ലുലുവിന്റെ ബോസ്സിന്റെ വിശ്വാസ്തരായ ചുരുക്കം ചില സ്റ്റാഫിന്റെ പട്ടികയിലേക്ക് അവന്റെ പേരും കൂടി വന്നു… അത്രയ്ക്ക് കഠിനാദ്വാനി ആയിരുന്നു അവൻ.. കാണാനും സുന്ദരൻ.. ഏതൊരു പെണ്ണും കണ്ടാൽ മോഹിക്കും അവനെ പോലൊരുത്തനെ….
പണ്ടൊന്നും യാതൊരു ദുശീലവും ഇല്ലായിരുന്നു എന്നാൽ ഈയിടെയായി സിഗററ്റ് വലി തുടങ്ങീട്ടുണ്ട്.. നിർത്താൻ പറഞ്ഞപ്പോൾ പറയാ സ്‌ട്രെസ് കൊണ്ടാണെന്ന്. അപ്പോഴേക്കും അവൻ പോയിട്ട് രണ്ടുവർഷവും നാല് മാസവും കഴിഞ്ഞിരുന്നു. ഞാൻ അവനോടു നാട്ടിലേക്ക് വരാനായില്ലേ ചേട്ടാ നമുക്ക് കേട്ടണ്ടേ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു ഒരു പ്രൊമോഷൻ കൂടെ പെട്ടെന്നുണ്ടാവും അതുകൊണ്ട് ഒരു വർഷം കൂടെ എങ്ങനേലും പിടിച്ചു നിന്നിട്ടു വരാം എന്ന് പറഞ്ഞു..
അതാവുമ്പോൾ എന്റെ ഡിഗ്രി മൂന്നു വർഷം കംപ്ലീറ്റ് ആവുകയും ചെയ്യും.. ഏതായാലും ഇത്രേം കാത്തിരുന്നില്ലേ ഒരു വർഷം കൂടെ കണ്ണും മിഴിച്ചു എന്റെ പ്രിയതമനായി കാത്തിരിക്കാമെന്നു ആത്മകധം കൊണ്ടു. പോകെ പോകെ ഞങ്ങളുടെ സംസാരത്തിലേക്കു സെക്സ് കലരാൻ തുടങ്ങി…. അതിനു തുടക്കമിട്ടതും ഞാനാണ്..
കാരണം എനിക്കിപ്പോൾ വയസ്സ് പതിനെട്ടല്ല ഇരുപതിലാണിപ്പോൾ.. എന്റെ ശരീരത്തിന്റെ ഘടനയും ആകെ മാറി… ഒരു തികഞ്ഞ ഒത്ത മാധക തിടമ്പായി എന്റെ ശരീരം മാറി കഴിഞ്ഞിരുന്നു.. നെഞ്ചിൽ ചിരട്ട കമിഴ്ത്തിയത് പോലെ ഉണ്ടായിരുന്നത് ഇപ്പോൾ രണ്ടു വലിയ നിറഞ്ഞു നിൽക്കുന്ന കരിക്ക് പോലെയാണ് ബ്രാ സൈസ് മുപ്പത്തി ആറായി..അരവണ്ണവും കൂടി… കൂടെ പഠിക്കുന്ന ആണ്പിള്ളേരെല്ലാം എന്നെ നോക്കി കൊത്തി വലിക്കാൻ തുടങ്ങി.
ഇതിനിടക്ക് ക്ലാസ്സിൽ വച്ചു രണ്ടു മൂന്നു പയ്യന്മാർ പറയുന്നത് കേൾക്കാൻ ഞാൻ ഇടയായി “അവൾ ഒരുത്തനുമായി മുടിഞ്ഞ പ്രേമത്തിലാണ് അവളുടെ കൂടെ സ്കൂളിൽ ഒരുമിച്ചു പഠിച്ചതാണ് അവനിപ്പോൾ ഗൾഫിൽ എവിടെയോ ആണ് വന്നാൽ എന്തായാലും അവരുടെ കല്യാണമുണ്ടാവും എന്നൊക്കെ…. അതിനിടക്ക് വീട്ടിൽ എനിക്ക് കല്യാണ ആലോചനകൾ താകൃതിയായി വരാൻ തുടങ്ങി. ഞാൻ അച്ഛനോടും അമ്മയോടും കാര്യങ്ങൾ തുറന്നു പറഞ്ഞു.
പിന്നൊരു കാര്യം പറയാൻ മറന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ഞങ്ങളുടെ പ്രേമം വീട്ടിൽ പൊക്കിയിരുന്നു… മാത്രമല്ല എന്റെ വല്യച്ഛന്റെ മക്കളും ചെറിയച്ഛനും കൂടെ അവനെ ഒരുപാട് തല്ലിയിരുന്നു…