എന്റെ മാവും പൂക്കുമ്പോൾ 19 [R K]

Posted by

ഞാൻ : ഓ…ആയിക്കോട്ടെ

മയൂഷ : മം… എന്ന് എത്തി നീ?

ഞാൻ : ബുധനാഴ്ച

മയൂഷ : എന്നിട്ടെന്താ വിളിക്കാതിരുന്നത്?

ഞാൻ : നിനക്ക് വിളിക്കായിരുന്നില്ലേ

എന്റെ ഷോൾഡറിൽ കടിച്ച്

മയൂഷ : ജാഡക്കാരൻ

ഞാൻ : ആഹ്… കടിക്കുന്നോ പട്ടി

മയൂഷ : പട്ടി നിന്റെ….

ഞാൻ : ആ എന്റെ….

മയൂഷ : പോടാ…

ചിരിച്ചു കൊണ്ട്

ഞാൻ : ആ അപ്പൊ അറിയാം ആരാന്ന്

മയൂഷ : മം…ആ പിന്നെ മഞ്ജുവിന് വിശേഷം ഉണ്ടെന്നാ കേട്ടത്

ഞാൻ : എന്ത് വിശേഷം?

മയൂഷ : ഓഹ് പൊട്ടാ അവൾക്ക് കുഞ്ഞുണ്ടാവാൻ പോവാന്ന്

ഞാൻ : ഏ… കല്യാണം കഴിഞ്ഞിട്ടിപ്പോ കുറച്ചല്ലേ ആയുള്ളൂ

മയൂഷ : ആ ആൺപിള്ളേരൊക്കെ അങ്ങനെയാ

ഞാൻ : അതെന്താടി അപ്പൊ ഞാൻ ആണല്ലേ, നിനക്കും വേണോ എന്റെ വക ഒരു ട്രോഫി

എന്റെ വയറ്റിൽ ഇടിച്ച്

മയൂഷ : ച്ചീ… പോടാ വൃത്തികെട്ടവനേ…

ചിരിച്ചു കൊണ്ട്

ഞാൻ : ആഹാ… വേണെങ്കിൽ പറ നമുക്ക് സെറ്റാക്കാം

മയൂഷ : ദേ തല്ല് കൊള്ളോട്ടാ നീയ്

ഞാൻ : മം…

സ്റ്റാൻഡിൽ എത്തിയതും ബൈക്കിൽ നിന്നും ഇറങ്ങി

മയൂഷ : പോട്ടെ എന്നാ

ഞാൻ : പോവേണ്ടന്ന് പറഞ്ഞാൽ നിക്കോ

മയൂഷ : ചുമ്മാ ദേഷ്യം പിടിപ്പിക്കല്ലേ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : നിന്റെ ദേഷ്യം കാണാൻ നല്ല ഭംഗിയാടി

ബസിനടുത്തേക്ക് നടന്ന്, പുഞ്ചിരിച്ചു കൊണ്ട്

മയൂഷ : മ്മ് മ്മ് മോൻ പോവാൻ നോക്ക്

ഞാൻ : രാത്രി വിളിക്കോ?

മയൂഷ : നോക്കട്ടെ

ഞാൻ : മം…

മയൂഷ ബസ് കയറി പോയതും ഞാൻ വീട്ടിലേക്ക് വന്നു, രാത്രി ഭക്ഷണം കഴിക്കും നേരം

അമ്മ : നാളെ അച്ഛന്റെ കൂട്ടുകാരന്റെ മോള്‌ടെ കല്യാണം ഉണ്ട്

ഞാൻ : ഞാൻ വരുന്നില്ല

അമ്മ : പറയുന്നത് മുഴുവൻ കേൾക്ക് മോനെ

ഞാൻ : ആ…

അമ്മ : നീ വരണ്ട നാളെ അയൽക്കൂട്ടത്തിന്റെ മീറ്റിംഗ് ഇവിടെവെച്ചാണ്

Leave a Reply

Your email address will not be published. Required fields are marked *