വെള്ളം കുടിച്ചു കഴിഞ്ഞ് മുറിയുടെ വാതിലേക്ക് നോക്കിയ ഹരിത കാണുന്നത് മുറിയിലേക്ക് നോക്കി അന്തംവിട്ടു നിൽക്കുന്ന പട്ടാളച്ചനെയാണ് 😨
പെട്ടെന്ന് ഒച്ച വെക്കാൻ നിന്ന അവളെ നോക്കി അയാൾ മിണ്ടരുതെന്ന് 🤫 ആംഗ്യം കാണിച്ചു. പേടിച്ച അവൾക്കു ശബ്ദം പുറത്ത് വന്നില്ല. അപ്പോഴേക്കും അഖിൽ ബാത്‌റൂമിന്ന് ഇറങ്ങി വന്നു. അതുകണ്ടു പട്ടാളച്ചൻ വേഗം മൈയിൻ ഡോറിന് പുറത്ത് പോയി നിന്ന് കാളിങ് ബെൽ അടിച്ചു, അതു കേട്ട് പുറത്ത് വന്ന
അഖിൽ ” അവൾ ആകെ വിഷമത്തിലാ, കരയുന്നു ഒന്നു സമാധാനിപ്പിക്കാൻ നിന്നെന്താ ”
“മം ശെരി വാ വേഗം ഇറങ്ങാo പോകുന്ന വഴിയിൽ ബ്ലോക്ക് ഉണ്ടെങ്കിൽ ഇനിം ലേറ്റ് ആവും ”
” ശെരി പട്ടാളച്ച, ഹരിതേ വാ സമയം ആയി ”
ഫീഡിങ് കുത്തിയും ഇട്ടു മുടി ഒതുക്കി ചീവി അവൾ വേഗം വന്നു. പട്ടാളച്ചനെ കണ്ടെങ്കിലും അവൾ മുഖത്തു നോക്കാതെ നടന്നു കാറിൽ കേറി. വീട് പൂട്ടി പട്ടാളച്ഛനും കാറിൽ കേറി പുറപ്പെട്ടു. യാത്രക്ക് ഇടയിൽ അഖിലിന്റെ അമ്മ
” ദൂരേക്ക് പോകുകല്ലേ പോകുമ്പോൾ കരഞ്ഞിട്ട് യാത്ര ആക്കാൻ പാടില്ല….🤨”
” കുട്ടികളല്ലേ അവർക്ക് വിഷമം ഉണ്ടാവില്ലേ ചേച്ചി സാരമില്ല ” അതും പറഞ്ഞു അയാൾ റിയർ മിറർ ൽ കൂടെ അവളെ ഒന്ന് നോക്കി ചിരിച്ചു…
കുറച്ചു മണിക്കൂറുകൾ നീണ്ട യാത്രക്ക് ഒടുവിൽ അവർ എയർപോർട്ടിൽ എത്തി. അവിടെവെച്ചും ഹരിത അഖിലിനെ കെട്ടിപിടിച്ചു കരഞ്ഞു. ചെക്കിങ് കഴിഞ്ഞ് അഖിലിന്റെ ഫ്ലൈറ്റ് takeoff ചെയ്യുന്ന വരെ അവർ അവിടെ viewers galleryill നിന്നു.
അതിനു ശേഷം പട്ടാളച്ചന്റെ മരുമകൻ വന്നു. എല്ലാവരും കൂടെ തിരിച്ചു വീട്ടിലേക്ക് യാത്രയിൽ തിരിച്ചു കുട്ടികൾ ഉറങ്ങാൻ ഉള്ള തയ്യാറെടുപ്പ് ആയതിനാൽ പോകുന്ന വഴിക്കു എവിടുന്നേലും ഭക്ഷണം കഴിക്കാം എന്നും പറഞ്ഞു അവർ തിരികെ ഉള്ള യാത്ര തുടർന്നു.