ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]

Posted by

…ഊം.! ഒരു മുപ്പത്തിയാറ് മുപ്പത്തിയെട്ട് കാണുമായ്രിയ്ക്കും…

 

…നല്ല വിളവാ… ശ്ശേ.! നല്ല വളവാ.!

 

“”…എടാ കണ്ണാ… നീ വീട്ടിലേയ്ക്കു വിളിയ്ക്കാറുണ്ടോ..??”””_ നൈറ്റിയുടെ കഴുത്തുവലിഞ്ഞ് മുലച്ചാല് പുറത്തുചാടുമോന്ന് സൂക്ഷ്മമായി നിരീക്ഷിയ്ക്കുന്നേരമാണ് ആന്റിയുടെചോദ്യം…

 

“”…എന്തിന്..?? ഞാനവിടെനിന്നപ്പോൾ എന്നെയെങ്ങനേലും ഓടിച്ചാമതിയായ്രുന്നല്ലോ… പിന്നിപ്പെന്തിനു വലിയ്ക്കാനാ വിളിയ്ക്കുന്നേ..?? ഞാനിട്ട് വിളിയ്ക്കേമില്ല, അവരു വിളിച്ചാലിട്ടെടുക്കേമില്ല… അത്രയ്ക്കു വെറുത്തിട്ടാ ഞാനവിടെന്നുപോന്നത്..!!”””_ ആന്റി മിക്സുചെയ്യുന്നതും നോക്കിനിന്നു മറുപടിപറയുമ്പോൾ ഞാനറിയാതെന്റെമുഖം വലിഞ്ഞുമുറുകിയിരുന്നു…

 

“”…എടാ… അവരങ്ങനെ പറയുന്നെങ്കിൽ അതുനിന്റെ ഭാവിയെയോർത്തല്ലേ… അല്ലാണ്ട് നിന്നോടു സ്നേഹമില്ലാത്തതുകൊണ്ടാണോ..?? അങ്ങനെ സ്നേഹമില്ലായ്രുന്നേൽ എന്നെവിളിച്ചു നിന്റെ വിശേഷങ്ങളൊക്കെ ലക്ഷ്മിതിരക്കുമായ്രുന്നോ..??”””_ മിക്സുചെയ്തശേഷം കുട്ടമാറ്റിയിട്ട് കാൽമുട്ടേലൂന്നിക്കൊണ്ട് ആന്റിയെഴുന്നേറ്റു…

 

അന്നേരം നൈറ്റിയുടെ കഴുത്തൊന്നു മുന്നോട്ടുവലിഞ്ഞ് മുലക്കൂമ്പാരം ചേർത്തമർത്തിയപോലുള്ള മുലവിടവെന്റെ കണ്ണിൽതെളിഞ്ഞു…

 

കഴുത്തിൽനിന്നും ഊറിയൊലിയ്ക്കുന്ന വിയർപ്പുചാലുകൾ ആ മുലച്ചാലിനുള്ളിലേയ്ക്ക് മുങ്ങാങ്കുഴിയിടുന്നകാഴ്ച അവര് നിവർന്നെഴുന്നേൽക്കുന്നതിനുള്ളിൽത്തന്നെ ഞാനൊപ്പിയെടുത്തിരുന്നു…

 

“”…മോനതുകൊണ്ട് അങ്ങനൊന്നും ചിന്തിയ്ക്കണ്ടാട്ടോ… ഇടയ്ക്കിടെ അച്ഛനേമമ്മയേം വിളിച്ചുസംസാരിയ്ക്കണം… നമ്മളെപ്പോഴും നമ്മുടെ സന്തോഷംമാത്രം നോക്കിയാപ്പോരാ… ചുറ്റുമുള്ളവരെക്കൂടി സന്തോഷിപ്പിയ്ക്കണം… കേട്ടല്ലോ..!!”””_ ചെടികൾക്കോരോന്നിനായി വളമിട്ടുകൊണ്ട് ആന്റി മുന്നോട്ടുനടക്കുമ്പോൾ, ഞാനവരുടെ തെന്നിയിറങ്ങുന്ന ചന്തിപ്പന്തുകളുംനോക്കി പിന്നാലേകൂടി…

