ഹേമ : കണ്ടില്ലേ ഇനി പൊക്കോ
ഞാൻ : അയ്യേ ഇങ്ങനെയല്ല, ചേച്ചി വാതില് ഒന്ന് തുറക്ക്
ഹേമ : ഒന്ന് പോയേട ചെക്കാ
എന്ന് പറഞ്ഞ് ഹേമ ജനൽ അടക്കാൻ പോയനേരം ജനലിൽ പിടിച്ച്
ഞാൻ : ചേച്ചി….
അൽപ്പം ദേഷ്യത്തിൽ
ഹേമ : കളിക്കല്ലേ അജു വിട്
ഞാൻ : ഹമ്… അപ്പൊ തുറക്കില്ലേ
ഹേമ : ഇല്ല..
ഞാൻ : അങ്ങനെയാണോ
ഹേമ : ആ…അങ്ങനെയാ
ഞാൻ : ആഹാ എന്നാ ഞാൻ ദേ അടുക്കളയുടെ അവിടെ നിൽക്കും, ചേച്ചി വരാതെ പോവില്ല
ഹേമ : ആ പോയ് നിന്നോ
ഞാൻ : നേരം വെളുത്താലും പോവില്ലാട്ടോ
എന്ന് പറഞ്ഞ് തീരും മുന്നേ ഹേമ ജനൽ വലിച്ചടച്ചു, നിക്കണോ അതോ പോണോ എന്ന് വിചാരിച്ച് പുറകു വശത്തേക്ക് നടന്ന് അടുക്കള ഭാഗത്ത് എത്തിയതും പുറകിലെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാനൊന്ന് നിന്നു, നിലാ വെട്ടത്തിൽ തലമുടിയൊക്കെ കെട്ടിവെച്ച് ഉച്ചക്ക് കണ്ട യെല്ലോ കളർ നൈറ്റിയും ധരിച്ച് പുറത്തിറങ്ങി പതിയെ വാതിൽ ചാരുന്ന ഹേമയെ കണ്ടതും അടുത്തേക്ക് ചെന്ന്
ഞാൻ : മം… എന്നെ പറ്റിച്ചതാണല്ലേ…
എന്റെ കൈയിൽ പിടിച്ചു വലിച്ച് കുളിമുറിയുടെ ഭാഗത്തേക്ക് വേഗം നടന്ന്
ഹേമ : മിണ്ടാതെ വാടാ…
ഞാൻ : മം
മതിലിന്റേയും കുളിമുറിയുടേയും ഇടയിലുള്ള ചെറിയ ഭാഗത്തേക്ക് എന്നെ കേറ്റി നിർത്തി മുന്നിൽ വന്ന് നിന്ന് ചുറ്റിനും നോക്കി, ചെറിയ ദേഷ്യത്തിൽ
ഹേമ : പറഞ്ഞാൽ ഒരു അനുസരണയും ഇല്ലല്ലേ നിനക്ക്
ഞാൻ : ഞാനതിനു എന്ത് ചെയ്തു?
ഹേമ : വൈകുവാണെങ്കിൽ വരണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ
ഞാൻ : സത്യമായും ഞാൻ കേട്ടില്ല ചേച്ചി
ഹേമ : ഹമ്…
ഞാൻ : ഫോൺ എന്താ ഓഫാക്കി വെച്ചേക്കുന്നേ
ഹേമ : ഓഫാക്കിയോ ആര്
ഞാൻ : ഞാൻ വിളിച്ചിട്ട് കിട്ടിയില്ലല്ലോ
ഹേമ : ആവോ ചിലപ്പോ ചാർജ് തീർന്ന് കാണും
ഞാൻ : മം… വേണോന്ന് വെച്ച് ഓഫാക്കിയതായിരിക്കും, ഞാൻ വിളിക്കാതിരിക്കാൻ