ഞാൻ : അതിന്?
അമ്മ : അവരൊക്കെ ഒരു നാല് മണിയാവുമ്പോഴേക്കും ഇവിടെ വരും, മോൻ ചായക്കുള്ള മൂന്ന് പാക്കറ്റ് പാലും കുറച്ചു പലഹാരവും വേറെ എന്തെങ്കിലും മേടിച്ച് വെച്ചാൽ മതി
ഞാൻ : പിന്നെ എനിക്ക് വേറെ പരിപാടിയുണ്ട്, അവരോട് ഇപ്രാവശ്യം വേറെ എവിടേങ്കിലും വെച്ച് നടത്താൻ പറ
അമ്മ : പറയുന്നത് കേൾക്ക് മോനെ അമ്മ ഇല്ലാത്തത് കൊണ്ടല്ലേ…
ഞാൻ : ഹമ്… ആ… മേടിച്ചു വെക്കാം, ചായയൊന്നും ഉണ്ടാക്കി കൊടുക്കാൻ എന്നെക്കൊണ്ട് പറ്റില്ല
അമ്മ : അതൊക്കെ അവര് ചെയ്തോളും ഞാൻ ഹേമയോട് പറഞ്ഞട്ടുണ്ട്
ഞാൻ : മം…പോയിട്ട് എപ്പൊ വരും?
അമ്മ : രാത്രി എത്തും
ഞാൻ : മം…
ഊണൊക്കെ കഴിഞ്ഞ് രാത്രി കിടക്കും നേരം വാട്സാപ്പിൽ
സൽമ : നീ വീട്ടിൽ എത്തിയില്ലേടാ
ഞാൻ : ആ എത്തിയടി
സൽമ : പിന്നെ എന്താ കടയിലേക്ക് വരാതിരുന്നത്
ഞാൻ : കുറച്ചു തിരക്കായിരുന്നു
സൽമ : ( ചിരിക്കുന്ന ഇമോജിയിട്ട് ) നിനക്ക് എന്ത് തിരക്ക്
ഞാൻ : ആ ഡ്രൈവിംഗ് ക്ലാസ്സ് തീർക്കാനുണ്ടായിരുന്നടി അതാ
സൽമ : എന്നിട്ട് തീർത്തോ
ഞാൻ : ആ ഒരുവിധം
സൽമ : മം എന്താ പരിപാടി
ഞാൻ : ഒന്നുല്ല നിനക്കോ
സൽമ : ചുമ്മാ കിടക്കുന്നു
ഞാൻ : വെറുതെ കിടക്കാതെ ആ വിഡിയോസൊക്കെ കണ്ട് തീർക്കാൻ പാടില്ലേ
സൽമ : അതൊക്കെ എപ്പോഴേ തീർത്തു
ഞാൻ : എടി ഭയങ്കരി ഹമ്
സൽമ : പുതിയ സ്റ്റോക്ക് വല്ലതും വന്നിട്ടുണ്ടോ
ഞാൻ : ആ പിന്നെ ഞാൻ ഇവിടെയിരുന്നു അടിച്ചിറക്കുവല്ലേ പുതിയത്
സൽമ : പോടാ… പറ ഉണ്ടോ
ഞാൻ : എന്തിനാണ് ഇതിനും മാത്രം
സൽമ : ബോറടിക്കുമ്പോ ഇരുന്ന് കാണാലോ
ഞാൻ : എന്നാ ഒരു കാര്യം ചെയ്യ് നിന്റെ വീഡിയോ ഒരണ്ണം ഇറക്ക്
സൽമ : പോടാ പന്ന പട്ടി
ഞാൻ : ( ചിരിക്കുന്ന ഇമോജിയിട്ട് ) ഞാൻ കാണട്ടേടി പുല്ലേ