എന്റെ മാവും പൂക്കുമ്പോൾ 21
Ente Maavum pookkumbol Part 21 | Author : RK
[ Previous Part ] [ www.kambistories.com ]
ഉച്ചക്ക് ഊണൊക്കെ കഴിഞ്ഞ് സീനത്തിന്റെ വീട്ടിലേക്ക് പോവുന്നേരം സൽമയുടെ ഷോപ്പ് അടഞ്ഞ് കിടക്കുന്നത് കണ്ട് ഷോപ്പിന് മുന്നിൽ ബൈക്ക് നിർത്തി ഫോണെടുത്ത് ഞാൻ സൽമയെ വിളിച്ചു, കോളെടുത്ത്
സൽമ : ആ പറയടാ
ഞാൻ : ഇന്ന് കട തുറക്കുന്നില്ലേ
സൽമ : ഇല്ലടാ, നീ എവിടെയാ?
ഞാൻ : ഞാൻ നിന്റെ കടയുടെ മുന്നിൽ നിൽപ്പുണ്ട്
സൽമ : ആ… ഉമ്മ വെളുപ്പിനെ ബാത്‌റൂമിൽ ഒന്ന് തെന്നി വീണു, ഞങ്ങൾ ഇപ്പൊ ഹോസ്പിറ്റലിലാണ്
ഞാൻ : ഏ.. എന്നിട്ട്?
സൽമ : കാര്യമായിട്ട് ഒന്നും പറ്റിയില്ലാ, നടുവിന് ചെറിയൊരു ഉളുക്ക്
ഞാൻ : ഏത് ഹോസ്പിറ്റലിലാണ്?
സൽമ : ബസ്സ് സ്റ്റാൻഡിനടുത്തുള്ള ഹോസ്പിറ്റലില്ലേ, അവിടെ
ഞാൻ : മം..ഡോക്ടർ എന്ത് പറഞ്ഞു
സൽമ : നാളെ ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞു
ഞാൻ : ഓ അപ്പൊ കാര്യമായിട്ട് ഒന്നുമില്ല
ചിരിച്ചു കൊണ്ട്
സൽമ : അതല്ലേ പൊട്ടാ ഞാനും പറഞ്ഞത്
ഞാൻ : പൊട്ടൻ നിന്റെ വാപ്പ
പുഞ്ചിരിച്ചു കൊണ്ട്
സൽമ : ഇപ്പൊ ഇവിടെ ഉണ്ടായിരുന്നു, എങ്ങോട്ട് പോയെന്നറിയില്ല
ഞാൻ : ആര്?
സൽമ : വാപ്പാ…
ഞാൻ : ഹമ്…ഞാൻ വന്നോ?
സൽമ : എന്തിന്?
ഞാൻ : ഓഹ് എന്നെക്കൊണ്ട് വല്ല ഹെൽപ്പും വേണോന്ന് കോപ്പേ
സൽമ : ആ… അത്, ഞാൻ പറഞ്ഞത് കൈയിൽ ഉണ്ടോ?
ഞാൻ : എന്ത്?
സൽമ : വീഡിയോ..?
ഞാൻ : നിന്റെ ഉമ്മ തന്നെയല്ലേ ഹോസ്പിറ്റലിൽ കിടക്കുന്നത്?
സൽമ : ആ… എന്താടാ?
ഞാൻ : എന്നിട്ടാണോടി പുല്ലേ ഈ സമയത്ത് വീഡിയോ ചോദിക്കുന്നത്