ഞാൻ : ഡി പുല്ലേ ഉറങ്ങി കിടന്നവനെ വിളിച്ചെഴുനേപ്പിച്ചിട്ട് ബിരിയാണി ഇല്ലന്നോ
സൽമ : എനിക്ക് ഉറക്കം വരുന്നു
ഞാൻ : ഹമ്… പുന്നാര മോള്
സൽമ : ഗുഡ് നൈറ്റ്
ഞാൻ : മം ഗുഡ് നൈറ്റ്
സൽമ പോയതും വാട്സാപ്പിൽ ആരൊക്കെ ഉണ്ടെന്ന് ചുമ്മാ സേർച്ച് ചെയ്യും നേരം മയൂഷയെ ഓൺലൈൻ കാണിക്കുന്നത് കണ്ട്
ഞാൻ : നിനക്ക് വാട്സാപ്പ് ഉണ്ടായിരുന്നോ
കുറേ കഴിഞ്ഞ്
മയൂഷ : ആ…
ഞാൻ : എന്നിട്ടെന്താ എന്നോട് പറയാതിരുന്നത്
മയൂഷ : നീ ചോദിച്ചില്ലല്ലോ
ഞാൻ : ഹമ് ചോദിച്ചാലേ പറയൂ
മയൂഷ : നിനക്കിപ്പോ എന്താ വേണ്ടത്
ഞാൻ : എനിക്കൊന്നും വേണ്ട, ആരോടാ ഈ പാതിരാത്രി ചാറ്റിങ്
കുറച്ചു കഴിഞ്ഞ്
മയൂഷ : ഒരു കൂട്ടുകാരിയുണ്ടായിരുന്നു
ഞാൻ : ഏത് കൂട്ടുകാരി
മയൂഷ : എന്റെ എല്ലാ കൂട്ടുകാരികളേയും നീ അറിയോ
ഞാൻ : മം… എന്നിട്ട് കൂട്ടുകാരി പോയോ
മയൂഷ : ആ പോയി
ഞാൻ : മം…
മയൂഷ : ഞാൻ പോണ് ഉറക്കം വരുന്നു
ഞാൻ : ഓ… ഞാൻ വന്നത് കൊണ്ടാവും
മയൂഷ : നീ എന്താടാ ഇങ്ങനെ പറയുന്നേ
ഞാൻ : വിളിക്കാന്നു പറഞ്ഞിട്ട്
മയൂഷ : ഞാൻ നോക്കാനല്ലേ പറഞ്ഞത്
ഞാൻ : ഹമ് മെസ്സേജ് അയക്കായിരുന്നില്ലേ
മയൂഷ : സമയം കിട്ടിയില്ലെടാ
ഞാൻ : കൂട്ടുകാരിക്ക് അയക്കാൻ സമയം ഉണ്ടായിരുന്നല്ലോ
മയൂഷ : അല്ല നീ ആരാ എന്നെ ഇങ്ങനെ ചോദ്യം ചെയ്യാൻ?എന്റെ കെട്ടിയോനോന്നുമല്ലല്ലോ നീ?
ഞാൻ : ഓഹ്… അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ
മയൂഷ : ആ അതെ
ഞാൻ : മം… ശരിയെന്ന ബൈ
തിരിച്ച് മയൂന്റെ ഒന്ന് രണ്ട് മെസ്സേജും കോളും വന്നെങ്കിലും റിപ്ലൈ ഒന്നും കൊടുക്കാതെ ദേഷ്യവും സങ്കടവും വന്ന് ഞാൻ കിടന്നു.
ഞാറാഴ്ച രാവിലെ അച്ഛനും അമ്മയും പോയിക്കഴിഞ്ഞ് സീനത്തിന് കൊടുക്കാനുള്ള പതിനായിരം രൂപയുമായി ഞാൻ നേരെ അങ്ങോട്ട് ചെന്നു, കോളിങ് ബെൽ അടിച്ചതും റെഡ് മിഡിയും ടോപ്പും ധരിച്ച് തുള്ളിച്ചാടി വന്ന് വാതിൽ തുറന്ന് പ്രതീക്ഷിക്കാത്ത എന്നെ കണ്ട്