രശ്മിയും പെയിന്റ് പണിക്കാരനും [Rajeev Menon]

Posted by

 

രശ്മി നാരങ്ങ വെള്ളം എടുത്തു വിനോദിന് കൊടുത്തു വീട്ടിലെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. കുറച്ചു സമയത്തെ സംഭാഷണം കഴിഞ്ഞപ്പോൾ രശ്മിക്ക് വിനോദിനോട് ഉണ്ടായിരുന്ന വെറുപ്പ് മാറി.

 

രശ്മി : ഞാൻ ഒരു സത്യം പറയട്ടെ, ചേട്ടൻ ഒരു അസ്സൽ വായ്നോക്കി ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അതാണ്‌ അന്ന് വന്നപ്പോഴൊക്കെ ദേഷ്യം കാണിച്ചത്.

 

വിനോദ് : ഇത്രേം സൗന്ദര്യമുള്ള പെണ്ണിനെ വായ നോക്കിയില്ലേൽ ഞാൻ ആണാണ് എന്ന് പറഞ്ഞു നടന്നിട്ട് എന്തിനാ

 

അത് രശ്മിക്ക് നന്നായി ബോധിച്ചു. ഈ നാട്ടിൽ വന്നിട്ട് ഒരു പുകഴ്ത്തൽ പോലും കിട്ടിയിട്ടില്ല ഇത് വരെ. എങ്കിലും വിട്ടു കൊടുക്കാൻ അവൾ തയ്യാറായില്ല

 

രശ്മി : ഓഹ് എന്നെ മാത്രം നോക്കുന്ന കാര്യമല്ല പറഞ്ഞത്. ഇവിടൊക്കെ വേറെയും പെണ്ണുങ്ങൾ ഉണ്ടല്ലോ

 

വിനോദ് : അഹ് വേറെയും നോക്കിയിട്ടുണ്ട്. അത് കൊണ്ടെന്താ ഇവിടുത്തെ അവിഹിതങ്ങൾ അറിയാൻ പറ്റിയില്ലേ.

 

രശ്മി : അവിഹിതോ? ആര്? എവിടെ?

 

രശ്മിക്ക് അത് കൊളുത്തി എന്ന് മനസിലായ വിനോദ് വലിയ താല്പര്യം കാണിക്കാതെ

 

‘ ഏയ് നമ്മളായിട്ട് ഒന്നും ആരോടും പറയുന്നില്ലേ ‘

 

രശ്മി വേഗം വിനോദിനോട് കുറച്ചു കൂടി അടുത്ത് വന്നിട്ട്

 

‘ ചേട്ടാ പ്ലീസ്, എന്നോട് പറ ‘

 

വിനോദ് കുറച്ചു ഡിമാൻഡ് കാണിച്ചു ആലോചിച്ചു, എന്നിട്ട്

 

‘ഹ്മ്മ് പറയാം. ഞങ്ങൾ പണിയുന്ന വീടിന്റെ പുറകിലെ വീടില്ലേ, ഒരു ഗൾഫ്കാരന്റെ.

 

രശ്മി : ആ സിനി ചേച്ചിയുടെ വീട്

 

വിനോദ് : അത് തന്നെ, ഒരു ദിവസം എന്റെ കയ്യിലിരുന്ന ബ്രഷ് അവരുടെ വീട്ടിലേക്ക് വീണപ്പോൾ ഞാൻ അത് എടുക്കാൻ പോയി. അപ്പോൾ അല്ലേ അറിയുന്നത്….

 

രശ്മി : ബ്രഷ് വീഴുന്നത് സ്ഥിരം നമ്പർ ആണല്ലേ? ഹ്മ്മ് എന്നിട്ട് ബാക്കി പറ

 

വിനോദ് ഒരു കള്ളച്ചിരിയോടെ ‘ ഇവിടെ മീൻ വിൽക്കാൻ വരുന്ന ഒരാളില്ലേ, മെലിഞ്ഞു ഒരു അമ്പത് വയസ്സ് തോന്നിക്കുന്ന കഷണ്ടി ചേട്ടൻ ‘

Leave a Reply

Your email address will not be published. Required fields are marked *