അമ്മ : ആ ഇപ്പൊ കൊണ്ടു വരാം
എന്ന് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയതും, സ്‌ക്വാഷ് കുടിച്ചു കൊണ്ട്
സൽമ : അതെന്താടാ എനിക്ക് കഴിക്കാൻ തരില്ലേ
ഞാൻ : നീ കഴിച്ചന്നല്ലേ പറഞ്ഞത്
സൽമ : അതിന്, വീണ്ടും കഴിച്ചാൽ ഇറങ്ങില്ലേ
ഞാൻ : എന്നാ അമ്മയോട് പറയാം നിനക്കും എടുക്കാൻ
ചിരിച്ചു കൊണ്ട്
സൽമ : ഞാൻ വെറുതെ പറഞ്ഞതാടാ, നീ കഴിക്കാൻ നോക്ക്
ഞാൻ : മം…
പുട്ടും കടലയുമായി വന്ന് പ്ലേറ്റ് എനിക്ക് തന്ന്
അമ്മ : മോൾക്ക് കഴിക്കാൻ എടുക്കട്ടേ
സ്‌ക്വാഷ് കുടിച്ചു തീർത്ത് എഴുന്നേറ്റ
സൽമ : വേണ്ട ആന്റി വയറ് ഫുള്ളാണ്
അമ്മ : എന്നാ ഗ്ലാസ് താ
എന്ന് പറഞ്ഞ് അമ്മ കൈ നീട്ടിയതും
സൽമ : ഞാൻ കഴുകി വെക്കാം ആന്റി
എന്ന് പറഞ്ഞ് സൽമ അടുക്കളയിലേക്ക് നടന്നു, പുറകേ അമ്മയും പോവുന്നത് കണ്ട് ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി, അവര് രണ്ടുപേരും സംസാരിച്ചിരിക്കും നേരം കഴിച്ച് കഴിഞ്ഞ് പ്ലേറ്റ് അടുക്കളയിൽ കൊണ്ടുപോയി വെച്ച്, കൈ കഴുകി വന്ന്
ഞാൻ : ഡി പോയാലോ
സൽമ : ആ… ഞാൻ എന്നാ പോട്ടെ ആന്റി
അമ്മ : ആ ശരി മോളെ ഇടക്ക് ഇങ്ങോട്ട് ഇറങ്ങ്
സൽമ : ആ വരാം ആന്റി
ഞാൻ : ഞാനിവളെ വീട്ടിലാക്കിയേച്ചും വരാം അമ്മ
എന്ന് പറഞ്ഞ് ഞങ്ങൾ വീടിന് പുറത്തിറങ്ങി, ബൈക്ക് സ്റ്റാർട്ട് ചെയ്യും നേരം
സൽമ : അയ്യോ നിന്റെ കമ്പ്യൂട്ടർ കണ്ടില്ല
ഞാൻ : അതൊക്കെ ഇനി പിന്നെക്കാണാം വന്ന് കേറാൻ നോക്ക്
നിരാശയോടെ കവറും കൊണ്ട് ബൈക്കിൽ വട്ടം കയറിയിരുന്ന്
സൽമ : അപ്പൊ വീഡിയോ
ബൈക്ക് മുന്നോട്ടെടുത്ത്
ഞാൻ : എന്റെ ഫോണിൽ കുറച്ചു ഉണ്ടെടി കോപ്പേ
സൽമ : ആഹാ എന്നാ അത് നേരത്തെ പറയണ്ടേ
എന്ന് പറഞ്ഞ് സൽമ എന്റെ പാന്റിന്റെ പോക്കെറ്റിൽ കൈയിട്ട് ഫോൺ വലിച്ചെടുക്കും നേരം