ജിറ്റ്ഞാസ സഹിക്ക വയ്യാതെ ‘മായ’ മെല്ലെ ചിത്ര കയറിയ മുറിയിലേക്കു പോയി,,
ഒരു കുളിക്കൊരുങ്ങുന്ന കണക്കെ മാറ്റിയുടുക്കാനുള്ള വസ്ത്രം തിരഞ്ഞെടുക്കുന്ന ചിത്രയുടെ അടുത്ത് ചെന്ന് ‘മായ’ ചെറുതായി ഒന്ന് മുരടനക്കി (തൻ്റെ സാമിപ്യം അറിയിക്കാനും, ചിത്രേച്ചിടെ മൂട് ഒന്നോടെ ടെസ്റ്റ് ചെയ്യാനും)
എന്നാൽ ‘ചിത്ര’ ഈർഷ്യത്തോടെ മായയെ ഒന്ന് നോക്കി എന്നല്ലാതെ ഒന്ന് പുഞ്ചിരിക്ക പോലും ചെയ്തില്ല!!
മായ മടിച്ചു മടിച്ചു ചോദിച്ചു
എന്താ,, എന്താ പറ്റിയെ ചേച്ചി,,
ചിത്ര: ഓഹ്,, ഒന്നും പറ്റിയില്ല,, അവളുടെ ഒരു എല്ലാം കാട്ടുന്ന സാരിയും , അതിനൊത്ത കയ്യില്ലാത്ത ബ്ലൗസും,, എല്ലാം നീ ഒരാള് കാരണമാ,,,
ഇത്രയും പറഞ്ഞു ‘ചിത്ര’ മായയെ ദഹിപ്പിക്കുന്ന കണക്കെ ഒന്ന് നോക്കി!!
ചിത്രയുടെ ആ സംസാരത്തിൽ മായയ്ക്ക് ഒന്നും മനസ്സിലായില്ലെങ്കിലും കാര്യമായ എന്തോ പ്രശ്നമുണ്ടെന്നു മായയ്ക്ക് തോന്നി
മായ വീണ്ടും മടിയോടെ ചോദിച്ചു,, അല്ല ചേച്ചിക്ക് എന്തേലും പറ്റിയോ?? നടത്തിനൊക്കെ എന്തോ ഒരു ഏനക്കേട് പോലെ,,
ആ ചോദ്യം കേട്ടപ്പോൾ ചിത്ര ചെറുതായി ഒന്ന് പരുങ്ങി,,
ഓഹ്,, അതോ,, അത് ഒന്നുമില്ല ഞാൻ കുറേ കാലത്തിനു ശേഷം ഇന്നലെ ആ കല്യാണ വീട്ടിൽ നിന്നും ഡാൻസ് കളിച്ചു,, അതിൻ്റെ ഒരു മേലുവേദന
ചിത്ര എങ്ങനെയോ പറഞ്ഞൊപ്പിച്ചു!!
പക്ഷെ ‘ചിത്ര’ കുളിക്കാനുള്ള ഒരുക്കത്തിന് തൻ്റെ വസ്ത്രങ്ങൾ അഴിച്ചു തുടങ്ങിയതും, അവളുടെ ശരീരത്തിൽ തെളിഞ്ഞു കാണുന്ന പാടുകൾ കണ്ടു ‘മായ’ ഭയപ്പാടോടെ കണ്ണ് മിഴിച്ചു പോയി
അതെ! ചിത്രയുടെ ശരീരത്തിൻറെ പല ഭാഗത്തായും കടിച്ച പാടുകളും, നഖം കൊണ്ട് പോറിയ പോലത്തെ വരകളും കാണപ്പെട്ടിരുന്നു!!
ഒന്നും ചിന്തിക്കാതെ മായ പെട്ടെന്ന് അത് എടുത്തു ചോദിക്കുകയും ചെയ്തു
മായ: അയ്യോ,, ഇതെന്നാ പറ്റി എന്റെ ചേച്ചീ,, ഇതാരാ ചേച്ചിയെ ഇങ്ങനെ ഉപദ്രവിച്ചേ??
ശരിക്കു പറഞ്ഞാൽ ചിത്രയും ഇപ്പോഴായിരുന്നു ആ പാടുകളെ പറ്റി അറിയുന്നത് തന്നെ!
മായയുടെ പെട്ടെന്നുള്ള ആ ചോദ്യവും, ഇനി ഇത് മഹിയേട്ടൻ കൂടി കണ്ടാലുള്ള ഭവിഷ്യത്തും കൂടി ആലോചിച്ചപ്പോൾ ചിത്ര വല്ലാതെ തകർന്നു പോയി !!