വിനിലയെ ഓർക്കുമ്പോൾ എല്ലാം എന്റെ മനസ്സ് നീറി പുകഞ്ഞു.
അതുകൊണ്ട് ദേവിയുടെ ഈ പറച്ചിലിന് എത്ര ദിവസത്തെ ആയുസ് ഉണ്ടെന്ന് കണ്ടുതന്നെ അറിയണം. ദേവിയും എന്നെ വിട്ട് പോകും എന്ന് ഞാൻ സംശയിച്ചു.
“എന്തേ, വിനില ചേച്ചി വിട്ടു പോയത് പോലെ ഞാനും പോകും എന്നാണോ ചിന്തിക്കുന്നത്…?”
അപ്രതീക്ഷിതമായുള്ള അവളുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി. ഇക്കാര്യം പോലും വിനില ദേവിയോട് പറഞ്ഞോ…?! എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
“വിനിലേച്ചി എല്ലാം പറഞ്ഞു, കേട്ടോ.” അവൾ അല്‍പ്പം സന്തോഷത്തോടെയാണ് പറഞ്ഞത്.. എന്നെ അവള്‍ക്ക് മാത്രം കിട്ടി എന്നത് പോലത്തെ സന്തോഷം.
ഞാൻ സംസാരിക്കാന്‍ വായ് തുറന്നതും അവൾ എന്റെ വായ് പൊത്തി പിടിച്ചു.
“മറ്റുള്ളവരെ കുറിച്ചുള്ള ചർച്ച ഒന്നും നമുക്കിവിടെ വേണ്ട, ചേട്ടാ. നമുക്ക് നമ്മുടെതായ കാര്യങ്ങൾ മാത്രം സംസാരിക്കാം.” അവള്‍ കെഞ്ചി. “പിന്നേ ഞാൻ ചേട്ടനെ വിട്ട് ഒരിക്കലും പോവില്ല, ട്ടോ. എനിക്ക് സാമേട്ടനോട് ഭയങ്കര പ്രണയമാണ്…. സാമേട്ടനെ എന്റെ ഭർത്താവായിട്ടാണ് ഞാൻ കരുതുന്നത്, എന്റെ യാഥാര്‍ത്ഥ ഭർത്താവിനേക്കാൾ എന്റെ മേല്‍ കൂടുതൽ അവകാശം സാമേട്ടന് മാത്രം ഞാൻ തരുന്നു…. എന്റെ ഈ കള്ളനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.” അത്രയും പറഞ്ഞിട്ട് അവള്‍ അല്‍പ്പം സങ്കടത്തോടെ മുഖം ചുളിച്ചു.
എന്നിട്ട് തുടർന്നു, “എന്റെ യാഥാര്‍ത്ഥ ഭർത്താവിനെ എനിക്ക് തള്ളിക്കളയാൻ കഴിയില്ല, സാമേട്ട… അതുപോലെ സാമേട്ടനെ എനിക്ക് ഒഴിവാക്കാനും കഴിയില്ല. എന്നെ വേണ്ടെന്ന് ചേട്ടൻ പറയുന്നത് വരെ ഞാൻ സാമേട്ടന്റെ കൂടെ ഉണ്ടാവും.”
അത്രയും പറഞ്ഞിട്ട് ദേവി ഒന്ന് ഏങ്ങി. എന്നിട്ട് എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി അവള്‍ കിടന്നു.
“നിന്നെ വേണ്ടെന്ന് ഒരിക്കലും ഞാൻ പറയില്ല. എന്തുകൊണ്ടോ നിന്നെയും ഞാൻ ജൂലിയെ പോലെ കരുതാന്‍ തുടങ്ങിയിരിക്കുന്നു.” പറഞ്ഞിട്ട് അവളുടെ കാല്‍ കൊലുസിൽ എന്റെ പാദം കൊണ്ട് തഴുകി.
ഉടനെ പുഞ്ചിരിയോടെ ദേവി തല ഉയർത്തി എന്റെ കണ്ണില്‍ നോക്കി ചോദിച്ചു, “നേരത്തെ ചേട്ടൻ എന്തിനാ എന്റെ പാദങ്ങളില്‍ നക്കിയത്…?, എന്തിനാ അവിടെയൊക്കെ ഉമ്മ വച്ചത്…? ആരെങ്കിലും അവിടെ നക്കുകേയും ഉമ്മ വെക്കുകേയും ചെയ്യുമോ…?!”