളിൽപ്പിടിച്ചു തള്ളിക്കൊണ്ടവർ പറഞ്ഞതിന്,

 

“”…ഓ.! ഞാമ്പോയേക്കാം… നമ്മളിനി സ്വർഗത്തിലെ കാട്ടുറുമ്പാവുന്നില്ലേ..!!”””_ എന്നൊന്നു കൊളുത്തിയശേഷം,

 

“”…അതേയ്… ഞാമ്പോയ്ട്ടു വണ്ടീങ്കൊണ്ട് പെട്ടെന്ന് തിരിച്ചുവന്നാൽ മുമ്പത്തെപോലെന്തേലും കാണാനൊക്കോ..??”””_ എന്നുംചോദിച്ച് ഞാനിത്തയുടെ കൂർത്തുനിന്ന മുലയിലേയ്ക്കു കണ്ണിഴച്ചു…

 

അതിന്,

 

“”…പോടാ വൃത്തികെട്ടവനെ..!!”””_ എന്നുമ്മൊഴിഞ്ഞ് കണ്ണുരുട്ടുകയായ്രുന്നവൾ…

Leave a Reply

Your email address will not be published. Required fields are marked *