പാപ്പൻ ഡോക്ടറുടെ ചികിത്സ 2 [സഞ്ജുനാഥ്]

Posted by

പാപ്പൻ ഡോക്ടറുടെ ചികിത്സ 2

Pappan Docterude Chikilsa Part 2 | Author : Sanjunath

[ Previous Part ] [ www.kkstories.com ]


 

(ആദ്യഭാഗം ഒന്നേമുക്കാൽ ലക്ഷം ആളുകൾ വായിച്ചു വെന്നത് ആദ്യമായെഴുതുന്ന കഥയെന്ന നിലയിൽ വലിയ സന്തോഷം തരുന്നുണ്ട്. ആരും കുറ്റം പറഞ്ഞില്ല എന്നത് മറ്റൊരു സന്തോഷം. മേഴ്സിയുടെ ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് തിരിയുന്ന ഈ ഭാഗം വായിക്കുന്നതിന് മുൻപ് ആദ്യഭാഗം വായിക്കുന്നതാണ് എൻ്റെ സന്തോഷം. ഇത്തവണ കുറച്ചു കൂടി പേജ് കൂട്ടി എഴുതിയിട്ടുണ്ട്. വായിക്കണേ. വായിച്ചിട്ട് ഇഷ്ടമായാൽ മാത്രം ഹൃദയം തരണേ)

രാവിലെ മുതൽ തിരക്കായിരുന്നു. മഞ്ഞ ചോറുണ്ടാക്കിയത് ജോയിച്ചായനാണ്. ട്രെയിൻ യാത്രയിൽ കഴിക്കാനാണ്. ചപ്പാത്തിയും ബീഫ് നന്നായി ഫ്രൈ ചെയ്തും എടുത്തു. അതെല്ലാം ഒരു കവറിലാക്കി വെച്ചു. രണ്ട് കുപ്പികളിൽ തിളപ്പിച്ചാറിയ വെള്ളം എടുക്കണം. അത് ഇറങ്ങുന്നതിന് തൊട്ടുമുന്നേ മതി.

“4 മണിക്കാണ് ട്രെയിൻ. മൂന്നരക്കെങ്കിലും സ്റ്റേഷനിൽ എത്തണം.” ജോയി പറഞ്ഞു.

ടിക്കറ്റ് പേഴ്സിൽ വെക്കും മുൻപേ വായിച്ചു നോക്കി. MCST – CAPE. ഇതെവിടെയാണീ CAPE! അച്ചായനോട് ചോദിക്കാം.

അച്ചായാ, ഇതെവിടെ വരെയാണീ ടിക്കറ്റ് എടുത്തേക്കുന്നത്?

“തൽക്കാലിൽ എടുത്ത ടിക്കറ്റാടീ. അങ്ങനൊരു സിസ്റ്റം വന്നത് ഈയിടെയാണ്. അതേതായാലും നന്നായി. അവസാന സ്റ്റേഷൻ വരെയുള്ള ടിക്കറ്റ് എടുത്താലേ ഇത് കിട്ടൂ എന്നാണ് ആ ഏജൻ്റ് പറഞ്ഞത്.”

“അപ്പോൾ, ഞാനവിടെ എപ്പഴാ എത്തുന്നത്?”

“ജയന്തിയാടീ. മറ്റന്നാളേ എത്തൂ. ഏതാണ്ട് 6 മണി കഴിയും. യോനാച്ചായൻ ഒരു ഓട്ടോയുമായി വരാമെന്ന് പറഞ്ഞിട്ടുണ്ട്. ട്രെയിൻ ലേറ്റായാൽ ഓട്ടോക്കാരൻ കിടക്കുമോ എന്തോ”

” നിന്ന് ഒരു ഓട്ടോ പിടിച്ചങ്ങ് പോയാൽ പോരേ?”

“ആ… നോക്ക്, എന്തേലും ചെയ്”

അച്ചായനങ്ങനെയാണ്. വർത്തമാനം ചുരുക്കി.

ഒന്നു കൂടി മേലൊന്ന് കഴുകി. ഇനി രണ്ട് ദിവസം ട്രെയിനിൽ ഇരിക്കേണ്ടതാണ്. ഷേവ് ചെയ്തത് ഏതായാലും നന്നായി. അല്ലെങ്കിൽ രോമം കാരണം വിയർപ്പെല്ലാം കൂടി ആകെ കുഴഞ്ഞ് ബുദ്ധിമുട്ടായേനേം. ഗന്ധമാണ് സഹിക്കാൻ പറ്റാത്തത്.

Leave a Reply

Your email address will not be published. Required fields are marked *