മനു പെട്ടെന്ന് മനസ്സിൽ ആലോചിച്ചു
(ഇവന്റെ അമ്മ എങ്ങാനും ഇവന്റെ കൂടെ പോകുക ആണേൽ പണി പാളി, ഇവിടെ കടയിൽ ജോലിക്ക് വരുന്നതും എല്ലാം പാഴാകുമല്ലോ ദൈവമേ, പിന്നെ അവർക്ക് ഇവിടെ ആണ് ജോലി ഇവന്റെ രണ്ടു വർഷത്തെ പഠനത്തിന് അങ്ങ് പോകുന്ന ലക്ഷണം ഇല്ല എന്നാലും ഒരു ആശങ്ക ഉണ്ട് )
മനു : നീ പോകുമ്പോ നിന്റെ അമ്മയും കൂടെ വരുമോ?
അഭി : ഇല്ലടാ, ഒരു രണ്ട് വർഷത്തേക്ക് അല്ലെ, അതിന് വേണ്ടി അമ്മ ട്രാൻസ്ഫർ ഒന്നും നോക്കാൻ പോയില്ല, അമ്മക്ക് ഇവിടാ ഇഷ്ടം.
മനു : (ഹോ ആശ്വാസമായി) അപ്പൊ നിന്റെ അമ്മ ഒറ്റക്ക് എങ്ങനെയാ നിൽക്കുന്നത് പേടി ഒന്നുമില്ലേ?
അഭി : അച്ഛൻ മരിച്ചതിൽ പിന്നെ ഞാൻ ആണ് ആകെ ഒരു കൂട്ട്, പക്ഷെ അമ്മക്ക് അങ്ങനെ പേടി ഒന്നുമില്ല ചുറ്റും അയൽക്കാർ ഉള്ളത് കൊണ്ടു അങ്ങനെ വലിയ പേടി ഒന്നുമില്ല.
മനു : നിനക്ക് അമ്മയെ ഒറ്റക്കക്കിയിട്ട് പോകുന്നതിൽ പേടി ഇല്ലേ?അതുമല്ല നീ അവിടെ ഹോസ്റ്റലിൽ ആണോ നിൽക്കുന്നത്?
അഭി : അല്ലടാ ഇവിടെ എന്റെ ഒരു ബന്ധുവിന്റെ വീട് ഉണ്ട് അവിടെയ നിൽക്കുന്നത്. അതാകുമ്പോ ഹോസ്റ്റൽ ഫീസ് കൊടുക്കണ്ട, നല്ല ആഹാരം, പിന്നെ അമ്മയ്ക്കും ആശ്വാസം.
മനു : അപ്പൊ നിന്റെ അമ്മക്ക് വേണേൽ അവിടെ നിൽക്കായിരുന്നല്ലോ?
അഭി : ഞാൻ പറഞ്ഞതാ പക്ഷെ അമ്മ പറഞ്ഞു ഇവിടെ അമ്മ നിന്നാൽ ശെരി ആകില്ല എന്നൊക്കെ. അമ്മയെ കുറ്റം പറയാനും പറ്റത്തില്ല ഇവിടുത്തെ മത്തായി അങ്കിൾ ഒരൊന്നര പെണ്ണ് പിടിയൻ ആണ് അപ്പോ അതാകും ഇവിടെ നിൽക്കാൻ മടി.
മനു : ഹാ അതുകൊള്ളാല്ലോ, അങ്ങേരു കല്യാണം ഒന്നും കഴിച്ചിട്ടില്ലേ?
അഭി : ഉണ്ട്, ഒരു കിടിലം ഭാര്യ ഉണ്ട് ഇങ്ങേരു ഒരു 40 കഴിഞ്ഞിട്ടാ കെട്ടിയത്. ഒരു കൊച്ചും ഉണ്ട്.