ജീവിത സൗഭാഗ്യങ്ങൾ 6 [Love]

Posted by

ഞാൻ : നമുക്ക് വേണ്ടി അല്ലെ സമ്പാദിക്കുന്നെ

അമ്മ : ജീവിച്ചിരിക്കുമ്പോ അടുത്തില്ലാഞ്ഞിട്ട് കുറെ ഉണ്ടാക്കി വച്ചിട്ട് എന്തിനാ ആർക്കു വേണ്ടിയാ

ഞാൻ 🙁 മനസ്സിൽ )ആ. പറഞ്ഞതും സെരിയാണ്. അമ്മേ അച്ഛൻ വിളിക്കുമ്പോ ഇനി ഞാൻ പറഞ്ഞോളാം

അമ്മ : നീ എന്തേലും ചെയ്യ്

ഞാൻ : ഇന് നടന്നത് അമ്മയുടെ അറിവോടെ അല്ലെ അതെനിക്കു അറിയണം

അമ്മ : അല്ല വിശ്വസിക്കേണ്ട നീ നിന്നെ വിശ്വസിപ്പിക്കാൻ എനിക്കൊരു നിര്ബന്ധവും ഇല്ലാ.

ഞാൻ : അമ്മയുടെ ഫോൺ ഒന്ന് കാണിച്ചേ ഇപ്പോ തരം

അമ്മ : നീയെന്നു പോയെ എനിക്ക് ഉറക്കം വരുന്നു പോയി കിടന്നുറങ് നാളെ ആവട്ടെ

ഞാൻ: ഇപ്പോ വേണം

അമ്മ : പറ്റില്ലെന്ന് പറഞ്ഞില്ലേ

അമ്മ മുറിയിലേക്ക് കേറി പോയി ഞാൻ എന്റെ മുറിയിലേക്കും കുറച്ചു കഴിഞ്ഞു അമ്മ വന്നു ലൈറ്റ് ഓഫാക്കി പോയി.

പിറ്റേന്ന് ക്ലാസിൽ പറഞ്ഞു രണ്ടു ദിവസത്തെ പ്രോഗ്രാം ആണ് ncc ക്യാമ്പ് അതുകൊണ്ട് കുട്ടികളുടെ കൂടെ സർ പോകണം.

പോകുന്നത് രതീഷ് സാറും പിന്നെ ഒരു ടീച്ചർ കൂടെ ആണ്.

എനിക്ക് ആശ്വാസമായി സ്കൂളിന് ഒരു ദിവസത്തെ അവധിയും നൽകി രണ്ടാമത്തെ ദിവസം സാറ്റർഡേ ആയത്കൊണ്ട് ക്ലാസ് ഇല്ലായിരുന്നു.

അങ്ങനെ വൈകിട്ട് ക്ലാസ് കഴിഞ്ഞു വന്നു ഞാനും അമ്മയും പുറത്തു പോയി കഴികാം എന്നൊരു ആഗ്രഹം തോന്നി അമ്മക്കും അത് ഇഷ്ടപ്പെട്ടു.

ഞങ്ങൾ പുറത്തു ഒരു ഹോട്ടലിൽ പോയി ഫുഡ്‌ ഓർഡർ ചെയ്തു രണ്ടു ബിരിയാണി ഒരെണ്ണം ഉണ്ടായിരുന്നുള്ളു അമ്മക്ക് ബിരിയാണി കൊടുത്തിട്ട് ഞാൻ ഒരു അൽഫാമിനു ഓർഡർ കൊടുത്തു.

ഫുഡ്‌ ഒക്കെ വന്നു കഴിച്ചൂണ്ടിരിക്കുമ്പോഴാണ് അമ്മക്ക് കാൾ വരുന്നത് അമ്മ എടുത്തു നോക്കിയിട്ട് കാൾ എടുത്തു.

അമ്മ : എന്താ സർ

അപ്പുറത്ത് നിന്ന് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു.

അമ്മ : സർ ഞാൻ എങ്ങനെ എനിക്ക് വയ്യ സർ മാറ്റാരെങ്കിലുംനോക്കിക്കൂടെ

…..

അമ്മ : ശെരി സാർ നോകാം oke സർ ഗുഡ്നൈറ്റ്‌

Leave a Reply

Your email address will not be published. Required fields are marked *