ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]

Posted by

 

“”…താനെന്താ കരുതിയേക്കുന്നേ.. ഇതൊക്കെവെറും കുട്ടിക്കളിയാണെന്നോ..?? വന്നിട്ടൊരുമാസമാവുന്നല്ലേയുള്ളൂ… അതിനുമുന്നെ ജിഎസ്റ്റി പെയ്മെന്റ്ചെയ്യാനിറങ്ങിയെക്കുന്നു… തനാരാന്നാടോ തന്റെ വിചാരം..?? ഇനിയെല്ലാമറിയാന്നാണേൽ ദേ ഞാനങ്ങുമാറിത്തരാം.. ഇവിടേയ്ക്കിരുന്നോ..!!”””_ എന്നും പറഞ്ഞുകൊണ്ട് സ്വന്തം സീറ്റിൽനിന്നെണീറ്റു മാറി…

 

ഇതൊരുമാതിരി ചോദിച്ചുമേടിച്ച പണിയായിപ്പോയി… ഇങ്ങനെയൊരു സ്ഥാപനവും തുറന്നുവെച്ചിട്ട് ഇത്രേം പഠിപ്പും വിവരവുമുണ്ടായിട്ടും ഇങ്ങനെ തെറിപറയാൻ ഇവൾക്കെങ്ങനെ കഴിയുന്നൂന്നാണ്…

 

ആ ചിലപ്പോ ജനിപ്പിച്ച തന്തേടെ കൊണം കൊണ്ടായ്രിയ്ക്കും…

 

കണ്ടിട്ടിത് നേരാംവണ്ണമൊണ്ടാക്കിയ മൊതലൊന്നുമല്ല, അങ്ങേരിരുരുന്ന് വാണംവിട്ടപ്പോൾ തെറിച്ചുവീണ് കുരുത്തതാവാനേ വഴിയുള്ളൂ… പുണ്ടച്ചി.!

 

ഇതിപ്പോൾ ആവശ്യമെന്റെയായിപ്പോയി… അല്ലായ്രുന്നേൽ നിന്റെ കഴപ്പു ഞാനിന്നുതീർത്തു തന്നേനേടീ മൈരേ…

 

മനസ്സിൽ പിറുപിറുത്തുകൊണ്ട് ഞാൻനിന്ന് ബാക്കി തെറികൂടികേട്ടു…

 

അവസാനമവൾ ഫോണെടുത്താരെയോ വിളിയ്ക്കുന്നവരെയും ഞാൻ ഫുൾ എയറിൽതന്നായ്രുന്നു…

 

“”…സർ… അത് ചെറിയൊരു മിസ്റ്റേക്കുപറ്റീതാ… പുതിയൊരു ട്രെയ്നിയായിരുന്നു… ഇനിയിങ്ങനൊരു പ്രശ്നമുണ്ടാവില്ല… അല്ലേൽതന്നെ ആ എമൗണ്ടായ്രിയ്ക്കില്ല വരികാന്ന് സാറിനും അറിയാവുന്നതല്ലേ..??”””_ എന്നങ്ങോട്ടു പറഞ്ഞശേഷം തിരിച്ചുവന്ന മറുപടികൾക്കെല്ലാം ഓക്കേപറയുന്നതും കണ്ടു… അവസാനമൊരു താങ്ക്സും…

 

“”…നിങ്ങക്കൊക്കെ എന്തേലുംകാണിച്ചാമതി… ബാക്കിയുള്ളോനാ ഓരോരുത്തന്മാരുടെ കാലുപിടിയ്ക്കേണ്ടത്..!!”””_ അങ്ങനെയുംപറഞ്ഞ് ലാപ്ടോപ്പ് ബാഗുമെടുത്തവൾ പുറത്തേയ്ക്കുനടക്കുമ്പോൾ അറിയാതെയൊരു ദീർഘനിശ്വാസവുംവിട്ട് ഞാനും പിന്നാലേയിറങ്ങി…

 

ക്യാബിനിൽനിന്നും പുറത്തിറങ്ങിയതും ചാന്ദ്നിയെന്റെനേരേ തിരിഞ്ഞു;

 

“”…ദേ… ഇതു തന്റെ ലാസ്റ്റ് വാണിങ്ങാണ്… ഇനിയിങ്ങനെ ഞാമ്പറയാതെ തന്നിഷ്ടത്തിനെന്തേലും കാട്ടി, ഈ സ്ഥാപനത്തിന്റെ റെപ്യൂട്ടേഷനൊരു ബ്ലാക്ക്മാർക്കുവന്നാൽ പിന്നൊരു റെക്കമെന്റേഷനും ഞാൻ വകവെയ്ക്കൂല..!!”””_ അങ്ങനേംപറഞ്ഞ് പോകുമ്പോഴാണ് നൂറാത്തയെയാ പണ്ടാരംകണ്ടത്…

 

“”…നൂറാ….ഇയാളീ അറിഞ്ഞൂടാത്തപണിയൊക്കെ കാണിച്ചുകൂട്ടുമ്പോൾ താനെവിടെയായ്രുന്നു..?? വർക്കുംകൊടുത്ത് തന്നോടല്ലേ മോണിറ്റർചെയ്യാനേൽപ്പിച്ചേ… എന്നിട്ടു താനെന്തുചെയ്യുവായ്രുന്നു..??”””_ അതുംചോദിച്ച് നൂറാത്തയോടു രണ്ടുചാടിയപ്പോഴാണ് പുള്ളിക്കാരിയ്ക്കൊരു കോളുവന്നത്…

 

അതോടെ അതുമറ്റൻഡ്ചെയ്ത് കക്ഷി പുറത്തേയ്ക്കിറങ്ങിപ്പോയി…

 

അവളുടെ ബ്ലാക്ക് ഹാരിയർ ഗേയ്റ്റുകടന്ന് റോഡിലേയ്ക്കിറങ്ങിയതും ഞാനും നൂറാത്തയും തമ്മിൽത്തമ്മിൽ നോക്കിയൊരു ആശ്വാസച്ചിരി ചിരിച്ചു…

 

“”…ഉഫ്.! ഒരു മഴപെയ്തുതോർന്ന സുഖം..!!”””_ ഒരുചിരിയോടെ പറഞ്ഞിട്ട്,

 

“”…വീട്ടിലായ്രുന്നപ്പൊ പണിയ്ക്കൊന്നുംപോകാണ്ട് കള്ളച്ചോറുംതിന്നു നടക്കുന്നേനുള്ള തെറികേട്ടാ മതിയായ്രുന്നു… ഇതിപ്പോ തൊടുന്നേനും പിടിയ്ക്കുന്നേനുമൊക്കെ തെറിയാണല്ലോ..!!”””_ എന്നുകൂടിയാ കള്ളച്ചിരിയുടെമറവിൽ കൂട്ടിച്ചേർത്തതും പെട്ടെന്ന് മുളകീറുമ്പോലൊരു ശബ്ദമുയർന്നു…

 

തൊട്ടുപിന്നാലെ പാഞ്ഞുവന്ന സേറയെന്നെ കെട്ടിപ്പിടിച്ചതും ഞാനൊന്നുഞെട്ടി… മലമ്പാമ്പ് ചുറ്റിപ്പിണയുമ്പോലെ അവൾടെ ശരീരമുടച്ചുകൊണ്ടായ്രുന്നു ആ ചുറ്റിപ്പിടി…

Leave a Reply

Your email address will not be published. Required fields are marked *