സ്വപ്ന സാരി ഉടുക്കാൻ പോയ ഉടനെ തന്നെ സക്കീറും വിഷ്ണുവും കൂടെ ആ റൂമിൽ ഒന്ന് കയറി നോക്കി. അപ്പോൾ ആ തട്ടിന്റെ മുകൾ ഭാഗത്ത് കുറെ പുസ്തകങ്ങൾ ഇരിപ്പുണ്ടെന്ന് അവർക്ക് കാണാൻ പറ്റി, അതിൽ കൂടുതൽ ബുക്ക് ആ തട്ടിന്റെ അടുത്തുള്ള ഒരു സ്റ്റോറേജ് സ്പെസിൽ ഉണ്ടായിരുന്നു. ഇതെല്ലാം വീക്ഷിച്ച അവന്മാർ രണ്ടും കൂടെ ഇങ്ങനെ പ്ലാൻ ചെയ്തു. സക്കീർ : അളിയാ, സ്വപ്നയെ മുതലാക്കാൻ വല്ല ഐഡിയയും ഉണ്ടോ. വിഷ്ണു : ആ തട്ടിന്റെ മുകളിൽ ഒരാൾ കയറി ഇരുന്നിട്ട് ബുക്ക് എല്ലാം താഴെ ഉള്ള ആളുടെ കയ്യിൽ കൊടുക്കേണം. ഈ താഴെ ഉള്ള ആൾ ദേ ആ കാണുന്ന സ്റ്റൂളിൽ കയറി നിൽക്കേണം. ഈ സ്റ്റൂളിൽ നിൽക്കുന്നവൻ സ്വപ്നയുടെ കയ്യിലേക്ക് സാധനം കൈമാറണം. അതായത് സ്വപ്ന ആയിരിക്കണം ഏറ്റവും താഴെ നിൽക്കാൻ. എന്നാലെ വല്ല സീനും കിട്ടത്തൊള്ളൂ. സക്കീർ : അങ്ങനെ ആണെങ്കിൽ ഒരു പണി ചെയ്യാം , ഞാൻ ആ തട്ടിന്റെ മുകളിൽ കയറി ഇരിക്കാം. നീ ഈ സ്റ്റൂളിൽ നിന്നോ. വിഷ്ണു : അയ്യെടാ, അത് വേണ്ട. അവിടെ ഇരുന്നാലേ നന്നായിട്ട് സീൻ പിടിക്കാൻ പറ്റാതൊള്ളൂ എന്ന് എനിക്ക് അറിയാം, അതുകൊണ്ട് ഞാൻ അവിടെ കയറിക്കോളാം. നീ സ്റ്റൂളിൽ നിൽക്ക്. സക്കീർ : അത് നടക്കില്ല മോനെ. ഞാൻ സമ്മതിക്കില്ല. ഈ സമയം സ്വപ്ന അങ്ങോട്ട് കടന്നു വന്നപ്പോൾ വിഷ്ണുവിന്റെ ശ്രദ്ധ മാറി, അപ്പോൾ ആ തക്കം നോക്കി സക്കീർ മുകളിൽ കയറി ഇരുപ്പുറപ്പിച്ചു. സ്വപ്നയെ ശ്രദ്ധിക്കുകയായിരുന്ന വിഷ്ണു ഒരു കാര്യം മനസ്സിലാക്കി,അതായത് ഒരു പഴയ സാരി ആണ് ഉടുത്തതെങ്കിൽ പോലും സ്വപ്ന അതിസുന്ദരി ആയിട്ടുണ്ടെന്ന്. അവളുടെ മുന്നിലെയും പിന്നിലെയും മുഴുപ്പ് ഒക്കെ ആ സാരിയിൽ എടുത്തറിയുന്നുണ്ടായിരുന്നു. മുലച്ചാലും വയറും പൊക്കിളും ഒക്കെ മറച്ച് ആണ് സ്വപ്ന സാരി ഉടുത്തിരുന്നത്. എങ്കിൽ പോലും പെട്ടെന്ന് സാരി ഉടുത്തത് കൊണ്ട് ആണെന്ന് തോന്നുന്നു,സ്വപ്നയുടെ ഇടുപ്പ് ഒക്കെ ചെറുതായി കാണാമായിരുന്നു. പിന്നെ ഇടുപ്പിൽ സാരി പിൻ ചെയ്തിട്ടില്ലായിരുന്നു. ആ രൂപത്തിൽ സ്വപ്നയെ കാണാൻ ഒരു ചരക്ക് വീട്ടമ്മയെ പോലെ ഉണ്ടായിരുന്നു.