 

“”…കണ്ണാ… ഞാമ്പറയുന്നതൊക്കെ കൊച്ചുകേൾക്കുന്നുണ്ടോ..??”””_ ചന്തി വിരിച്ചിരുന്നുകൊണ്ട് ചെടിയ്ക്കുചുവട്ടിൽ മണ്ണിടുന്നതിനിടയിൽ തിരിഞ്ഞുനോക്കാതെ ആന്റിതിരക്കി…

 

“”…കേൾക്കുന്നുണ്ടാന്റീ… ആന്റിപറഞ്ഞതല്ലേ, അപ്പൊപ്പിന്നെ ഞാൻ കേൾക്കാണ്ടിരിയ്ക്കോ..?? ഇന്നുതന്നെ ഞാനമ്മയെവിളിച്ചേക്കാം… എന്തേ.. എന്റാന്റിയ്ക്കതുപോരേ..??”””_ ഒരുമയവുമില്ലാതെ നിന്നങ്ങുതട്ടിവിടുമ്പോൾ ഒന്നു സുഖിപ്പിയ്ക്കണമെന്നേ മനസ്സിലുണ്ടായുള്ളൂ…

 

പക്ഷെ, അതവരു കാര്യമായ്ട്ടെടുത്തു…

 

തിരിഞ്ഞെന്നെനോക്കി അവരൊന്നു പുഞ്ചിരിയ്ക്കുമ്പോൾ കണ്ണുകളിലൊരു വാത്സല്യച്ചുവ…

 

“”…കൊച്ചെന്തിനാ എന്നെയിപ്പോഴും ആന്റീന്നുവിളിയ്ക്കുന്നേ..?? അമ്മേന്നുവിളിച്ചൂടേ..??”””_ വാത്സല്യം കോരിച്ചൊരിയുന്ന മുഖഭാവത്തോടെയായ്രുന്നു അവരുടെചോദ്യം…

 

അതിലൂടെ അവരെന്നിൽനിന്നും എന്തൊക്കെയോ ആഗ്രഹിയ്ക്കുന്നുണ്ടെന്നുപോലും തോന്നിപ്പോകുമാറ് ആ ഉണ്ടക്കണ്ണുകൾ വിടർന്നിരുന്നു…

 

“”…പിന്നെന്താ… വിളിയ്ക്കാലോ… പക്ഷെ വിളിച്ചുകഴിഞ്ഞാ അപ്പഴേ ഈക്കാണുന്ന രണ്ടുതട്ടുപുരയിടം എന്റെപേർക്കെഴുതിത്തരണം… പറ്റോ..??”””_ ആ വാത്സല്യം മുതലെടുക്കാൻതന്നെ തീരുമാനിച്ചുകൊണ്ട് ഞാനൊന്നെറിഞ്ഞുനോക്കി…

 

…അല്ലേലും ആധായമില്ലാത്ത ഒരുബിസിനസും നമ്മളെടുക്കാറില്ല.!

 

“”…അയ്യട.! കൊച്ചാള് കൊള്ളാല്ലോ… ചുമ്മാതല്ലടാ… നിന്നെ വീട്ടീന്നോടിച്ചത്… ഇതല്ലേ മനസ്സിലിരിപ്പ്..!!”””_ ചുണ്ടിന്റെകോണിൽ വിടർന്ന പുഞ്ചിരിയൊതുക്കിക്കൊണ്ട് ആന്റിയതുപറഞ്ഞതും,

 

“”…അല്ലേലും എന്നെപ്പോലിത്രേം സൽസ്വഭാവിയായൊരു മോനെക്കിട്ടാനുള്ള പുണ്യമൊന്നും നിങ്ങളുചെയ്തിട്ടില്ല..!!”””_ എന്നും കിലുത്തിക്കൊണ്ട് ചെടികൾക്കു വളമിടാനായി ഞാനുമൊപ്പംകൂടി…

Leave a Reply

Your email address will not be published. Required fields are marked *