സീത : സുമ്മാ വിളയാട്ട്ക്ക്, പരിചയമില്ലാത്ത സ്ഥലമല്ലേ, വന്നിരിക്കുന്നത് ആരാണെന്നറിയില്ലല്ലോ… പേര് എന്ന സൊന്നേ…?
ഞാൻ : അർജുൻ…
സീത : ഹാ അർജുൻ.. ഉക്കാറ്, ടീ വേണുമാ കോഫി വേണുമാ?
ഞാൻ : എന്തായാലും കുഴപ്പമില്ല
സീത : സെരി ഇപ്പൊ വരേ
സീത പോയതും സോഫയിൽ ഇരുന്ന് ചുറ്റും നോക്കി ‘ ഫർണിച്ചർ അധികമൊന്നും കാണുന്നില്ലല്ലോ ‘ എന്ന് മനസ്സിൽ പറഞ്ഞ് ഫോൺ എടുത്ത് രതീഷിനെ വിളിച്ചു, രണ്ടു മൂന്നു തവണ വിളിച്ചിട്ടും മൈരൻ ഫോൺ എടുക്കുന്നില്ല, എന്റെ കൈയിൽ ഫോൺ കണ്ട് ഗ്ലാസുമായി വന്ന
സീത : വണ്ടി വന്താച്ചാ?
ഗ്ലാസ് മേടിച്ച്
ഞാൻ : ഏയ് ഇല്ല വിളിച്ചു നോക്കുവായിരുന്നു
അടുത്തുള്ള കസേരയിൽ ഇരുന്ന് തലമുടികൾ മാറിലേക്കിട്ട് കൈവിരലുകൾ ഓടിച്ച്
സീത : അർജുൻ വീട് ഇങ്ക പക്കത്തിലേയാ?
കോഫി കുടിച്ച്
ഞാൻ : ആ കുറച്ചു പോണം, അവിടെ ഒരു ഗ്രൗണ്ട് ഉണ്ട് അതിന്റെ അടുത്ത്
സീത : മം…അർജുൻ എന്താ ചെയ്യുന്നത്, പഠിക്കുവാണോ?
ഞാൻ : ആ ഡിഗ്രി സെക്കൻഡ് ഇയർ
സീത : അപ്പൊ ഇന്ന് കോളേജിക്ക് പോവലെ
ഞാൻ : ആ പോയി പ്രൈവറ്റ് കോളേജിലാണ്, മോർണിംഗ് ബാച്ച്
സീത : ഓ… അതുക്കപ്പുറം?
ഞാൻ : എന്താ?
സീത : ഇല്ലേ കോളേജ് മുടിച്ച് എന്ന പണ്ണറേന്ന് കേട്ടെ
ഞാൻ : ഒരു ജോലിയുണ്ടായിരുന്നു അതിപ്പോ വിട്ടു, പുതിയ ജോലി നോക്കുന്നുണ്ട്
സീത : അപ്പൊ സുമ്മാതാ ഇരുക്ക്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മം…മേഡം എന്താ ചെയ്യുന്നേ?
ചിരിച്ചു കൊണ്ട്
സീത : എന്നെ ചേച്ചിന്ന് കൂപ്പിട്ടാൽ പോതും അർജുൻ
ഞാൻ : ആ…വർക്ക് എന്തെങ്കിലും ചെയ്യുന്നുണ്ടോ
സീത : ഒന്നും ചെയ്യുന്നില്ല, അർജുൻ മാതിരി സുമ്മാതാ ഇറുക്ക്
ഞാൻ : മം… ചേച്ചിയുടെ വീട് എവിടാ?
സീത : പാലക്കാട്
ശബ്ദം താഴ്ത്തി
ഞാൻ : ഓ വെറുതെയല്ല ഒരു തമിഴ് ചൊവ വരുന്നത്