എന്റെ മാവും പൂക്കുമ്പോൾ 19 [R K]

Posted by

ബൈക്ക് മുന്നിലോട്ടെടുത്തു

ഞാൻ : മം… അല്ല അപ്പൊ ആശാന് ഉള്ളത്

രതീഷ് : അത് അരയിൽ ഉണ്ട്

ചിരിച്ചു കൊണ്ട്

ഞാൻ : കുപ്പി പൊട്ടി പള്ളക്ക് വല്ലതും കേറും

രതീഷ് : പോടാ പൊട്ടാ പ്ലാസ്റ്റിക്ക് കുപ്പിയാണ്, ആ കുടിക്കാത്ത നിന്നോട് പറഞ്ഞിട്ടെന്താ കാര്യം

ഞാൻ : ഹമ്…

ചെറിയ ചാറ്റൽ മഴ തുടങ്ങിയതും

രതീഷ് : വേഗം വിടടാ നല്ല മഴ വരുന്നുണ്ടെന്ന് തോന്നുന്നു

ഞാൻ : എന്നിട്ട് വേണം എവിടേങ്കിലും പടവനടിക്കാൻ, പതുക്കെ പോയാൽ മതി

രതീഷ് : നീ എങ്ങനെങ്കിലും വിട്, അല്ലടാ സന്ദീപിന്റെ വീട്ടിൽ ആരെങ്കിലും വന്നിട്ടുണ്ടോ? ഞാൻ ആ വഴി പോയപ്പോ മുറ്റത്ത്‌ ഒരു കാറ് കിടക്കുന്നത് കണ്ടു

ഞാൻ : ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ ഒരു വാടകക്കാര് വരുന്നുണ്ടെന്ന്, അവരാവും

രതീഷ് : നീ എപ്പോ പറഞ്ഞു

ഞാൻ : ആ പറഞ്ഞിരുന്നു നിനക്ക് ഓർമ്മയില്ലാത്തതാവും

രതീഷ് : പറഞ്ഞോ എപ്പോ? ആ… പോട്ട്, അല്ല എവിടെയുള്ളവരാണ്?

ഞാൻ : സ്ഥലം ഒന്നും അറിഞ്ഞൂടാ, സുധയാന്റിയുടെ ഓഫീസിലെ സാറാണ്, ഇവിടത്തെ വില്ലേജ് ഓഫീസർ

രതീഷ് : ഓ… അങ്ങനെ വന്നതാല്ലേ

ഞാൻ : നിനക്ക് കേറി നോക്കാൻ പാടില്ലായിരുന്നോ?

രതീഷ് : പിന്നെ എന്തിന്, ആന്റി പോയതിൽ പിന്നെ അങ്ങോട്ട്‌ പോവാനേ തോന്നുന്നില്ല

ചിരിച്ചു കൊണ്ട്

ഞാൻ : അപ്പൊ അന്ന് പോയതോ

ചിരിച്ചു കൊണ്ട്

രതീഷ് : അത് കളിക്കാനല്ലേ, അതിന് ആരാ പോവാതിരിക്കുന്നത്, അല്ലടാ അപ്പൊ ഇനി പുതിയ സ്ഥലം കണ്ടു പിടിക്കണോല്ലാ

ഞാൻ : എന്തിന്?

രതീഷ് : നിന്റെ ഡ്രൈവിംഗ് പഠിപ്പിക്കൽ കഴിഞ്ഞട്ടില്ലല്ലോ

ഞാൻ : ഓഹ് അത്

രതീഷ് : ആ അത് തന്നെ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : നീ ചുമ്മാ അങ്ങോട്ട്‌ ചെന്ന് നോക്ക്, അങ്ങേര് ഭാര്യയുമായിട്ടാണ് താമസിക്കാൻ വരുന്നതെന്ന് പറഞ്ഞിരുന്നു

രതീഷ് : ആണോ, എന്നാ ഒന്ന് പോയി നോക്കാലേ

ഞാൻ : പിന്നല്ലാതെ

Leave a Reply

Your email address will not be published. Required fields are marked *