പങ്കുവെപ്പ് 5 [Anurag]

Posted by

സുഭിഷ ആകെ അന്തം വിട്ടു..

 

സുഭിഷ : എടി നീയെന്താ ഈ പറയണെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ?

മരിയ : ഞാൻ ചോദിച്ചൂന്നെ ഒള്ളു.. അല്ലാണ്ട് ഒന്നുല്ല…

സുഭിഷ : എന്നാലും നീ..

മരിയ : എടി അത് മറന്നേക്ക്… കഴപ്പ് കൂടിയപ്പോ പറഞ്ഞതാണെന്ന് കൂട്ടിക്കോ…ഇഷ്ടപ്പെട്ടില്ലെങ്കി സോറി…

സുഭിഷ : ശരി ശരി…നീയിതൊക്കെ നിർത്തി വീട്ടിൽ പോവാൻ നോക്കിക്കേ…

മരിയ :ആഹ്… എടി അത് മറന്നേക്ക് കേട്ടോ..ചോദിച്ചത് ശരിയായില്ലെന്ന് മനസ്സിലായി മറന്നേക്ക്..

സുഭിഷ: ആന്ന്… ഇനി വേറെ ആരോടും പോയി ചോദിക്കാതിരുന്ന മതി…

തിരിച്ചു present ടൈം ലേക്ക്…

 

ഞാൻ : ശേ…!! നീ വെറുതെ ഇല്ലാത്തതൊന്നും പറയല്ലേ…എനിക്ക് തോന്നുന്നില്ല അവളെങ്ങനെ…

 

സുഭിഷ : എന്റെ അമ്മയാണെ സത്യം ഇത് അവൾ പറഞ്ഞതാടാ…

ഞാൻ :മ്മ്… ആര് പറഞ്ഞതാണേലും ഇനിയതൊന്നും വേണ്ട… Ok?

സുഭിഷ :നിനക്കില്ലേൽ പിന്നെ എനിക്കണോ? വാ അവളു പറഞ്ഞപോലെ എല്ലാം മറന്ന് തിരിച്ചുപോവാം

 

ഞങ്ങൾ രണ്ടുപേരും തിരിച്ചു വീട്ടിലേക്ക് പോയി.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി നല്ലകുറച്ചു ഓർമകളുമായി.

 

അങ്ങനെ ഇരിക്കെ എല്ലാ വർഷവും കോളേജിൽ കൾച്ചറൽ ഫെസ്റ്റ് പോലെ പരിപാടി നടക്കാറുണ്ട്, എല്ലാവരും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

ഓരോ ദിവസങ്ങളിലും ഓരോ പോലെയാണ് തലേദിവസം ethnic മാത്രമേ കോളേജിലേക്ക് ഇടാൻ പറ്റു. എന്നത്തേയും പോലെ ഞാൻ മുണ്ടിലും, അവൾ സാരിയിലും.

അങ്ങനെ ഞാനവളെ പിക്ക് ചെയ്ത് കോളേജിൽ എത്തി, bike ഒക്കെ പാർക്ക്ചെയ്ത് ക്ലാസ്സിലേക്ക് നടന്നു.

പെട്ടെന്ന്..

സുഭിഷ : ആഹ് എടാ നിന്നോട് ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി

ഞാൻ :മ്മ്?

സുഭിഷ : എടാ ഇന്ന് ഉച്ചക്ക് ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ മരിയെടെ വീട്ടിൽ പോയി നിക്കും

ഞാൻ : എന്തുപറ്റി?

സുഭിഷ : അതൊ… അവളിന്ന് വീട്ടിൽ ഒറ്റക്കാന്ന്.. എന്നോട് കൂട്ടിനു നിക്കാൻ വരുന്നോന്ന് ചോദിച്ചു, എന്റെ വീട്ടുകാരും ok പറഞ്ഞു അപ്പൊ പിന്നെ പോവാന്ന് കരുതി.നീയും വരുവണേൽ ഇന്ന് ഉച്ചത്തെ ഭക്ഷണം അവിടുന്ന് കഴിക്കാം. വരുന്നോ?

Leave a Reply

Your email address will not be published. Required fields are marked *