കംപ്ലീറ്റ് പാക്കേജ് 3
Complete Package Part 3 | Author : Nakulan
[ Previous Part ] [ www.kkstories.com ]
പ്രിയ സുഹൃത്തുക്കളെ ..ആദ്യമായി തന്നെ വൈകിയതിൽ ക്ഷമ ചോദിക്കുന്നു .. പരമാവധി പേജുകൾ ഉൾപ്പെടുത്തി പോസ്റ്റ് ചെയ്യാം എന്ന ഉദ്ദേശത്തോടു കൂടി എഴുതാൻ തുടങ്ങിയതാണ് ലേറ്റ് ആകാൻ ഒരു കാരണം ..പിന്നെ ജോലിത്തിരക്കുകളും ..
ഏതായാലും പുതുവർഷത്തിന് മുൻപ് ഇത് നിങ്ങളുടെ മുന്നിൽ എത്തിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു ..എല്ലാവര്ക്കും നല്ലൊരു പുതുവത്സരം ആശംസിക്കുന്നു .. കംപ്ലീറ്റ് പാക്കേജിന്റെ ഒന്നും രണ്ടും ഭാഗം വായിക്കാത്തവർ ഇത് വായിച്ചാൽ ആ ഫീൽ കിട്ടില്ല ..
വായിക്കാത്തവരും മറന്നു പോയവരും അത് വായിച്ചിട്ടു വന്നാൽ മതി .. പിന്നെ പേര് അന്വർത്ഥമാകത്തക്ക രീതിയിൽ ഫുൾ പാക്കേജ് ആയോ ഇല്ലയോ എന്ന് അഭിപ്രായം പറയേണ്ടത് നിങ്ങൾ ആണ് ..അപ്പൊ നോക്കി നിൽക്കാതെ ലൈക് അടിച്ചും കമന്റ് ചെയ്‌തും 2023 ലെ അവസാനകഥ പ്രോത്സാഹിപ്പിച്ചാലും .. സ്നേഹപൂർവ്വം നിങ്ങളുടെ നകുലൻ
ഡോർ ബെൽ അടിക്കുന്ന ശബ്ദം കേട്ട് മൂന്നാമത്തെ പെഗ് ടീപ്പോയിൽ വച്ചിട്ട് അവൻ ഡോർ തുറന്നു ..വന്ന ആളെ കണ്ടു അവനും അവനെ കണ്ടു വന്നയാളും ഒന്ന് ഞെട്ടി – മറിയക്കുട്ടി രേഷ്മയുടെ അമ്മ തന്റെ ആദ്യ അമ്മായിയമ്മ
ങാ ഇവിടെ ഉണ്ടായിരുന്നോ എന്ന് വന്നു – അവനെ കണ്ട ആദ്യത്തെ അന്താളിപ്പ് മാറി കഴിഞ്ഞപ്പോ സ്ഥായിയായ ഗൗരവ ഭാവത്തോടെ ചോദിച്ചു കൊണ്ട് മറിയക്കുട്ടി മകളുടെ വീട്ടിലേക്ക് അധികാരത്തോടെ കയറി
ഞാൻ നാട്ടിൽ വന്നിട്ട് രണ്ടു ദിവസം ആയി ഇന്ന് രാവിലെ ആണ് ഇവിടെ വന്നത് – സ്വരത്തിൽ പരമാവധി മാന്യതയോടെ അവൻ മറുപടി പറഞ്ഞു
ങാ കൂട്ടുകാരെ ഒക്കെ ആദ്യം കണ്ടിട്ട് മതിയല്ലോ അനിയന്റെ അടുത്ത് വരേണ്ടത് അല്ലേ..അല്പം ആക്കിയ രീതിയിൽ ഉള്ള മറിയക്കുട്ടിയുടെ സംസാരത്തിനെ അവൻ മൈൻഡ് ചെയ്തില്ല