എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Posted by

ഞാൻ : ഇവിടെ ഇതിന്റെ സ്ഥലമാണ്

പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : മം മനസിലായി

ഞാൻ : മുൻപ് വന്നിട്ടുണ്ടെങ്കിലും ഞാൻ ഇതൊന്നും കണ്ടില്ലല്ലോ ഇത്ത

പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : ഇതിനു വേണ്ടി വന്നാലല്ലേ അതൊക്കെ ശ്രെദ്ധിക്കു

ഞാൻ : ആഹാ…എന്നാപ്പിന്നെ നമുക്കൊന്ന് ഇവിടെയിരുന്നാലോ

സീനത്ത് : നടക്കങ്ങോട്ട്…

എന്ന് പറഞ്ഞ് എന്നെ തള്ളിക്കൊണ്ട് സീനത്ത് നടന്നു, മുളങ്കൂട്ടത്തെ ചുറ്റി ഇടതു വഴിയിലൂടെ ഞങ്ങൾ പുറത്തേക്കുള്ള വഴിയുടെ മുന്നിൽ എത്തിയതും, തിരിഞ്ഞു നിന്ന്

ഞാൻ : പുറത്തു പോണോ ഇത്ത?

സീനത്ത് : പോവാതെ പിന്നെ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : നമുക്ക് അവിടെപ്പോയിരുന്നാലോ?

സീനത്ത് : ആരെങ്കിലുമൊക്കെ വന്നാൽ പ്രശ്നമാവില്ലേ അർജുൻ

ഞാൻ : എന്ത് പ്രശ്നം? ഒരു പ്രശ്നവുമില്ല

സീനത്ത് : മ്മ് എന്നാലും

ചിരിച്ചു കൊണ്ട്

ഞാൻ : ഇനി ഇതിനകത്തേക്ക് ആരെങ്കിലും വന്നാൽ തന്നെ എന്തിനാ വരുന്നതെന്ന് ഇത്തക്ക് അറിയാലോ

സീനത്ത് : മ്മ്…

ഞാൻ : എന്നാ വാ

എന്ന് പറഞ്ഞ് ഞാൻ സീനത്തിന്റെ കൈയിൽ പിടിച്ച് തിരിഞ്ഞു നടന്നു, എന്റെ ആഗ്രഹത്തിന് എതിര് പറയാതെ വന്ന വഴി കുറച്ചു അകത്തേക്ക് ചെന്ന് ഒരു മൂലയിലുള്ള മുളബെഞ്ചിൽ ഞങ്ങൾ ഇരുന്നു, മുഖത്തെ കർട്ടൻ മാറ്റി ചുറ്റും നോക്കി കൊണ്ടിരുന്ന സീനത്തിന്റെ തോളിൽ ഇടതുകൈയിട്ട്

ഞാൻ : എന്താ നോക്കുന്നത്

പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : ഏയ്‌ ഒന്നുല്ല, ഇതൊക്കെ ആരുടെ കലാവിരുതാണെന്ന് നോക്കുവായിരുന്നു

ഞാൻ : ആരായാലും ഇവിടെ വരുന്നവരുടെ ആഗ്രഹത്തിന് അനുസരിച്ചാണ് പണിതിരിക്കുന്നത്, എന്താ ഒരു ഭാഗ്യമല്ലേ

എന്നെ നോക്കി

സീനത്ത് : എന്ത് ഭാഗ്യം?

സീനത്തിന്റെ അടുത്തേക്ക് ചേർന്നിരുന്ന്, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : നേരത്തെ അവിടെ കണ്ടില്ലേ ആ ഭാഗ്യം

സീനത്ത് : മ്മ്…നമുക്ക് എപ്പൊ പോവാനാ

ഞാൻ : എങ്ങോട്ട്?

സീനത്ത് : ഏ.. അപ്പോഴേക്കും മറന്നോ? കടപ്പുറത്ത്

ഞാൻ : ആ അവിടെ അത് പോവാലോ, സമയം ഉണ്ടല്ലോ

സീനത്ത് : മം…നേരത്തെ പോയേച്ചും വരാം

Leave a Reply

Your email address will not be published. Required fields are marked *