അഭി : അളിയാ അതൊന്നും പറയണ്ട പൊന്നെ.. മത്തായി അങ്കിൾ ഇങ്ങനൊരു മുതലിനെ വീട്ടിൽ വച്ചിട്ടാണ് ഈ ലോകം മുഴുവനും കള്ളവെടി വച്ചു നടക്കുന്നത് മണ്ടൻ. ഇതെന്താ ഒരു സാധനം ഹമ്പോ… പെറ്റിട്ടു പോലും ഇല്ല നല്ല സ്വയമ്പൻ സാധനം.കണ്ടാൽ സിനിമ നടി കനിഹയുടെ ലുക്ക് ഉണ്ട്.എല്ലാം ആവശ്യത്തിന് ഉണ്ട്. പെണ്ണെന്നു പറഞ്ഞാൽ ഇതാണ് മോനെ. കല്യാണത്തിന് മുന്നേ നല്ല മോഡലിംഗ് ആയിരുന്നു ഇപ്പോൾ ഇല്ല.
മനു : ഹോ നിന്റെയൊക്കെ ഒരു യോഗം. സിനിമ ഫീൽഡിൽ ഉള്ളതല്ലേ അതങ്ങനെ വരൂ. നിന്റെ മത്തായി അങ്കിൾ ആ വണ്ടി ഓടിക്കുന്നില്ല നിനക്ക് ട്രൈ ചെയ്തൂടെ?
അഭി : ഉം നോക്കട്ടെ എന്തേലും വഴി ഉണ്ടോന്ന് ഏതായാലും രണ്ട് വർഷം ഉണ്ട് അതിനുള്ളിൽ ഞാൻ വശത്താക്കും മോനെ..
മനു : കള്ളൻ..
അഭി : വേറെ എന്തുണ്ട്ര വിശേഷം?
മനു : അളിയാ ഒരു കാര്യം ഉണ്ട് അതാ നിന്നെ വിളിച്ചത്.
അഭി : പറയടാ എന്താ
മനു : അ.. അത്… നീ എന്നെ ഒന്ന് സഹായിക്കണം..
അഭി : എന്ത് സഹായം നീ കാര്യം പറ
മനു : നിനക്ക് ഒക്കെ ആണെങ്കിൽ മതി ഇല്ലേൽ വേണ്ട ഞാൻ വേറെ വഴി നോക്കിക്കോളാം.
അഭി : നീ ആദ്യം കാര്യം പറയ് പുല്ലേ..
മനു : നിന്റെ കരിനാക്കാണെന്ന് തോന്നുന്നു നീ അന്ന് പറഞ്ഞ കാര്യം നടന്നു.
അഭി : ങേ എന്ത്?
മനു : നീ പറഞ്ഞത് പോലെ ബൈക്ക് പണി ആയി എന്റെ വീടിന് അടുത്തുള്ള ഒരു ചേട്ടൻ ഒരു സ്ഥലത്ത് പോകാൻ കൊണ്ടു പോയി അങ്ങേര് തിരിച്ചു വരുന്ന വഴിക്ക് ആക്‌സിഡന്റ് ആയി വണ്ടിക്ക് നല്ലോണം പണി കിട്ടി.
അഭി : ഹാ അത്രേയുള്ളൂ? നിനക്ക് പൈസ വേണോ?