വഴി തെറ്റിയ കാമുകൻ 4 [ചെകുത്താൻ]

Posted by

മ്മ്…

ഇപ്പൊ എനിക്ക് ജോലിയുണ്ട് പക്ഷേ ഞാനെന്തിനാ സമ്പാദിക്കുന്നതെന്നും എന്റെ കൈയിൽ ഇത്രേം പൈസ ഉണ്ടായിട്ടും നിങ്ങൾ എന്തിനാ പൈസക്ക് വേണ്ടി ഇത്രേം കഷ്ടപ്പെടുന്നതെന്നും എനിക്കറിയില്ല ഞാൻ ചോദിച്ചപ്പോയൊന്നും ഇക്ക ഇതിനെനിക്ക് ശെരിക്കുമൊരു മറുപടി തന്നിട്ടുമില്ല ആദ്യമൊക്കെ പറയും എന്റെ ഉപ്പാന്റെ പൈസക്കൊണ്ട് നിങ്ങൾക്ക് ജീവിക്കാൻ താല്പര്യമില്ലെന്നു എന്റെ കൈയിലെ പൈസയും വാങ്ങാൻ എന്തിനാ മടിക്കുന്നതെന്നാ എനിക്ക് മനസിലാവാത്തത് ഞാനും ഇക്കാക്ക് അന്യയാണോ

ഞാൻ തന്നെ അല്ലേ പെണ്ണേ നീ നീ എങ്ങനെ എനിക്കന്യയാവും നീ ഇങ്ങനെ പറയല്ലേ… പിനെ ജോലിചെയ്യുന്നത് ജോലി ചെയ്തില്ലെങ്കിൽ പൈസയുടെ വിലയറിയില്ല പെണ്ണേ… നാളെ ഞാനൊന്ന് വീണുപോയാൽ താങ്ങാൻ നീ ഉണ്ടാവുമെന്നെനിക്കറിയാം

………..

എന്താടീ ഒന്നും മിണ്ടാത്തെ

ഒന്നൂല്ല…

ശെരിക്കും

പോടാ…

ഡി…

മ്മ്…

എടീ പൂറീ…

വേണ്ട… ഞാനന്യ അല്ലേ…

അങ്ങനെ പറയല്ലേ കുഞ്ഞൂ…

പറയും…

എനിക്കാവശ്യം വരുമ്പോ ഉറപ്പായും ഞാൻ നിന്നോട് ചോദിക്കും

ശെരിക്കും…

മ്മ്… ശെരിക്കും…

ഡാ… ചെക്കാ…

മ്മ്…

ഒന്നൂല്ല

ശെരിക്കും…

മ്മ്…

മൂളലിനെന്താ കുഞ്ഞൂ ഒരു ഭലക്കുറവ്

ഞാനൊരു കാര്യം ചോദിക്കട്ടെ

വളച്ചുകെട്ടൊക്കെ ഉണ്ടല്ലോ അപ്പൊ എന്തോ സീരിയസ് ആണല്ലോ… എന്തായാലും ചോദിച്ചോ…

ഇക്കാക്ക് ഞാനാരാ…

നീയെന്റെ ജന്നത്ത്…

സന്തോഷത്താൽ താമര പോലെ വിടരുന്ന അവളുടെ മുഖം കണ്ട് എനിക്കും സന്തോഷമായി

എന്ത്…

അവൾക്ക് മനസിലായെങ്കിലും വീണ്ടും കേൾക്കുവാൻ വേണ്ടിയാണവളുടെ ചോദ്യമെന്ന് മനസിലായി

നീയെന്റെ സ്വർഗമാണെന്ന്… എന്റെ സർവ സന്തോഷവുമിട്ടുവെച്ച എന്റെ സ്വർഗം…

ഉംംംംംംംമ്മ…

ഞാനാരാ നിന്റെ

എന്റെ ഖൽബ്…ഞാൻ സന്തോഷിക്കുമ്പോ സന്തോഷിക്കുന്ന സങ്കടപ്പെടുമ്പോൾ സങ്കടപെടുന്ന വേദനിക്കുമ്പോൾ കണ്ണ് നിറയുന്ന എനേക്കാൾ എന്റെ നോവുകൾ സഹിക്കാൻ പറ്റാത്ത എന്നെ നോവിച്ചവരോട് പൊറുക്കാൻ പറ്റാത്ത എന്റെ മനസ്സല്ലേ ഇക്കാ…നീ…

ഇത്രയൊക്കെ ഉണ്ടോ…ഇതൊക്കെ നിന്റെ തോന്നലല്ലേ കുഞ്ഞൂ…

ഇല്ലേ…

ഇല്ലെന്നേ…

ശെരിക്കും…

ശെരിക്കും…

ഓഹോ… ഞാൻ തെളിയിച്ചു തന്നാലോ… എങ്ങനെ…

പറയാം പറയുന്നത് മുഴുവൻ കേട്ടിട്ട് ഉത്തരം പറഞ്ഞാൽ മതി

മ്മ്…

ഇക്കാന്റെ ഓർമയിൽ ആ കണ്ണ് നിറയാൻ ഞാനല്ലാതെ എന്തെങ്കിലും കാരണമുണ്ടായിട്ടുണ്ടോ… എനെ സ്നേഹിച്ചപോലെ അത്രക്ക് മറ്റെന്തിനെയെങ്കിലുമൊ അല്ലെങ്കിൽ നിങ്ങളെ തനെയുമോ സ്നേഹിച്ചിട്ടുണ്ടോ… മരണം മുന്നിൽ കണ്ടപ്പോ ഞാൻ തനിച്ചായിപോവുമെന്നല്ലേ ഞാൻ തകർന്നുപോവുമെന്നല്ലേ ചിന്തിച്ചത് എന്നെ ഓർത്തല്ലേ കരഞ്ഞത്… എന്നിൽ നിന്നും അകന്ന ശേഷം തൊടുന്ന ഓരോ പെണ്ണിലും ഞാനുമായുള്ള സാമ്യമല്ലേ തേടിയത് അതിലൊരാളെ എങ്കിലും മനസിന്റെ ഏതെങ്കിലും കോണിൽ കയറ്റിയിരുത്താൻ സാധിച്ചിട്ടുണ്ടോ… സത്യമേ പറയാവൂ കള്ളം പറയരുത്

Leave a Reply

Your email address will not be published. Required fields are marked *