എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Posted by

ഞാൻ : ഹമ് അല്ല അവരെവിടെ?

ശാന്ത : മുകളിലുണ്ട്

ഞാൻ : ഞാനെന്ന അങ്ങോട്ട്‌ ചെല്ലട്ടെ, ചേച്ചി വരുന്നുണ്ടോ

ശാന്ത : ഏയ്‌ അജു പൊക്കോ, കണ്ണ് തെറ്റിയാൽ ഇവന്മാര് പണിയെടുക്കില്ല

ഞാൻ : മം ശരി ശരി

എന്ന് പറഞ്ഞു കൊണ്ട് ഞാൻ മുകളിലേക്ക് പോയി, ഫസ്റ്റ് ഫ്ലോറിലെ വലിയ മുറിയിൽ വർക്ക്‌ നോക്കി നിൽക്കുന്ന മായയുടേയും സ്മിതയുടേയും അടുത്തേക്ക് ചെന്ന്

ഞാൻ : ഇതെന്താ ചേച്ചി, ഹോസ്പിറ്റലും തുടങ്ങുന്നുണ്ടോ

എന്നെ തിരിഞ്ഞു നോക്കി, പുഞ്ചിരിച്ചു കൊണ്ട്

മായ : ആ എത്തിയോ…ഇത് മസ്സാജിങ് റൂമാണ് അജു

ഞാൻ : അപ്പൊ ക്ലിനിക്കോ?

മായ : അത് താഴെ, റിസപ്ഷൻ കഴിഞ്ഞ് ക്ലിനിക്ക് അതിനടുത്ത റൂമിൽ പാർലർ

ഞാൻ : ഓ… അപ്പൊ ഇതിന് മുകളിൽ

മായ : സ്റ്റാഫിന്റെ ഹോസ്റ്റൽ

ഞാൻ : മം… എന്തായാലും കാണാനൊക്കെ അടിപൊളിയായട്ടുണ്ട്

മായ : മം…ക്രിസ്തുമസ്സിന് മുന്നേ ഓപ്പൺ ചെയ്യണം

ഞാൻ : അതിനുള്ളിൽ തന്നെ എല്ലാം റെഡിയാവില്ലേ ചേച്ചി

മായ : ആവണം…

ഞാൻ : പരസ്യം കൊടുത്തിട്ട് ആരെങ്കിലുമൊക്കെ വിളിച്ചിരുന്നോ ചേച്ചി

മായ : ആ… കുറച്ചു പേര് കോൺടാക്ട് ചെയ്തിരുന്നു, ഒരു ഡേറ്റ് എടുത്ത് ഇന്റർവ്യൂ നടത്തണം, അജു ആരോടെങ്കിലും ചോദിച്ചിരുന്നോ ജോലിയുടെ കാര്യം

ഞാൻ : ഞാൻ പറയാം ചേച്ചി

മായ : മം..

അങ്ങനെ അവിടെ നിന്ന് ഓരോരോ കാര്യങ്ങൾ സംസാരിച്ച് ഉച്ചയോടെ ഞാൻ വീട്ടിലേക്ക് പോന്നു.

Leave a Reply

Your email address will not be published. Required fields are marked *