ഞാൻ :എന്താ അമ്മേ ആരാണ് വിളിച്ചത്
അമ്മ: അതുപിന്നെ സർ ആയിരുന്നു നാളെ ക്യാമ്പിനു പോകേണ്ട ടീച്ചറുടെ ഹസ്ബന്റ് വന്നു അതുകൊണ്ട് അവർക്കു വരാൻ കഴിയില്ലെന്ന്.
ഞാൻ : ഇനിയിപ്പോ എന്ത് ചെയ്യാൻ
അമ്മ : അറിയില്ല
ഞാൻ : അതിനു അമ്മയെ എന്തിനു വിളിക്കണം
അമ്മ : ഇപ്പോ ആ ടീച്ചർക്കു പകരം ഞാൻ പോണം എന്
ഞാൻ : അതുവേണ്ട അമ്മയുടെ സെക്ഷൻ ജോലി അല്ലല്ലോ അത് വേണേൽ മറ്റാരെങ്കിലും നോക്കിക്കോളും
അമ്മ : അതാണ് ഞാനും സാറിനോട് പറഞ്ഞത് പക്ഷെ പോകാൻ വേറെ ആരൂല്ല എന്ന് സർ പറയുന്നേ
ഞാൻ : അതൊന്നും വേണ്ട
അമ്മ : എനിക്കും ആഗ്രഹം ഉണ്ടായിട്ടൊന്നുമല്ല പിന്നെ സർ നിർബന്ധിച്ചാൽ പോകാതെ പറ്റില്ല ഇത് നമ്മളല്ലല്ലോ തീരുമാനിക്കേണ്ടത്.
ഞാൻ : എന്നാലും
അമ്മ : വേഗം കഴിക്ക് പോയിട്ട് ഡ്രെസ് ഒക്കെ പാക്ക്. ചെയ്യാൻ ഉണ്ട്.
ഞാനും അമ്മയും വേഗം കഴിച്ചു എണീറ്റു നേരെ വീട്ടിലേക്കു പോയി.
അമ്മ പോകുന്നതിനെ പറ്റി ആരെയോ വിളിക്കുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞു കുറെ സാധനങ്ങൾ തപ്പി എടുത്തു വച്ചു അമ്മയുടെ body ക്രീം അതുപോലെ കാലുകളിൽ തൊലി പോകുന്നത് തടയാനുള്ള ക്രീം ഒക്കെ എടുത്തു വച്ചു. ഞാനും സഹായിച്ചു.
പിറ്റേന്ന് വെളുപ്പിനെ പോകും അതുകൊണ്ട് വീട്ടിൽ യിരുന്നു സമയം കളയാതെ പഠിച്ചോണം എന്ന് പറഞ്ഞു.
ഞാൻ സമ്മതിച്ചു. പിറ്റേന്ന് അമ്മ എപ്പോഴാ പോയെ എന്നറിയില്ല ഞാൻ അവധി ആണല്ലോ എന്ന് വിചാരിച്ചു കുറെ നേരം കിടന്നു.
ഒരു 9മണി ആയപ്പോ അമ്മ വിളിച്ചു കഴിക്കാൻ ഉള്ളത് ഫ്രിഡ്ജിൽ ഉണ്ട് ചൂടാക്കി കഴിച്ചോ എന്ന് പറഞ്ഞു.
അങ്ങനെ ഉച്ച ആയപ്പോ അമ്മ വിളിച്ചു.
കഴിച്ചോ എന്നൊക്കെ അനോഷിച്ചു പഠിക്കാനുള്ളത് നോക്കണം എന്ന് പറഞ്ഞു അച്ഛൻ വിളിച്ചൽ ക്യാംബിനു പോയി എന്ന് പറ വിളിച്ചാൽ കിട്ടില്ല അവിടെ ഫോൺ ഓഫായിരിക്കും എന്ന് പറഞ്ഞേരെ എന്ന് കൂടി പറഞ്ഞു.
ഞാൻ : അവിടെ ചാർജ് കുത്തിയിടാൻ പറ്റില്ലേ റൂം ഇല്ലേ