മുതലാളിയെ പിൻപറ്റി അടുത്ത മുറിയിലേക്ക് ചെല്ലുമ്പോൾ റാണിയുടെ ഭീതി ഇരട്ടിച്ചു
വെറും 15 മിനിറ്റ് നേരത്തെ മാത്രം പരിചയമുള്ള ഒരാളുമൊത്ത് അയാളുടെ വാക്കും കേട്ട് ഒരു അജ്ഞാത സ്ഥലത്ത്….. തന്നെ പോലെ 19 തികയാത്ത ഒരു യുവതി…
ഭയക്കാൻ ഏറെയുണ്ട് എന്ന് മനസ്സിലാക്കിയ റാണി എയർ കണ്ടീഷണറിന്റെ കുളിരിലും വിയർത്തു…
മുതലാളി മനോഹരമായി തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്…
ഈ ഭയം തരുന്ന അന്തരീക്ഷത്തിലും തന്നോടൊപ്പം ഉള്ള മുതലാളിയെ പാളി നോക്കാൻ റാണി മറന്നില്ല…
ചാര നിറത്തിലുള്ള സ്ലാക്ക് ഷർട്ട് കറുത്ത ജീൻസിൽ ഇൻ ചെയ്തിരിക്കുന്നു
മേൽ ചുണ്ട് നിറഞ്ഞിട്ടുള്ള കട്ടിമീശ നന്നായി വെട്ടി ഒതുക്കിയിട്ടുണ്ട്…