അതിനു മറുപടി പറയാതെ ചിത്ര വെറുതെ മുഖം താഴ്ത്തി തറയിലേക്ക് നോക്കി നിൽക്ക മാത്രം ചെയ്തു.
ചിത്രയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടു മയായ്ക്കു ഒരേ സമയം അവളോട് സഹതാപവും എന്നാൽ ഉള്ളിൽ കുസൃതിയും തോന്നി !!
‘മായ’ മെല്ലെ ചിത്രയുടെ അടുത്തേക് നടന്നടുത്തു,, അവളുടെ ഇരു തോളിലും തൻ്റെ കരതലം അമർത്തി, പിന്നെ മെല്ലെ ചിത്രയുടെ മുഖം തൻ്റെ വലം കൈവെള്ളകൊണ്ടു ഉയർത്തി തൻ്റെ മുഖത്തിന് നേരെ ഉയർത്തിപ്പിടിച്ചു!!
ചിത്രയുടെ കണ്ണുകളിലേക്കു നോക്കി ‘മായ’ അവളുടെ കുസൃതി നിറഞ്ഞ ചെറു പുഞ്ചിരിയോടെ ചോദിച്ചു,,,
“അതൊക്കെ പോട്ടെ ചേച്ചി,, ചേച്ചി എന്താ ഇപ്പൊ ഇങ്ങനെ ഒരു വേഷത്തിൽ ??,, കുളിക്കാൻ പോവായിരുന്നോ,,
അത് ചോദിക്കുമ്പോൾ മായയുടെ മുഖത്തു പുഞ്ചിരി പൂർണമായിരുന്നു ,, കുസൃതിയും,,,
‘മായ’ എന്തൊക്കെയോ മനസ്സിലാക്കിയിട്ടാണ് തന്നോട് ഇങ്ങനെ ചോദിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ ചിത്രയുടെ മുഖം ഒന്നൂടെ ഒന്ന് വിളറി വെളുത്തു !!
‘മായ’ തൻ്റെ കളി തുടർന്നു,, മുഖത്തു ആ കുസൃതി ചിരിയുടെ അകമ്പടിയോടെ തന്നെ ,,,
“സത്യം പറ എന്റ്റെ കഴപ്പി ചേച്ചി,, ലക്ഷണം കണ്ടിട്ട് എന്തോ കുരുത്തക്കേട് ഒപ്പിച്ചു വെച്ച മട്ടുണ്ടല്ലോ,, സത്യം പറയെടി,, നീ ഈ കുടുമ്പത്തിനു ചീത്തപ്പേര് കേൾപിക്കോ ?? ഞാനും ചേട്ടനും ഇവിടെ ഇല്ലാത്ത തക്കത്തിന് നീ വല്ലവരെയും വീട്ടിൽ വിളിച്ചു കേറ്റിയോ,,,
പക്ഷെ ഇപ്രാവശ്യം ‘മായയ്ക്ക്’ തൻ്റെ ഉള്ളിൽ അടക്കി വെച്ചിരുന്ന ചിരി പിടിച്ചു നിർത്താൻ സാധിച്ചില്ല,,
മായ പൊട്ടിച്ചിരിക്കുന്നതു കണ്ടതും ചിത്രയ്ക്ക് തെല്ലൊരു ആശ്വാസം തോന്നി ,, ഇപ്പോൾ ഭയപ്പാട് മാറി പകരം ചിത്രയുടെ മുഖത്തു നാണത്തിൽ മുങ്ങിയ ചിരി പ്രത്യക്ഷപ്പെട്ടു !!
സത്യത്തിൽ അപാര ഭംഗിയാണ് ചിത്രയുടെ ആ നാണത്തിൽ മുങ്ങിയ ചിരി കാണാൻ, അപ്പോൾ അവളുടെ കവിൾ തടങ്ങൾ വല്ലാതെ ചുമന്നിരിക്കും, നുണക്കുഴിയുടെ ആഴം കൂടിയത് പോലെ തോന്നും, തേനൂറും പവിഴ ചുണ്ടുകൾ വിറകൊള്ളും!!
മായയുടെ അട്ടഹാസം മുഴങ്ങി കേട്ടതും, ‘ചിത്ര’ തൻ്റെ സ്വധസിദ്ധമായ ശൈലിയിലേക്ക് തിരിച്ചു വന്നു,, മനസിലെ സമ്മർദ്ദങ്ങൾ മാറി ആത്മവിശ്വാസം വീണ്ടുടുത്തു,,,