ഗോസ്റ്റ് ഹൗസ്
Ghost House | Author : Tarzan

“മറിച്ചു വിൽക്കാനാണോ, അതോ താമസിക്കാൻ തന്നെയാണോ…?” ഡോക്യൂമെന്റസ് ഒപ്പിട്ടുകൊണ്ട് തന്റെ മുന്നിലിരുന്ന ജോർജിനോടും ഭാര്യ ജൂലിയോടും കൈമൾ ചോദിച്ചു.
ജോർജ് & ജൂലി. പാരമ്പര്യമായി ധനിക കുടുംബത്തിൽ ജനിച്ചവർ. ചെറുപ്രായത്തിലെ തന്നെ പ്രണയത്തിലൂടെ വിവാഹിതരായ ഇരുവരും നീണ്ട 20 വർഷത്തെ അമേരിക്കൻ ജീവിതത്തിനൊടുവിൽ നാട്ടിലേക്ക് എത്തിയിരിക്കുകയാണ്. അവിടുത്തെ ബിസിനസ് എല്ലാം അവസാനിപ്പിച്ചു കഴിഞ്ഞു. ശിഷ്ട കാലം വയനാട്ടിലുള്ള തേയില എസ്റ്റേറ്റും നോക്കി സന്തോഷത്തോടെ നാട്ടിൽ കൂടാമെന്നാണ് തീരുമാനം. രണ്ടാൾക്കും 45 കഴിഞ്ഞിരിക്കുന്നു പ്രായം.എന്നിരുന്നാലും രണ്ടാളും തങ്ങളുടെ ശരീരം നന്നായി തന്നെ സൂക്ഷിച്ചു പോകുന്നു. അല്പം വയർ ചാടിയെന്നതെ ജോർജിനിൽ വന്ന മാറ്റമുള്ളൂ. അതെ സമയം തന്റെ ശരീരം സൂക്ഷിക്കുന്നതിൽ അതീവ ജാഗ്രത ഉള്ള വ്യക്തിയാണ് ജൂലി.6 അടിക്ക് അടുത്ത് പൊക്കമുള്ള ജൂലി ഡയറ്റും എക്സർസൈസും കൃത്യമായി നോക്കി പോകുന്നു. അതിന്റെ ഫലമായി പരന്ന വയറും മോഡൽസ്സിനെ പോലുള്ള ഒതുങ്ങിയ ചന്തിയും, അതിന് ചേരുന്ന പോലെ ഒതുങ്ങിയ മാറിടങ്ങളും അവൾക്കുണ്ട്. അതോടൊപ്പം അവളുടെ ഡസ്ക്കി നിറം കൂടി ആകുമ്പോൾ ഏതൊരു പുരുഷനും അവളുടെ സൗന്ദര്യത്തിന് മുന്നിൽ വീണുപോകും. അമേരിക്കൻ ജീവിതത്തിനു ഇടയ്ക്ക് പല സായിപ്പൻമാരും അവളുടെ മാംസത്തിന്റ രുചി അറിയാൻ ശ്രമിച്ചെങ്കിലും അവർക്ക് ആർക്കും തന്നെ അവൾ വഴങ്ങിയിട്ടില്ല, കാരണം അത്രയും അവൾ ജോർജിനെ സ്നേഹിക്കുന്നു.
“ബംഗ്ലാവിൽ താമസിക്കാൻ തന്നെയാ പ്ലാൻ” ജോർജ് കൈമളിന്റ ചോദ്യത്തിന് മറുപടി നൽകി.
“നിങ്ങൾക്ക് ആൺമക്കൾ ഉണ്ടോ..? കൈമൾ ചോദിച്ചു.
“ഉവ്വ്.. മൂത്തവൻ ആണാണ്. അവന്റെ കല്യാണം കഴിഞ്ഞു. നമ്മളോടൊപ്പം നാട്ടിലേക്ക് വന്നിട്ടുണ്ട്. ഇവിടെ അടുത്തൊരു വില്ല വാങ്ങി അവനും വൈഫും അവിടെയാ…പിന്നെയുള്ള രണ്ട് മക്കൾ ട്വിൻസ് ആണ്.”ജോർജ് പറഞ്ഞു.
“അത് രണ്ടും പെണ്ണാവും അല്ലേ…???”കൈമൾ വീണ്ടും ചോദിച്ചു..
കൈമളിന്റ തുടരെ തുടരെയുള്ള ചോദ്യങ്ങൾ ജോർജിനും ജൂലിക്കും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.അടുത്തിരുന്ന ജോർജിന്റെ തുടയിൽ അമർത്തി ജൂലി അവളുടെ പരിഭവം പ്രകടിപ്പിച്ചു.