ഞാൻ മൂളി
അമ്മ അകത്തേക്ക് കേറി പോയി
പിറ്റേന്ന് സൺഡേ ആയിരുന്നു അമ്മ വൈകിയാണ് എണീറ്റത് ഞാൻ പോയി കാപ്പി ഇട്ടു
പിന്നെ ഡ്രസ്സ് wash ചെയ്യാൻ ഉണ്ടായിരുന്നു എന്റെ. ഞാൻ അത് എടുത്തു മെഷീനിൽ ഇട്ടു.
അങ്ങനെ സൺഡേ കടന്നു പോയി തിങ്കളാഴ്ച ആയപ്പോ വേഗം റെഡി ആയി കോളേജിലേക്ക് പോയി.
രാവിലെ തന്നെ ചെറിയൊരു സീൻ ആയി. സീനിയർ ആയിട്ട്
ഞാൻ ആ കാര്യം എന്റെ അമ്മയോട് പറഞ്ഞു അമ്മ എന്നെയും അവനെയും സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു.
രതീഷ് സാർ കൂടെ ഉണ്ടായിരുന്നു.
സാർ അവനോടു കുറെ ചീത്ത പറഞ്ഞു ഇനി ആവർത്തിച്ചാൽ സസ്പെന്ഷന് ആയിരിക്കും എന്ന് പറഞ്ഞു വാണിംഗ് കൊടുത്തു.
സാർ എന്നോടും പറഞ്ഞു നീയും വെറുതെ പ്രശ്നത്തിന് പോകരുതെന്ന്.
ഞാൻ : ഞാൻ അല്ല സർ പോകുന്നത് ഇവനാണ്
അമ്മ : നീയും മോശമല്ല നീ എന്തിനാ അവിടേക്ക് പോണത്.
ഞാൻ : അത് അമ്മേ എനിക്കൊരു ഫ്രണ്ട് ഉണ്ട് വെറുതെ കാണാൻ പോകുന്നതാ
അപ്പോഴാണ് അവൻ എന്നെയും അമ്മയെയും മാറി മാറി നോക്കുന്നത്.
അവൻ : മാമിന്റെ മോൻ ആയിരുന്നോ ഇത് സോറി ഇനി ഞാൻ ആവർത്തിക്കില്ല
അമ്മ : എങ്കിൽ നിനക്ക് കൊള്ളാം
ഞാൻ ഒന്നും മിണ്ടിയില്ല
സാർ : ശെരി നിങ്ങൾ രണ്ടാളും ക്ലാസിലേക്ക് പോകോ.
ഞാനും അവനും പുറത്തിറങ്ങി
അവൻ : നിന്റെ അമ്മം ആയിരുന്നല്ലേ ആ ടീച്ചർ
ഞാൻ : അതെ നിനക്ക് എന്താ
അവൻ : (ചിരിച്ചിട്ട് ). ഏയ്യ് ഒന്നുല്ലടാ
ഞാൻ : ചുമ്മാ ആളെ കളിയാക്കണ്ട കാര്യം പറയെടാ
അവൻ : നിന്റെ അമ്മ ആളൊരു സൂപ്പർ ആണല്ലോടാ
ഞാൻ അവന്റെ കോളറിൽ പിടിച്ചു അപ്പോഴേക്കും അമ്മ ഇറങ്ങി വന്നു
അമ്മ : രണ്ടാളും പിന്നേം തുടങ്ങിയോ
ഞാൻ : ഞാനല്ല അമ്മേ ഇവനാണ് ഓരോന്ന് പറയുന്നത്
അമ്മ : എന്നിട്ട് നീയാണല്ലോ അവന്റെ കോളറിൽ പിടിച്ചേക്കുന്നത് കൈ എടുക്കെടാ എന്നിട്ട് പോക്കേ രണ്ടും