എന്റെ മാവും പൂക്കുമ്പോൾ 19 [R K]

Posted by

സിഡി ബാഗ് വലിപ്പിൽ വെച്ച്

ഞാൻ : ടി വിയൊന്നും കൊണ്ടുവന്നില്ലേ?

എന്ന് ചോദിച്ച് ഞാൻ കവറ് നോക്കി നടന്നു

സീത : ഒന്നുമ്മേ കൊണ്ടുവരലെ എല്ലാം ഇങ്കെ വന്ത് മേടിക്കാന്ന് പറഞ്ഞു

ഞാൻ : ആ…

സീത : അർജുൻ എന്നാ നോക്കുന്നെ

ഞാൻ : ഈ കമ്പ്യൂട്ടറിന്റെ കവറ് നോക്കുവായിരുന്നു, ഇവിടെവിടെയോ ഉണ്ടെന്നാണ് ഫ്രണ്ട് പറഞ്ഞത്

സീത : മേലെ നോക്കിയാച്ച?

ഞാൻ : എങ്ങനെ നോക്കാനാ ചേച്ചി കേറാൻ ഒന്നുമില്ല

ചെയറ് വലിച്ച്

സീത : ഇതില് കേറി പാറ് അർജുൻ

ഞാൻ : ഇതിലോ എന്നിട്ട് വേണം ഞാൻ താഴെ വീഴാൻ

സീത : നാ പുടിച്ചിക്കറേ

ഞാൻ : താഴെ ഇടൂല്ലാലോ

ചിരിച്ചു കൊണ്ട്

സീത : ധൈര്യമാ ഏറ്

ചെയറിൽ പിടിച്ച് കയറി മുകളിലെ കബോഡ് തുറന്ന് കൈ എത്തിച്ച് കവറ് തപ്പും നേരം ചെയറിന്റെ വീല് പുറകിലോട്ട് നീങ്ങി, ബാലൻസ് പോയ

ഞാൻ : ചേച്ചി മുറുക്കെ പിടിക്ക്

സീത : ഹാ പുടിച്ചിറിക്ക് അർജുൻ

കൈയിൽ കവറ് കിട്ടിയതും താഴേക്ക് വലിച്ച് ഞാൻ ചെയറിൽ നിന്നും ചാടിയിറങ്ങി, കവറിന്റെ കൂടെ ഒരു ചെറിയ ബോക്സും വന്ന് എന്റെ തലയിൽ വീണു, തല തിരുമ്മും നേരം

സീത : യെതാവാതാച്ചാ?

ഞാൻ : ഏയ്‌ കുഴപ്പമില്ല

സീത : എന്ന ഇത്

എന്ന് പറഞ്ഞ് സീത ആ ബോക്സ്‌ എടുത്ത് തിരിച്ചും മറിച്ചും നോക്കി, അപ്പോഴാണ് ഞാനത് ശ്രെദ്ധിച്ചത് സുധയാന്റി ഉപയോഗിച്ചിരുന്ന വൈബ്രേറ്റർ ‘ ഇത് ഇവിടെ കൊണ്ട് വെച്ചിരിക്കുവാണോ ‘ എന്ന് മനസ്സിൽ പറയും നേരം

സീത : ഇത് എന്നാ അർജുൻ?

‘ ഓഹ് പൊട്ടിക്കാളിക്ക് മനസിലായിട്ടില്ല ‘ വേഗം ബോക്സ്‌ മേടിച്ച്

ഞാൻ : ഇത് ഇത് ആ മൈക്കാണ്‌ ചേച്ചി കമ്പ്യൂട്ടറിൽ കുത്തുന്നത്

സീത : ഹാ മൈക്കാ…

ഞാൻ : ആ അതെ

വേഗം ബോക്സ്‌ ടേബിൾ വലിപ്പിൽ വെച്ച്

Leave a Reply

Your email address will not be published. Required fields are marked *