“ആ… അയ്യോ…” ഞാൻ കരഞ്ഞതും സാന്ദ്ര പൊട്ടിച്ചിരിച്ചു. ഉടനെ ഞാനും ചിരിച്ചു കൊണ്ട് അവളുടെ ചുണ്ടില്‍ ഞാൻ ചുംബിച്ചു.
“ക്യാമ്പസില്‍ വിവാഹം കഴിഞ്ഞ എന്റെ ഒരു സീനിയര്‍ ചേച്ചി എന്നോട് അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്: ആ ചേച്ചിയും ഭർത്താവും തമ്മില്‍ കളിക്കുമ്പോൾ ആ ചേച്ചിക്ക് രണ്ട് പ്രാവശ്യം രതിമൂര്‍ച്ഛ ഉണ്ടാവും എന്ന്.” അത്രയും പറഞ്ഞിട്ട് സാന്ദ്ര എന്റെ ചുണ്ടിലും കവിളിലും സ്നേഹത്തോടെ തഴുകി.
“ആണോ…. അതിന്…?” ഞാൻ അവളുടെ മൂക്കില്‍ എന്റെ മൂക്ക് കൊണ്ട് തഴുകി. അത് ഇഷ്ടപ്പെട്ടത് പോലെ സാന്ദ്ര പ്രണയത്തോടെ പുഞ്ചിരിച്ചു.
“പക്ഷേ ഇവിടെ എനിക്ക് സംഭവിച്ചത് ഞാൻ ആ ചേച്ചിയോട് പറഞ്ഞാൽ ആ ചേച്ചി ബോധം കെട്ടു വീഴും.” സാന്ദ്ര പറഞ്ഞു ചിരിച്ച ശേഷം എന്നെ അണച്ചു പിടിച്ചു.
“ഓഹോ… അതിന് ഇവിടെ എന്താണ് സംഭവിച്ചത്…?!” ചോദിച്ചു കൊണ്ട് അവളുടെ കഴുത്തില്‍ ഞാൻ നക്കി.
“ഈ കള്ള ചേട്ടൻ.” ചിരിച്ചു കൊണ്ട് സാന്ദ്ര എന്റെ മുഖത്തെ അവളുടെ കഴുത്തിൽ നിന്നും ഉയർത്തി പിടിച്ചു കണ്ണില്‍ നോക്കി.
“പറയടി മോളെ… നിനക്ക് ഇവിടെ എന്താ സംഭവിച്ചത്…?”
“എത്ര പ്രാവശ്യം എനിക്ക് രതിമൂര്‍ച്ഛ ഉണ്ടായെന്ന് ഞാൻ എണ്ണിയില്ല. പക്ഷേ ഒരുപാട് തവണ എനിക്ക് കിട്ടി. ശെരിക്കും ചേട്ടൻ എന്നെ കൊല്ലാക്കൊല ചെയ്തു. സുഖം കിട്ടിയത് ശെരിക്കും കൂടിപ്പോയി, കേട്ടോ.” പറഞ്ഞിട്ട് അവൾ എന്റെ ചുണ്ടില്‍ മുത്തി.
ഉടനെ ഞാനും അവള്‍ക്ക് ഉമ്മ കൊടുത്തു. അപ്പോൾ സാന്ദ്ര സന്തോഷത്തോടെ കുറെ നേരം എന്റെ ചുണ്ടും നാവും നുണഞ്ഞു കുടിച്ചു. ഒടുവില്‍ എന്നെ വിട്ടിട്ട് അവൾ എന്റെ കണ്ണില്‍ സ്നേഹത്തോടെ നോക്കി.
“അവസാനം ചേട്ടനെ എനിക്ക് പൂര്‍ണമായി കിട്ടി. മാനസികമായും ശാരീരികമായും ചേട്ടന്റെ സ്നേഹം എനിക്ക് കിട്ടി കഴിഞ്ഞു. ഞാൻ ഇപ്പോൾ സന്തോഷവതിയാണ്.” സാന്ദ്ര പറഞ്ഞിട്ട് എന്റെ തല പിടിച്ച് അവളുടെ കഴുത്തിൽ അമർത്തിയ ശേഷം എന്നെ മുറുകെ പൂണർന്നു.
“ശെരി മോളെ. ഇനി ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ എന്റെ ഈ സുന്ദരിക്കുട്ടി അതിനെ സാധിച്ചു തരണം.” ഞാൻ സീരിയസ്സായി അവളുടെ കാതില്‍ പറഞ്ഞതും, എന്റെ മനസ്സിൽ ഉള്ളത് എന്താണെന്ന് മനസ്സിലായ പോലെ സാന്ദ്ര എന്റെ മുഖം പിടിച്ചുയർത്തി എന്റെ കണ്ണില്‍ വേദനയോടെ നോക്കി.