സിമി : ഇല്ലടാ.. നടുവിന് നല്ല വേദന ഉണ്ട്.. തൈലം പുരട്ടണം..
മനു : എപ്പോഴാണ് രാവിലെയാണോ വൈകുന്നേരമാണോ തൈലം ഇടുന്നെ?
സിമി : രണ്ടുനേരം ഇട്ടാൽ നല്ലതാ പെട്ടെന്ന് മാറും.
ഇത് നല്ലൊരു അവസരമാണ് തനിക്കെന്ന് മനു കരുതി.
മനു : ചേച്ചി അപ്പോ തനിയെ ആണോ തൈലം ഇടുന്നെ…?
സിമി : പിന്നല്ലാതെ വേറെ ആരാ ഉള്ളത്..?
മനു : ഞാൻ ഇല്ലേ..
സിമി : അത് വേണ്ട… നിനക്ക് ജോലി ഉള്ളതല്ലേ..?
മനു : അത് പോയില്ലേലും കുഴപ്പമില്ല..
സിമി : എടാ..എന്നാലും വേണ്ട..
മനു : ചേച്ചി.. തനിയെ പുരട്ടിയാൽ നല്ല പോലെ തടവി വീട്ടില്ലേൽ വേറെ കുഴപ്പം ആകും….അതാ ഞാൻ പുരട്ടി തരാം എന്ന് പറഞ്ഞെ.
സിമി :എടാ എന്നാലും..
മനു : ഒരെന്നാലും ഇല്ല.. ചേച്ചിക്ക് ഞാൻ പുരട്ടി തരുന്നതിൽ വല്ല ചമ്മൽ ഉണ്ടോ?
സത്യത്തിൽ സിമിക്ക് നാണമായിരുന്നു അക്കാര്യത്തിൽ എന്നാലും അവൾ പറഞ്ഞു.
സിമി : ഏ.. ഏയ്..
മനു : പിന്നെ ഒരു പത്തുമണി ആകുമ്പോ ഞാൻ വരാം തൈലം പുരട്ടാൻ.. ഏതേലും തടി കട്ടിൽ ഉണ്ടേൽ അത് നല്ലതാ ചേച്ചി കമഴ്ന്നു കിടന്നാൽ മതി നല്ലോണം തടവി വിട്ട് തരാം… ഒന്നാമത് നട്ടെല്ല് ആണ് വല്ലതും വന്നു പോയാൽ പിന്നെ നേരാവണ്ണം നടക്കാൻ പോലും കഴിയത്തില്ല.
മനുവിന് തന്നോടുള്ള കരുതൽ അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അവന് കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ അവൾക് തോന്നി.ആ നിമിഷം അവൾ മനസ്സിൽ ഒരു നൂറു തവണ അവനെ വാരിപ്പുണർന്ന് നൂറുമ്മകൾ കൊടുത്തിരുന്നു.
സിമി : എടാ.. ഇച്ചായന്റെ മുറിയിൽ ഒരു തടി കട്ടിൽ ഉണ്ട് അത് മതിയാകും..
മനു : പിന്നെ തൈലം പുരട്ടിയിട്ട് കുറച്ചു കഴിഞ്ഞു ചൂട് പിടിക്കണം.. എന്നിട്ട് ചൂട് വെള്ളത്തിൽ കുളിക്കണം..ഇവിടെ ഹീറ്റർ ഉള്ളത് കൊണ്ട് അത് പേടിക്കണ്ട.. ചൂട് പിടിക്കാൻ ഉള്ളവെള്ളം ഞാൻ റെഡിയാക്കാം.