എന്റെ മാവും പൂക്കുമ്പോൾ 19 [R K]

Posted by

സൽമ : മം…വെറുതെ ഇരുന്നപ്പോ വിളിച്ചതാടാ

ഞാൻ : മം മം മനസിലായി, ഞാൻ നാളെ കൊണ്ടുവന്ന് തരാം

സൽമ : ഓക്കേടാ ഉമ്മാ…

ഞാൻ : വരവ് വെച്ച്

സൽമ : എന്നാ മോൻ പോയി മീറ്റിംഗ് കൂടാൻ നോക്ക്

ആ സമയം റാഫിയുടെ കോള് വരാൻ തുടങ്ങി ‘ ഇവനെന്താ പതിവില്ലാതെ ഇങ്ങനെ വിളിക്കുന്നത് ‘ എന്ന് മനസ്സിൽ വിചാരിച്ച്

ഞാൻ : ശരിയടി നാളെ കാണാം

സൽമ : ആ….

കോള് കട്ടാക്കി അവന്റെ കോളെടുത്ത്

ഞാൻ : എന്താടാ?

റാഫി : മോനെ നിന്റെ ആ മൊതല് കൈവിട്ട് പോയോ?

ഞാൻ : ഏത് മൊതല്?

റാഫി : നിന്റെ ആ സൂപ്പർമാർക്കെറ്റിലെ ഐറ്റം

ഞാൻ : സൂപ്പർമാർക്കറ്റിലെയോ? എന്തോന്നാടാ ഒന്ന് തെളിച്ചു പറ

ചിരിച്ചു കൊണ്ട്

റാഫി : നിന്റെ ആ സൂപ്പർമാർക്കറ്റിലെ പെണ്ണും വേറൊരുത്തിയും പിന്നെ ഒരു ചുള്ളനും കൂടി ഇവിടെ വന്നിരിപ്പുണ്ട്

ഞാൻ : ആര് മയൂഷയോ?

റാഫി : ആ പേരൊന്നും എനിക്കറിയില്ല, നിന്റെ കൂടെ വന്ന ഐറ്റമാണ്

ഞാൻ : സത്യമാണോ നീ പറയുന്നത്

റാഫി : നീ ഒന്ന് വിളിച്ചു നോക്ക്

ഞാൻ : ആ നീ ഒന്ന് വെയിറ്റ് ചെയ്യ്

അവന്റെ കോള് ഹോൾഡ് ചെയ്ത് ഞാൻ മയൂനെ വിളിച്ചു, ഒന്ന് രണ്ടു തവണ വിളിച്ചിട്ടും മയൂഷ കോള് എടുത്തില്ല, ഹോൾഡ് മാറ്റി

ഞാൻ : അവള് എടുക്കുന്നില്ലല്ലോ

ചിരിച്ചു കൊണ്ട്

റാഫി : നിന്റെ കോളൊക്കെ കണ്ടു ഫോൺ സൈലന്റ് ആക്കിയെന്ന് തോന്നുന്നു

ഞാൻ : ഹമ്…കൂത്തിച്ചി മോള്‌

ചിരിച്ചു കൊണ്ട്

റാഫി : ഇങ്ങോട്ട് ഇറങ്ങുന്നുണ്ടോ നീ കയ്യോടെ പൊക്കാം

ദേഷ്യം കൊണ്ട് ആദ്യം പോവാനാണ് തോന്നിയത് പിന്നെ ആലോചിച്ചപ്പോഴാണ് ഇന്നലെ അവള് ചോദിച്ച കാര്യം എനിക്ക് ഓർമ്മ വന്നത് ‘ നീ ആരാ എന്നെ ഇങ്ങനെ ചോദ്യം ചെയ്യാൻ, എന്റെ കെട്ടിയോനോന്നുമല്ലല്ലോ നീ ‘ പിന്നെ എന്ത് അധികാരത്തിലാ ഞാൻ പോവുന്നത് എന്ന് ഓർത്തപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *