എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Posted by

സീനത്ത് : എന്നെ ആക്കിയതാണോ…

ചിരിച്ചു കൊണ്ട്

ഞാൻ : ഏയ്‌..അല്ല

സീനത്ത് : ഹമ്… ആരും ശല്യം ചെയ്യാത്ത എവിടെയെങ്കിലും പോയിരിക്കാനാ അർജുൻ

ഞാൻ : അങ്ങനെയാണോ, മം…എന്നാ സിനിക്ക് പോയാലോ

സീനത്ത് : സിനിമക്കോ..?

ചിരിച്ചു കൊണ്ട്

ഞാൻ : ആ… ആളില്ലാത്ത വല്ല സിനിമക്കും കയറാം, നല്ല ഇരുട്ടായിരിക്കും ഒരു ശല്യവും കാണില്ല

സീനത്ത് : ഏയ്‌ അതൊന്നും വേണ്ട, ആരെങ്കിലും കണ്ടാൽ പ്രശ്നമാവും

ഞാൻ : ഹമ് എന്നാ ഇത്ത തന്നെ പറ

സീനത്ത് : മം…. ബീനചേച്ചി പറഞ്ഞത് പോലെ എവിടെയെങ്കിലും കറങ്ങാൻ പോയാലോ

ചിരിച്ചു കൊണ്ട്

ഞാൻ : അപ്പൊ ആരും കാണില്ലേ?

സീനത്ത് : പർദ്ദയിട്ടാൽ പോരെ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : സിനിമക്ക് പോകുമ്പോഴും പർദ്ദയിട്ടാൽ പോരെ

സീനത്ത് : അത് വേണ്ട അർജുൻ, നമുക്കെ കുറച്ചു ദൂരെ എവിടെയെങ്കിലും പോയാലോ

ഞാൻ : എവിപ്പോവനാണ് ഇത്ത ഉദ്ദേശിക്കുന്നത്

സീനത്ത് : പറഞ്ഞാൽ കൊണ്ടുപോവോ?

ഞാൻ : കൊണ്ടുപോവാതെ പിന്നെ, ഇത്ത പറയ്‌

സീനത്ത് : അതേ എനിക്ക് കടല് കാണണമെന്ന് ഒരു ആഗ്രഹമുണ്ട്

ചിരിച്ചു കൊണ്ട്

ഞാൻ : കടലോ…?എന്തിനാ തിരയെണ്ണാനാണോ

സീനത്ത് : ഹമ്… പറയ് കൊണ്ടുപോവോ

ഞാൻ : മം… അതൊക്കെ കൊണ്ടുപോവാം, അല്ല പെട്ടെനെന്താ ഈ ആഗ്രഹം

നിരാശയോടെ

സീനത്ത് : പെട്ടെന്നൊന്നുമല്ല കുറേ നാളായി, ഇക്കയുള്ളപ്പോഴല്ലേ പുറത്തൊക്കെ പോയ്‌ കൊണ്ടിരുന്നത്, ഇപ്പൊ അതൊന്നുമില്ലല്ലോ, ആര് കൊണ്ടു പോവാനാ…

ഞാൻ : അയ്യോടാ…എന്നാ പോവാം, പിന്നെ നട്ടുച്ചയാണ് ഈ പൊരിവെയിലത്തു തന്നെ പോണോ

സീനത്ത് : പിന്നെ എപ്പോഴാ?

ഞാൻ : വൈകുന്നേരമായിട്ടൊക്കെ ഇറങ്ങിയാൽ പോരെ

സീനത്ത് : അപ്പൊ വീട്ടിൽ എപ്പോ എത്താനാ

ഞാൻ : അത് ഇത്ത എന്തെങ്കിലും പറഞ്ഞാൽ മതി, നമുക്ക് ഒന്ന് കറങ്ങി രാത്രി എത്താം

സീനത്ത് : ഒരുപാട് രാത്രിയാവോ അർജുൻ

ഞാൻ : ഇവിടെന്ന് ഒരു പത്തിരുപതു കിലോമീറ്ററുണ്ട്, വൈകിട്ട് കടപ്പുറത്തു പോയി തിരിച്ചു വരാനുള്ള സമയം, ഒരു ഏഴ് എട്ടു മണിയോടെ തിരിച്ചു വരാം, പോരെ

Leave a Reply

Your email address will not be published. Required fields are marked *