എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Posted by

സാവിത്രി : ആ ഒരു കണക്കിന് അതും ശരിയാ..

ഞാൻ : ഇനിയപ്പോ എങ്ങനെയാ ചേച്ചി വേറെ കല്യാണം നോക്കുന്നുണ്ടോ

സാവിത്രി : എനിക്കൊന്നും അറിയില്ല അജു, ഞാൻ അതൊന്നും ചോദിക്കാൻ പോണില്ല, അവളുടെ ഇഷ്ട്ടം എന്താന്ന് വെച്ചാൽ ചെയ്യട്ടെ

നിരാശയോടെ ഇരുന്ന സാവിത്രിയുടെ മൈൻഡ് മാറ്റാൻ, ചിരിച്ചു കൊണ്ട്

ഞാൻ : മം…അല്ല ആന്റി വേറെ നോക്കുന്നുണ്ടോ?

എന്നെ നോക്കി

സാവിത്രി : എന്ത്…?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : കല്യാണമേ…?

പുഞ്ചിരിച്ചു കൊണ്ട്

സാവിത്രി : ഒന്ന് പോ അജു…

ഞാൻ : ഞാൻ കാര്യമായിട്ട് ചോദിച്ചതാ, ആന്റിയെ കണ്ടാൽ അത്ര പ്രായമൊന്നും പറയില്ലല്ലോ, ഇപ്പഴും നല്ല അസല് കാട്ടുകുതിരയെപ്പോലയല്ലേ നിൽക്കുന്നത്

നാണിച്ചു കൊണ്ട്

സാവിത്രി : മ്മ്… മതി മതി കളിയാക്കിയത്

ഞാൻ : സത്യം പറഞ്ഞതാ ആന്റി, എനിക്കറിയാല്ലോ ആന്റിയേ…

സാവിത്രി : പതുക്കെ പറയ്‌ അജു, ആ സ്മിതയെങ്ങാനും കേൾക്കും

ഞാൻ : ഹമ്…

കുറച്ചു കഴിഞ്ഞ് മുകളിൽ നിന്നും തലമുടിയൊക്കെ പിന്നിട്ട് കെട്ടിവെച്ച് അധികം മേക്കപ്പൊന്നുമില്ലാതെ നെറ്റിയിൽ ചെറിയ ചുവന്ന സ്റ്റിക്കർ പൊട്ട് കുത്തി കഴുത്തിൽ ചെറിയൊരു ഗോൾഡൻ മാലയും കാതുകളിൽ ചെറിയ ഗോൾഡൻ ജിമിക്കിയും ഇടതു കൈയിൽ രണ്ട് നേർത്ത ഗോൾഡൻ വളയും വലതു കൈയിൽ വാച്ചും കെട്ടി വൈൻ കളർ ചുരിദാറും ഷാളും ധരിച്ച് താഴേക്ക് വന്ന

സ്മിത : ചന്ദനം ഉണ്ടാവോ അമ്മാമ്മേ…

സ്മിതയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

സാവിത്രി : ആ ഇനി അതിന്റെ കുറവും കൂടിയുള്ളു മായ നിന്നെ ഓടിക്കാൻ

ചിരിച്ചു കൊണ്ട്

ഞാൻ : എന്തായാലും കാണാൻ അടിപൊളിയായിട്ടുണ്ട്

എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട്

സ്മിത : ഭസ്മമായാലും മതി

സാവിത്രി : എന്റെ പൊന്നുമോളെ നീ ഇവിടെ വന്നിരിക്ക്, അവള് കേൾക്കണ്ട

അത് കേട്ട് സ്മിത സോഫയിൽ വന്നിരുന്നു, സ്മിതയെ നോക്കി പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അമ്പലക്കാരിയാ?

സ്മിത : എന്താ?

ഞാൻ : അല്ല ഡെയിലി അമ്പലത്തിലൊക്കെ പോവാറുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *