എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Posted by

സീനത്ത് : മം…അതുവരെ

ഞാൻ : വീട്ടിൽ പോവാം

സീനത്ത് : ആരുടെ?

ചിരിച്ചു കൊണ്ട്

ഞാൻ : വേറെ ആരുടെ ഇത്തയുടെ വീട്ടിൽ

സീനത്ത് : ആ എന്നാ പോക്ക് നടന്നത് തന്നെ

ഞാൻ : അതെന്താ?

സീനത്ത് : അപ്പോഴേക്കും സൈറ എത്തില്ലേ, പിന്നെ പോക്കൊന്നും നടക്കില്ല, ഷംനയോടാണെങ്കിൽ എന്തെങ്കിലും പറഞ്ഞ് ഇറങ്ങായിരുന്നു

ഞാൻ : ഓ അങ്ങനാണോ, എന്നാ നമുക്ക് പാർക്കിൽ പോയ്‌ ഇരിക്കാം എന്നിട്ട് അവിടെ നിന്നും പോവാം

സീനത്ത് : പാർക്കിലോ അവിടെയൊക്കെ ഒരുപാട് ആളുകൾ വരുന്നതല്ലേ അർജുൻ

ചിരിച്ചു കൊണ്ട്

ഞാൻ : ബീച്ചിലും ഒരുപാട് പേര് വരും

ആകെ കൺഫ്യൂഷനിലായ സീനത്തിന്റെ കൈയിൽ പിടിച്ച് ആശ്വസിപ്പിച്ച്

ഞാൻ : ഇത്ത എന്തിനാ പേടിക്കുന്നേ വർക്കിംഗ്‌ ഡേ ആയത് കൊണ്ട് ആളൊക്കെ കുറവായിരിക്കും, പോരാത്തതിന് പർദ്ദയും ഉണ്ടല്ലോ, ആരറിയാനാ ഇത്തയെ

സീനത്ത് : മം… കുഴപ്പമൊന്നും ഉണ്ടാവില്ലല്ലേ

ഞാൻ : എവിടുന്ന്… ഇത്ത ധൈര്യമായി വാ

സീനത്ത് : മം….

വീടിന് മുന്നിൽ എത്തുന്നതിനു മുന്നേ

സീനത്ത് : വണ്ടി നിർത്ത് അർജുൻ

ഞാൻ : വീട് എത്തിയിട്ടില്ല

സീനത്ത് : ആ…ഇവിടെ നിർത്ത്

ബൈക്ക് നിർത്തിയതും, പുറകിൽ നിന്നും ഇറങ്ങി

സീനത്ത് : അർജുൻ എന്നാ കുറച്ചു മാറി നിന്നോ ഷംന കാണണ്ട, ഞാൻ വേഗം വരാം

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : മം… ആയിക്കോട്ടെ

എന്ന് പറഞ്ഞ് ബൈക്ക് വളച്ച് ഞാൻ അടുത്ത വളവിൽ പോയി നിന്നു, വീട്ടിൽ എത്തിയ സീനത്തിനെ കണ്ട്

ഷംന : ഇന്ന് ക്ലാസ്സില്ലേ…

സീനത്ത് : ഉണ്ടായിരുന്നു…

ഷംന : പിന്നെ എന്താ ഉമ്മ തിരിച്ചു വന്നേ?

നെറ്റിയിൽ കൈവെച്ച് ഞെക്കി

സീനത്ത് : നല്ല തലവേദന, ഞാൻ ഇങ്ങ് പോന്നു മൈഗ്രെയിനിന്റെയാണെന്ന് തോന്നുന്നു

ഷംന : ഇതെന്താ പെട്ടെന്നിപ്പോ അതൊക്കെ മാറിയെന്നു പറഞ്ഞിട്ട്

സീനത്ത് : അറിയില്ല മോളെ

ഷംന : ഹോസ്പിറ്റലിൽ പോണോ?

സീനത്ത് : ഏയ്‌.. അതുവേണ്ട, ആ പഴയ ഡോക്ടർ ഉച്ച കഴിയുമ്പോ വീട്ടിൽ കാണും അവിടെ ചെന്ന് കാണാം

Leave a Reply

Your email address will not be published. Required fields are marked *