എന്റെ മാവും പൂക്കുമ്പോൾ 19 [R K]

Posted by

ഞാൻ : എല്ലാവർക്കും തികയോ ചേച്ചി?

പുഞ്ചിരിച്ചു കൊണ്ട്

ഹേമ : അങ്ങനെ എല്ലാരും കഴിക്കാത്തൊന്നുമില്ല അജു

ഞാൻ : മം… ചേച്ചി നോക്കിക്കോളോലോ ഞാൻ മുറിയിൽ കാണും

ഹേമ : ആ അജു പൊക്കോ

മുറിയിൽ ചെന്ന് വാതിൽ പകുതി ചാരി ബനിയൻ ഊരി കളഞ്ഞ് കമ്പ്യൂട്ടർ ഓണാക്കി ശബ്ദം കുറച്ചു വെച്ച് ഞാൻ ഗെയിം കളി തുടങ്ങി, അഞ്ചു മണി കഴിഞ്ഞപ്പോഴേക്കും ഹാളിലെ ശബ്ദം കുറഞ്ഞു തുടങ്ങി, ഹേമ ചേച്ചി ഗ്ലാസുകളും പ്ലേറ്റുമൊക്കെ കൊണ്ട് അടുക്കളയിൽ പോയി തിരിച്ചു വരുന്നത് കണ്ട് എഴുന്നേറ്റ് ചെന്ന് വാതിൽക്കൽ നിന്ന്

ഞാൻ : കഴിഞ്ഞോ ചേച്ചി?

ഹേമ : ആ കഴിഞ്ഞു അജു, ഞങ്ങള് മൂന്നു പേരുള്ളൂ കുറച്ചു കണക്കൊക്കെ എഴുതാൻ ഉണ്ട് ഇപ്പൊ പോവും

ഞാൻ : ആ…

തിരിച്ചു വന്നു ഞാൻ വീണ്ടും ഗെയിം കളി തുടർന്നു, കുറച്ചു കഴിഞ്ഞപ്പോ ഹാളിൽ നിന്നും ഒച്ചത്തിലുള്ള ചിരിയും സംസാരവും കേട്ട് ഞാൻ വാതിലിന്റെ സൈഡിൽ വന്ന് നിന്നു

ലത : ഡി കഴിഞ്ഞ ദിവസം ഞാൻ ജോലി ചെയ്യുന്ന വീട്ടിൽ ബക്കറ്റിൽ വെള്ളവുമായി പോവുന്നേരം ഒരൊറ്റ വീഴ്ച

രാജി : എന്നിട്ട് വല്ലതും പറ്റിയോടി

‘ രാജി ഈ അടുത്താണ് ഇങ്ങോട്ട് താമസം മാറി വന്നത് വലിയ പരിചയമൊന്നുമില്ല, നാൽപതിനടുത് പ്രായം കാണും, ഇരുനിറവും ചക്ക പോലുള്ള ശരീരവും, ചുരിദാർ ഇട്ടാണ് ഇരുപ്പ് ‘

ലത : പറ്റിയോന്നോ, ഓഹ് എന്റെ നടു അങ്ങോട്ട് അനക്കാൻ മേലാതായി ഒന്ന് എഴുനേൽക്കാൻ നോക്കിയിട്ട് പറ്റണ്ടേ

ഹേമ : പിന്നെ എന്ത് ചെയ്തു?

ലത : എന്ത് ചെയ്യാൻ അപ്പുറത്തെ ബിൽഡിങ്ങിലാണെങ്കിൽ കുറേയെണ്ണം പണിയെടുക്കുന്നുണ്ടായിരുന്നു ഞാൻ കരുതി അവന്മാര് ആരെങ്കിലും വന്ന് പിടിച്ചെഴുനേൽപ്പിക്കുമെന്ന്, എവിടെ ഒറ്റ ഒരണ്ണം വന്നില്ല

ചിരിച്ചു കൊണ്ട്

രാജി : ആ നിന്റെ ആ കിടപ്പ് അവന്മാര് കണ്ടിരുന്നെങ്കിൽ അവിടെയിട്ട് നിന്നെ പണിതാനെ

ഹേമ : ഓഹ് ഒന്ന് പതുക്കെ പറ ചേച്ചി ചെക്കൻ അപ്പുറത്ത് ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *