ഞാൻ : അല്ലടി പുല്ലേ നിനക്ക് ഇത്രയും ഗ്ലാമറൊക്കെയുണ്ടോ?
പുഞ്ചിരിച്ചു കൊണ്ട്
സൽമ : എന്തേയ് കണ്ടിട്ട് നിനക്ക് തോന്നുന്നില്ലേ
ഞാൻ : ആ ഇങ്ങനെ കണ്ടിട്ട് എനിക്ക് ഏതാണ്ടൊക്കെ തോന്നുന്നുണ്ട്
സൽമ : ആണോ എന്നാ നന്നായിപ്പോയി ഇങ്ങോട്ട് വാടാ കോപ്പേ
എന്ന് പറഞ്ഞ് സൽമ എന്റെ കൈയിൽ പിടിച്ചു വലിച്ച് വേഗം നടന്നു, കാന്റീനിൽ ചെന്ന് ചായ മേടിക്കാൻ ഫ്ലാസ്ക്ക് കൊടുത്ത് നിൽക്കും നേരം വരുന്നവരും പോകുന്നവരും സൽമയെ നോക്കി ചോര കുടിക്കുന്നത് കണ്ട്
ഞാൻ : എന്തോന്ന് വേഷമാടി ഇത്
സ്വന്തം ശരീരത്തിൽ നോക്കി ബനിയൻ പിടിച്ച് വലിച്ച് ഷർട്ട് വിടർത്തി മുലകൾ തള്ളിവെച്ച്
സൽമ : ഇതിനെന്താ കുഴപ്പം? അടിപൊളിയല്ലേ..
ഞാൻ : ആ പിന്നേ…പൊളിയാണ് വേറാരും ഇല്ലെങ്കിൽ
പുഞ്ചിരിച്ചു കൊണ്ട്
സൽമ : മ്മ്…നീ ഫുഡ് കഴിച്ചോ?
ഞാൻ : ഏയ് ഇല്ലടി വീട്ടിൽ ചെന്നിട്ട് വേണം, നീ കഴിച്ചോ?
സൽമ : ആ… ഇവിടെ നല്ല പൊറോട്ടയും ബീഫും ഉണ്ട് പറയട്ടെ
ഞാൻ : ഓ വേണ്ടടി
സൽമ : വേണ്ടെങ്കിൽ വേണ്ട.. പിന്നെ നിനക്കിന്ന് എന്താ പരിപാടി
ഞാൻ : പ്രതേകിച്ച് ഒന്നുമില്ല, എന്തേയ്?
സൽമ : വീട്ടിലേക്ക് വരുന്നുണ്ടോ?
ഞാൻ : നിങ്ങളെപ്പഴാ പോവുന്നത്?
സൽമ : ഡോക്ടറിപ്പോ റൌണ്ട്സിന് വരും അതു കഴിഞ്ഞ് ഡിസ്ചാർജാവും
ഞാൻ : മം… കുറേ സമയം പിടിക്കോ
സൽമ : ഇല്ലടാ പൊട്ടാ…
ഞാൻ : പൊട്ടൻ നിന്റെ….
ഫ്ലാസ്ക്കും കൊണ്ട് ആള് വരുന്നത് കണ്ട് ബാക്കി പറയാൻ വന്നത് ഞാൻ വിഴുങ്ങി, ഫ്ലാസ്ക്ക് മേടിച്ച്
സൽമ : പോവാം…
ഞാൻ : ആ…
ഹോസ്പിറ്റലിലേക്ക് കയറും നേരം
ഞാൻ : റൂമിലാണോ കിടക്കുന്നത് ?
സൽമ : ഏയ് വാർഡിലാടാ
ഞാൻ : വാപ്പയോ?
സൽമ : അവിടെയുണ്ട്
ഞാൻ : മം..
ഫസ്റ്റ് ഫ്ലോറിലുള്ള ലേഡീസ് വാർഡിൽ എത്തി ബ്രൗൺ കളർ നെറ്റിയുമിട്ട് കിടക്കുന്ന റംലത്തിന്റെ അടുത്തെത്തി