എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Posted by

ഞാൻ : ഡി എന്തോന്നാ കാണിക്കുന്നേ

ചിരിച്ചു കൊണ്ട്

സൽമ : അയ്യേ അതല്ല, നീ വണ്ടിയോടിച്ചോ ഞാൻ സെൻഡ് ചെയ്ത് എടുത്തോളാം

എന്ന് പറഞ്ഞ് ഫോൺ എടുത്ത് സൽമ വീഡിയോ സെൻഡ് ചെയ്യാൻ തുടങ്ങി, അവളുടെ വീട്ടിൽ എത്തിയതും ബൈക്കിൽ നിന്നും ഇറങ്ങി ഫോൺ എനിക്ക് തന്ന്

സൽമ : കുറച്ചുണ്ടെന്ന് പറഞ്ഞിട്ട് ആകെ മൂന്നു നാലണം ഉള്ളലോടാ

ഫോൺ വാങ്ങി പോക്കെറ്റിലിട്ട്

ഞാൻ : ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യടി സിൽക്കേ…

സൽമ : ഹമ്… എന്നാ വാ

ഞാൻ : ഞാൻ ഇറങ്ങണോ…

സൽമ : വാടാ… പോയിട്ട് വേറെ പണിയൊന്നുമില്ലല്ലോ

ബൈക്കിൽ നിന്നും ഇറങ്ങി

ഞാൻ : ഇപ്പൊ ഇല്ല ഉച്ച കഴിഞ്ഞ് ഡ്രൈവിംഗ് ക്ലാസ്സുണ്ട്

വീടിനകത്തേക്ക് നടന്ന്

സൽമ : അത് ഇതുവരെ കഴിഞ്ഞില്ലേ

പുറകിൽ നടന്ന്

ഞാൻ : ആ കഴിയാറായി

സൽമ : മം… നീ എന്നാ ഇരിക്ക്

എന്ന് പറഞ്ഞ് സൽമ മുകളിൽ റൂമിലേക്ക് പോയി, ആ സമയം താഴത്തെ മുറിയിൽ നിന്നും ഹാളിലേക്ക് വന്ന്

മുഹമ്മദ്‌ : ആ നിങ്ങളാണോ വന്നത്

ഞാൻ : ആ അങ്കിളേ…

ആ സമയം താഴേക്ക് വന്ന സൽ‍മയെ കണ്ട്

മുഹമ്മദ്‌ : ഞാൻ പോവാട്ടോ മോളെ ഉമ്മ റൂമിലുണ്ട്

സൽമ : ശരി വാപ്പ

മുഹമ്മദ്‌ പോയതും റംലത്ത് കിടക്കുന്ന മുറിയിലേക്ക് നടന്ന്

സൽമ : നീ വരുന്നില്ലേ?

ഞാൻ : ഏയ്‌ ഇല്ല നീ ചെല്ല്

സൽമ : മം…

മുറിയിൽ ചെന്ന് കുറച്ചു കഴിഞ്ഞ് പുറത്തേക്ക് വന്ന്, ചിരിച്ചു കൊണ്ട്

സൽമ : ഉമ്മ കുഴമ്പ് തേച്ച് കിടക്കുവാ നീ വരാത്തത് നന്നായി

ഞാൻ : മം…എന്താ ഇനി പരിപാടി വീഡിയോ കണ്ട് തീർക്കാൻ പോവാണോ

സൽമ : ആ… അതിനു മുൻപ് ഒന്ന് ഫ്രഷാവണം, ഇന്നലെ മുതൽ ഹോസ്പിറ്റലിൽ ആയിരുന്നില്ലേ

ഞാൻ : അയ്യേ അപ്പൊ നീ കുളിച്ചട്ടൊന്നുമില്ലേടി പുല്ലേ

സൽമ : അവിടെ എവിടെ കുളിക്കാൻ

Leave a Reply

Your email address will not be published. Required fields are marked *