എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Posted by

ഞാൻ : നല്ല ഭർത്താവിനെ കിട്ടാൻ വല്ലതുമാണോ

പുഞ്ചിരിച്ചു കൊണ്ട്

സ്മിത : ഹേയ്… അതൊന്നുമല്ലേ

ഞാൻ : അപ്പൊ കല്യാണം വേണ്ടേ..

സ്മിത : അതൊക്കെ സമയമാവുമ്പോ നടന്നൂളോലോ..

ഞാൻ : നാട്ടില് ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ

സ്മിത : ഇല്ല്യാ…

ഞാൻ : അത് നന്നായി

സ്മിത : എന്താ..?

ഞാൻ : ഒന്നുല്ല…

സ്മിത : മം.. അപ്പൊ ചേട്ടനോ…

ഞാൻ : ഓ എനിക്കീ കല്യാണത്തിനോടൊന്നും താല്പര്യമില്ല

ചിരിച്ചു കൊണ്ട്

സ്മിത : അതെന്തേയ്… സന്യസിക്കാൻ പോവാ…

ഞാൻ : അതൊന്നുമില്ല, ചായ കുടിക്കാൻ ആരെങ്കിലും ചായക്കട വാങ്ങോ…

സ്മിത : എന്തുട്ടാ….

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഒരു പഴഞ്ചൊല്ല് പറഞ്ഞതാണേ…

സ്മിത : മം

അപ്പോഴേക്കും അമ്പലത്തിൽ നിന്നുമിറങ്ങി സാവിത്രി കാറിനടുത്തേക്ക് വരുന്നത് കണ്ട് ആൽത്തറയിൽ നിന്നുമിറങ്ങി കൊച്ചിനെ താഴെയിറക്കി ഞങ്ങൾ കാറിനടുത്തേക്ക് ചെന്നു, കാറിൽ കയറി

ഞാൻ : ഇനി എവിടെയെങ്കിലും പോവാനുണ്ടോ ആന്റി?

സാവിത്രി : ഏയ്‌ ഇല്ല അജു

ഞാൻ : എന്നാ വീട്ടിലേക്ക് പോവാലോ

സാവിത്രി : ആ…

അവിടെന്ന് നേരെ വീട്ടിലെത്തി സ്മിത റൂമിലേക്ക് കയറിപ്പോയതും, കൊച്ചിനെ ടി വി വെച്ച് കൊടുത്ത് മുറിയിലേക്ക് പോവുന്നേരം

സാവിത്രി : അജു ചായ കുടിച്ചിട്ട് പോവാം

ഞാൻ : ശരിയാന്റി..

സാവിത്രി മുറിയിൽ കയറിയതും ഡ്രസ്സ്‌ എടുക്കാൻ ഞാൻ മായയുടെ മുറിയിലേക്ക് ചെന്നു, അടഞ്ഞു കിടന്ന വാതിൽ പതിയെ തുറന്ന് അകത്തേക്ക് തലയിട്ട് നോക്കുന്നേരം കുളി കഴിഞ്ഞ് കാൽമുട്ട് വരെയുള്ള ബ്ലൂ ബാത്ത്റോബ് ചുറ്റി കണ്ണാടിയുടെ മുന്നിൽ കറങ്ങുന്ന കുഷ്യൻ സ്റ്റൂളിലിരുന്ന് ഹെയർ ഡ്രൈയർ കൊണ്ട് തലമുടികൾ ഉണക്കി കൊണ്ടിരിക്കുന്ന മായയെ കണ്ട്

ഞാൻ : ചേച്ചി…

എന്നെ തിരിഞ്ഞു നോക്കി, പുഞ്ചിരിച്ചു കൊണ്ട്

മായ : ആ എത്തിയോ, കേറിവാ അജു

അകത്തേക്ക് കയറി വാതിൽ ചാരിവെച്ച്

ഞാൻ : ഇന്നലെ ഡ്രസ്സ്‌ കൊണ്ടുപോവാൻ മറന്നു ചേച്ചി

മായ : ആ ദേ അവിടെ ഇരിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *